പ്രണയത്തിന്റെ ഉന്മാദം
അവന്റെ തുടകൾ
അവന്റെ ചുവന്നു തുടുത്ത ചുണ്ടുകൾ
അവന്റെ തടിച്ച മാറിടം
ഹൃദയം തുടിക്കുന്നു
അവനെ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു
എന്നും രാവിലെയും വൈകിട്ടും കാണും
രാവിലെ കാണാൻ ഞാനൽപ്പം നേരത്തേ എത്തണം
വൈകിട്ടു കാണാൻ ഞാനൽപ്പം വൈകി ചായ കുടിക്കാൻ ഇറങ്ങണം
ആവശ്യം എന്റെതാണല്ലോ
ഇന്നലെയാണ് അവന്റെ പേര് മനസ്സിലായത്
അവൻ വരികയും പോകുകയും ചെയ്യുന്ന ബസ്സിൽ നിന്നും
അവന്റെ സ്ഥലം ഏതെന്ന് ഒരൂഹം കിട്ടിയിട്ടുണ്ട്
എല്ലാ ദൈവങ്ങളോടും വിവരം പറഞ്ഞിട്ടുണ്ട്
മനുഷ്യന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാനല്ലെങ്കിൽ
ദൈവങ്ങൾ എന്തിനാണ് ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ