2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

പതിനായിരം രൂപ

എല്ലാറ്റിനും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും 
കാരണങ്ങളെ അറിഞ്ഞാൽ 
കാരണങ്ങളെ നിയന്ത്രിച്ചാൽ 
കാരണങ്ങളെ വ്യതിയാന പെടുത്തിയാൽ 
തികച്ചും വ്യത്യസ്ഥമായ ഫലങ്ങൾ നേടിയെടുക്കാം 
തെറ്റുകളും ശരികളുമല്ല 
ഫലങ്ങളാണ് പ്രധാനം 
മുയലിറച്ചി തിന്നണമെങ്കിൽ 
ചക്ക വീഴണം ; മുയൽ ചാകണം 
ചക്ക അതിനു തോന്നുമ്പോൾ വീണാൽ പറ്റില്ല 
ചക്ക മുയൽ നേരെ താഴെ എത്തുമ്പോൾ 
അതിനുമേൽ പതിക്കണം 
മുയൽ അതിനു തോന്നുമ്പോൾ അവിടെ എത്തിയാൽ പോര 
ചക്ക വീഴുമ്പോൾ അതവിടെ ഉണ്ടാകണം 
അപ്പോൾ ഇതെല്ലാം കോ ഓർഡിനേറ്റ് ചെയ്യപ്പെടണം 
ഒരു വിജയി ലൊഗിസ്റ്റിക്സ് വിദഗ്ദ്ധനാണ് 



അവൻ ദേവലാൽ ഒരു പകിട കളിയിൽ ഏർപ്പെട്ടു 
തീർച്ചയായും അവനു പകിട കളിക്കാം 
എനിക്ക് അനുഭവങ്ങൾ ഉണ്ട് 
ഒരു സാധനം എനിക്ക് ഒരിക്കൽ നല്ലൊരു പണി തന്നു 
ഒരിടത്ത് പോകാൻ കൂട്ടിനു ഞാൻ അവനെ വിളിച്ചു 
വരാൻ പറ്റില്ലെങ്കിൽ വരില്ലെന്ന് പറയണം 
അവൻ പറഞ്ഞു , വരാം എന്ന് 
ഞാൻ അവനെ കാത്ത് നിന്നു 
അവൻ വന്നില്ല 
വന്നത് മറ്റൊരാൾ ആയിരുന്നു 
വാച്ച് ചെയ്യാൻ വന്നതാണ് 
ഞാൻ അവനെ കാത്ത് നിൽക്കുന്നുണ്ടോ എന്നറിയാൻ 
അവനെ കൂട്ടിനു വിളിച്ചത് 
അവനെ കൊണ്ടുപോയി കളിക്കാനാണെന്ന് 
അവൻ കരുതി 
അവൻ വരാമെന്ന് പറഞ്ഞു 
അവൻ വന്നില്ല 
പകരം ഒരാളെ അയച്ചു 
ഞാൻ അവനെ കൊണ്ടുപോകാൻ വന്നിട്ടുണ്ടോ 
എന്നറിയാൻ 
അയാൾ അവനെ വിളിച്ചു പറഞ്ഞു : ഡാ , വന്നിട്ടുണ്ട് 
അവനെ കൂട്ടിനു കൊണ്ടുപോകാനാണ്‌ 
ഞാൻ ഉദ്ദേശിച്ചത് 
കളിക്കാൻ സൗകര്യം കിട്ടുമായിരുന്നില്ല 
അല്ല, വേണമെങ്കിൽ ഒപ്പിക്കാമായിരുന്നു 
ഞാൻ അവനെ വിളിച്ചു , ഞാൻ പോയി എന്നറിയിക്കാൻ 
അവൻ പറഞ്ഞു  : ഞാൻ ദേ വരികയായിരുന്നു 
എവിടെ എത്തി ?
ഇറങ്ങിയതെ ഒള്ളൂ ; എന്നാ പൊക്കൊ 
നമ്മൾക്ക് മറ്റൊരിക്കൽ പോകാം 



അതേ , ഞാനവനെ കളിക്കാൻ ആഗ്രഹിച്ചിരുന്നു 
അവൻറെ തുടകളിളിഴഞ്ഞു എൻറെ വലത് കൈ 
അവൻറെ രഹസ്യ ഭാഗത്ത് എത്തി 
അവൻ പറഞ്ഞു 
വേണ്ട വേണ്ട വേണ്ട 
ഞാൻ കൈ പിൻവലിച്ചു 
അവനിഷ്ടമില്ലാത്തത് ഞാൻ ചെയ്തില്ല 
ഞാൻ നിർബന്ധിച്ചില്ല 
അപ്പോൾ എന്നെ വിശ്വസിക്കുകയും 
സുഹൃത്തായിരിക്കുകയും ചെയ്യേണ്ടേ അവൻ ?
എന്നെ അവിശ്വസിക്കുന്നു എങ്കിൽ 
വരില്ലെന്ന് പറഞ്ഞാൽ പോരെ ?
വരാമെന്ന് പറഞ്ഞ് 
എൻറെ സമയവും പണവും നഷ്ടപ്പെടുത്തുക 
മറ്റൊരാളെ നിരീക്ഷിക്കാനയച്ചു 
അവമതിപ്പുണ്ടാക്കുക 
അവൻ ചെയ്യേണ്ടിയിരുന്ന കാര്യമാണോ , അത് ?



പിന്നീടും സൌഹൃദത്തിനു കോട്ടം വരുത്തിയില്ല 
പക്ഷെ ഒരിടത്തും പോകാൻ 
അവനെ കൂട്ടു വിളിച്ചില്ല 
അവനു വേണ്ടി ഒരിക്കലും കാത്ത് നിന്നില്ല 
കാണുമ്പോഴൊക്കെ അവനൊരു ഇളിപ്പ് 
സൗഹൃദ സൂചകമായ ചിരിയോ 
പരിഹാസ സൂചകമായ ഇളിപ്പൊ 
അറിയില്ല 
അറിയണമെന്ന് ആഗ്രഹിച്ചുമില്ല 



ഒരു ദിവസം അവനെന്നെ തേടി വന്നു 
ഞാൻ വിളിച്ചിട്ടു വന്നതല്ല 
അവനിങ്ങു വന്നു 
മുഖവുരയില്ലാതെ കാര്യത്തിലേക്ക് കടന്നു 
പതിനായിരം രൂപ വേണം 
എൻറെ കയ്യിൽ ഇല്ലായെന്ന് പറഞ്ഞു 
ആരോടെങ്കിലും വാങ്ങിക്കൊടുക്കണം എന്നായി 
നിനക്ക് വളരെയേറെ സുഹൃത്തുക്കൾ ഉണ്ടല്ലോ ?
അവരാരും തന്നില്ല 
അവരുടെയാരുടെയും കയ്യിലില്ല 
അവരുടെയോരോരുത്തരുടെയും പേരുകൾ 
ഞാൻ പറഞ്ഞു 
അവനുമറിയാം , അവരുടെ കയ്യിൽ പണം ഉണ്ടെന്ന് 
അവർ കൊടുക്കാത്തതാണെന്നു      



ഞാനോർമ്മിച്ചു , അവൻ പറഞ്ഞത് 
എനിക്ക് ഇഷ്ടം ഉള്ളവരോടൊപ്പം മാത്രം 
അതായത് അവനെന്നെ ഇഷ്ടമല്ലെന്ന് 
ഇഷ്ടം ഉള്ളവരോടൊപ്പം അവനത് ചെയ്യും 
അത് അവൻറെ സ്വാതന്ത്ര്യമാണ് 
അതിൽ പിന്നെ ഞാൻ അവനോടു അക്കാര്യം പറഞ്ഞിട്ടില്ല 
ആരോടും അവനെ കുറിച്ച് പറഞ്ഞിട്ടുമില്ല 
അവനെന്നെ കുറിച്ച് 
അവൻറെ സ്നേഹിതരോടെല്ലാം പറഞ്ഞു 
ഒരുവൻ എന്നോട് പറഞ്ഞു 
അവനെ വിട്ടേര് 
കൂട്ടിനു വിളിച്ചപ്പോൾ 
അവരിൽ  ഒരാളെ അവൻ നിരീക്ഷണത്തിനു അയച്ചു 
അവനും അവൻറെ സുഹൃത്തുക്കളും 
എന്നെ പരിഹസിച്ചു നടന്നു 


അതെല്ലാം പഴയ സംഭവങ്ങൾ 
ഇന്നിപ്പോൾ അവനു പതിനായിരം രൂപ വേണം 
അവൻറെ സുഹൃത്തുക്കളുടെ പക്കൽ പണമുണ്ട് 
അവർക്ക് അവനെ വിശ്വാസമില്ല 
അവർ കൊടുക്കില്ല 
അവനിരുന്നു, എൻറെ മുന്നിൽ യാചനയുമായി 
അവൻറെ തന്ത ആശുപത്രിയിൽ 
അയാളെന്നെ ഭീഷണിപ്പെടുത്തിയിരുന്നു 
അയാളോട് പറയാമായിരുന്നു 
അവൻറെ  ബന്ധങ്ങളെ കുറിച്ച് 
പറഞ്ഞില്ല 
അവനെ നന്നാക്കേണ്ട ബാദ്ധ്യത എനിക്കില്ലല്ലോ 
അല്ലെങ്കിൽ തന്നെ അയാൾ എന്നെ വിശ്വസിക്കില്ലല്ലോ 
അവൻറെ തള്ളയും എന്നെ കണ്ടപ്പോൾ 
ഒരു അനുമോദന പ്രസംഗം നടത്തിയിരുന്നു 
ഇത്രയുമെല്ലാം ഒരു ചെറിയ സംഭവത്തിൻറെ പേരിൽ 
കാട്ടിക്കൂട്ടിയവൻ 
ഇത്തരം ബന്ധങ്ങൾ ഇല്ലാത്തവനല്ല 
ഞാനൊന്നും ചെയ്തുമില്ല 
എന്നിട്ടും ഇത്രയെല്ലാം ഒപ്പിച്ചവൻ 
ഞാനവനു പണം കൊടുക്കണമോ ?



എൻറെ കയ്യിൽ ഇല്ലാഞ്ഞിട്ടാണ് 
ഞാൻ പറഞ്ഞു 
അവൻ പോയില്ല 
അവനവിടെ ഇരുന്നു 
നീ പോകുന്നില്ലേ ?
അവൻറെ പോക്ക് തടഞ്ഞു കൊണ്ട് പെരുമഴ വന്നു 
ഞാൻ ജനാലകളും വാതിലും അടച്ചിട്ടു 
കറണ്ട് പോയി 
ഞാൻ മെഴുകുതിരികൾ കത്തിച്ചു വെച്ചു 
മഴ കഴിയാതെ 
മഴയുടെ ശക്തി  കുറയുകയെങ്കിലും ചെയ്യാതെ 
അവൻ എങ്ങനെ പോകാൻ ?
കുട ആ ഷെൽഫിൽ ഉണ്ട് 
ഞാൻ കാണിച്ചു കൊടുത്തു 
പോകണമെന്ന് തോന്നുമ്പോൾ പോയ്ക്കോട്ടെ 
അവൻ പോയില്ല 
അവനവിടെ ഇരുന്നു 
അൽപ്പം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു 
ഞാനൊന്ന് കിടന്നോട്ടെ 
എന്നിട്ട് കിടക്കയിൽ കയറി കിടന്നു 



അവൻ എഴുന്നേറ്റു 
പോകാനായിരിക്കും എന്നാണു കരുതിയത് 
അവൻ കിടക്കക്ക് അരികിലേക്ക് വന്നു 
വസ്ത്രങ്ങൾ സ്വയം അഴിച്ചു സ്ടാണ്ടിൽ  ഇട്ടു 
പൂർണ്ണ നഗ്നനായി എന്നരികിൽ കിടന്നു 
എനിക്ക് വേണ്ടെന്നു വെക്കാനായില്ല 
അവൻറെ പോന്മേനിയിൽ ഞാൻ തലോടി 
എത്രയോ കാലമായി ഞാൻ തൊടാനാഗ്രഹിച്ചിരുന്ന 
അവൻറെ പൊന്മേനി ഞാൻ തലോടി 
എഴുന്നേറ്റ് പോകുന്നെങ്കിൽ 
പൊയ്ക്കോട്ടേ എന്ന് കരുതി ഞാൻ പറഞ്ഞു 
എൻറെയീ ആയിരം പോലുമില്ല ,ട്ടോ 
അവനൊന്നും മിണ്ടിയില്ല 
അവനവിടെ കിടന്നു 



നിങ്ങൾക്കറിയാമല്ലോ 
കാത്ത് കാത്തിരുന്ന കിട്ടാക്കനിയാണവൻ 
പുറത്ത് പെരുമഴ 
കിടുകിടുപ്പിക്കുന്ന തണുപ്പ് 
അരികിൽ എന്നെ മോഹിപ്പിച്ച മോഹിനീ രൂപം 
അവൻറെ പൊന്മേനി 
ഇനിയൊരിക്കൽ കൂടി കിട്ടുമോയെന്നറിയില്ല 
പൊന്മാനിനെ കിട്ടിയ സന്തോഷമായിരുന്നു ഉള്ളം നിറയെ 
ഞാനവൻറെ പൊൻ നിറമുള്ള ഇളം മാംസത്തിനു മീതെ 
പടർന്നു 



മഴ പെയ്തൊഴിയുമ്പൊഴെക്കും 
മനസിൻറെ കാലുഷ്യവും പെയ്തൊഴിഞ്ഞിരുന്നു 
രാവിലെ ഒരുമിച്ചാണ് ഇറങ്ങിയത് 
ആശുപത്രിയിലേക്ക് 
വഴിയിൽ എ ടി എമ്മിൽ നിന്ന് 
പതിനായിരം രൂപ 


അവനോർമ്മിപ്പിക്കാതെ തന്നെ എടുത്ത് കൊടുത്തു




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ