ഞാൻ ഭാഗ്യവാൻ ആണ്
ഞാൻ ഭാഗ്യവാൻ ആണ്
സംശയം ഇല്ല, ഞാൻ ഭാഗ്യവാൻ ആണ്
ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ നിന്നെ മോഹിച്ചു
ആദ്യമായി നിന്നെ സ്പർശിച്ച ആ നിമിഷം
ആ സുഖം
ഞാൻ ഇന്നും ഓർമ്മിക്കുന്നു
ഞാൻ നിന്നെ എന്റെ സ്വകാര്യ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി
അവിടെ ഞാൻ നിന്റെ പാന്റ്സിന്റെ സിബ്ബ് തുറക്കുമ്പോൾ നീ പറഞ്ഞു :
"ഷെർട്ട് അഴിക്കെണ്ടാ"
ഞാൻ ഷെർട്ട് തുറന്നില്ല
എനിക്ക് മനസ്സിലായി
ഷെർട്ട് അഴിക്കെണ്ടാ എന്ന് നീ ആവശ്യപ്പെട്ടതെന്ന്
ഷെർട്ടിനുള്ളിലെ രഹസ്യങ്ങൾ
മറ്റൊരു ദിനത്തിലേക്ക് മാറ്റി വെച്ചു ഞാൻ
കാലം മാറുമ്പോഴും
കോലം മാറുമ്പോഴും
എന്റെ മനസ്സിൽ
ഇന്നും നീ മാത്രം
നീ സമ്മാനിച്ച സമ്മാനിച്ച
മധുരം മാത്രം
നീ സമ്മാനിച്ച സുഖം മാത്രം
എന്റെ പ്രീയനെ