ഞാനവനെ പ്രണയിക്കുകയായിരുന്നു
അവൻറെ ചുണ്ടുകളിലൂടെ
എൻറെ ചുണ്ടുകളുരസുമ്പോൾ
ഞാനവനെ പ്രണയിക്കുകയായിരുന്നു
നിനക്കെന്നോട് പ്രണയമോന്നുമില്ല
അവനെന്നോട് പറഞ്ഞു
നിനക്കെന്നോട് മൃഗ
സഹജമായ വികാരം മാത്രമാണ്
അതൊടുങ്ങിക്കഴിയുംപോൾ
നീയെന്നെ മറന്നുകഴിയും
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല
എൻറെ വികാരം എനിക്കല്ലേ അറിയൂ
ഒരു മനുഷ്യൻറെ മനസിലെന്താണെന്ന്
ദൈവങ്ങൾക്ക് പോലുമറിയില്ല
അതുകൊണ്ടാണല്ലോ
മനുഷ്യൻ പരസ്യമായി
ഉറക്കെയുറക്കെ പ്രാർഥിക്കണമെന്ന്
ദൈവം ആഗ്രഹിക്കുന്നത്
ഞാനവനെ പ്രണയിച്ചു കൊണ്ടിരുന്നു
അവൻറെ മേൽ ചുണ്ടുകളിലെ
നനുത്ത രോമങ്ങളെ പോലും
അവൻറെ മാറിലെ മുലഞെട്ടുകളെ പോലും
അങ്ങനെ പ്രണയിച്ചു പ്രണയിച്ച്
ഞാനവനിലേക്ക് സ്കലിച്ചു
അവനോടുള്ള പ്രണയം
എന്നിൽ നിന്നൊഴുകി പോകുന്നത്
ഞാനറിഞ്ഞു
അത് അവൻറെ തുടകളിലൂടെ
ഒഴുകിപോകുന്നത്
ഞാൻ കണ്ടു
എനിക്കൊന്നും പറയാനില്ലായിരുന്നു
അവൻറെ ചുണ്ടുകളിലൂടെ
എൻറെ ചുണ്ടുകളുരസുമ്പോൾ
ഞാനവനെ പ്രണയിക്കുകയായിരുന്നു
നിനക്കെന്നോട് പ്രണയമോന്നുമില്ല
അവനെന്നോട് പറഞ്ഞു
നിനക്കെന്നോട് മൃഗ
സഹജമായ വികാരം മാത്രമാണ്
അതൊടുങ്ങിക്കഴിയുംപോൾ
നീയെന്നെ മറന്നുകഴിയും
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല
എൻറെ വികാരം എനിക്കല്ലേ അറിയൂ
ഒരു മനുഷ്യൻറെ മനസിലെന്താണെന്ന്
ദൈവങ്ങൾക്ക് പോലുമറിയില്ല
അതുകൊണ്ടാണല്ലോ
മനുഷ്യൻ പരസ്യമായി
ഉറക്കെയുറക്കെ പ്രാർഥിക്കണമെന്ന്
ദൈവം ആഗ്രഹിക്കുന്നത്
ഞാനവനെ പ്രണയിച്ചു കൊണ്ടിരുന്നു
അവൻറെ മേൽ ചുണ്ടുകളിലെ
നനുത്ത രോമങ്ങളെ പോലും
അവൻറെ മാറിലെ മുലഞെട്ടുകളെ പോലും
അങ്ങനെ പ്രണയിച്ചു പ്രണയിച്ച്
ഞാനവനിലേക്ക് സ്കലിച്ചു
അവനോടുള്ള പ്രണയം
എന്നിൽ നിന്നൊഴുകി പോകുന്നത്
ഞാനറിഞ്ഞു
അത് അവൻറെ തുടകളിലൂടെ
ഒഴുകിപോകുന്നത്
ഞാൻ കണ്ടു
എനിക്കൊന്നും പറയാനില്ലായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ