ഓരോ പ്രണയവും
ഓരോ ഓർമ്മകളാണ്
ഓർമ്മകളും മരിക്കും
നമ്മളെപ്പോലെ
ദില്ലിയിലെ തണുപ്പിലേക്ക് ചേക്കേറിയത്
തണുപ്പ് ഇഷ്ടമായത് കൊണ്ടായിരുന്നില്ല
അവിടെ ആരെയെങ്കിലും ഇഷ്ടമായിരുന്നതുമില്ല
അവിടെ ആരെയെങ്കിലും വളയ്ക്കാനുമായിരുന്നില്ല
പോകാതെ വയ്യ ; അതുകൊണ്ടു പോയി
കുട്ടികൾ സ്‌കൂളിൽ പോകുന്നത് പോലെ
ഉം . പോകുംപോൾ മനസ്സിൽ ആശ
ആരെയെങ്കിലും കൂട്ട് കിട്ടുമെന്നൊരാശ
അന്നൊക്കെ അതൊക്കെ ഇന്നത്തെ പോലെ
അത്ര എളുപ്പമായിരുന്നില്ല
ഇന്നെന്താ ?
വല്ല തൊന്തരവുമുണ്ടോ ?
ഇന്നിതൊക്കെ ഉം ഉം
അന്നിതൊക്കെ നിഷിദ്ധം
ഒരു ചെക്കൻ എന്നോട് പറയുകയാണ്
അവനൊരാളെ ഇഷ്ടമാണ്
അവനിങ്ങോട്ട് ഇഷ്ടം ഉണ്ടോന്ന് എങ്ങനെയറിയും ?
ഇല്ല , അവനു നിന്നോട് ഇഷ്ടമില്ല ; ഞാൻ പറഞ്ഞു
അതെന്താ ?
അവനിഷ്ടമില്ല , അത്ര തന്നെ
അവൻ കുറെ നേരത്തേക്ക് മിണ്ടിയില്ല
അത് കഴിഞ്ഞു അടുത്ത ചോദ്യം
അവനെന്നെ ഇഷ്ടപ്പെടണം ; അതിനെന്താ ചെയ്ക
അവൻ നിന്നെ വെറുക്കാൻ മാർഗം പറയാം
നീ അവനു പിന്നാലെ നടന്നാൽ മതി
അവനെന്നെ ദേഷ്യത്തോടെ നോക്കി
ആരാ ആൾ ?
ഞാൻ ചോദിച്ചു
സാധിച്ചു തരുമോ ? അവൻ
നോക്കാം : ഞാൻ
അവൻ ആളിനെ പറഞ്ഞു
പേര്
സ്ഥലം
പ്രായം
എല്ലാ വിവരങ്ങളും
ആൾ അവൻറെ സ്നേഹിതനാണ്
അവനിതുവരെ കാര്യം അവതരിപ്പിച്ചിട്ടില്ല
അവതരിപ്പിച്ചാൽ അവൻ പിണങ്ങിപ്പോകുമോ
എന്ന ഭയം
എനിക്കെന്തിന് ഭയം ?
അവനെൻറെ സ്നേഹിതനല്ല
ആളിനെ കാണണം
കൊള്ളാമെങ്കിൽ വളക്കണം ; വളയുമെങ്കിൽ
ഇല്ലെങ്കിൽ വിട്ടേക്കണം
അല്ലാതെന്ത് ?
അന്ന് ഡൽഹിയിൽ ചെന്നിറങ്ങിയപ്പോൾ
വൈകുന്നേരമായി
പുറത്ത് കടന്നു
ബസ് സ്റ്റാൻഡിൽ ചെന്നു
ഒരു ബസിൽ കടന്നു കൂടി
എനിക്ക് എത്തേണ്ടിടത്തേക്കുള്ള ബസിൽ
നല്ല തിരക്കായിരുന്നു
ഹിന്ദിക്കാരല്ലാതെ ഒരു മലയാളി പോലുമില്ല
പിന്നീടാണ് മനസിലായത്
ഡൽഹിയിൽ മലയാളികൾ ഹിന്ദി മാത്രമേ പറയൂ
മലയാളികൾ ഹിന്ദി മാത്രമേ പറയാവൂ
അതേ ബസ്സിൽ പിന്നീടും യാത്ര ചെയ്തു
ആ ബസ്സിലെ യാത്രക്കാരായാ പല ഹിന്ദിക്കാരും
മലയാളികൾ ആണെന്നറിഞ്ഞത് അങ്ങനെയാണ്
ആദ്യം ഒരു ലോഡ്ജിലായിരുന്നു വാസം
അതിനടുത്തുള്ള പാർക്കിൽ
സ്വവർഗാനുരാഗികൾ ഒത്തുകൂടിയിരുന്നു
അവിടെത്തന്നെ ഹിജഡകൾ താവളമാക്കി
മലയാളികൾ പുശ്ചത്തോടെ അവരെ നോക്കി
രാത്രികളിൽ റാക്ക് മോന്തി കഴിയുമ്പോൾ
അങ്ങോട്ട് വിനോദയാത്ര നടത്തി
ഞാനവനെ കണ്ടു
ദേവലാൽ
ഇരുനിറത്തിൽ ഇനിയും പൂട കിളിർത്തിട്ടില്ലാത്ത
ഇരുപത് വയസ് വരുന്ന ഒരു ചെക്കൻ
പ്രവീണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ഇവനെ കണ്ടാൽ ആരായാലും മോഹിച്ചുപോകും
ഞാൻ വെളുക്കെ ചിരിച്ചു
അവനെന്നെ നോക്കി
ഞാൻ നടന്നങ്ങു പോയി
മൂന്നാഴ്ചയ്ക്ക് ശേഷമാണ്
ദീപു എന്നോട് സംസാരിച്ചത്
അവൻ ഒരു ഫ്‌ളാറ്റിൽ ആണ് താമസം
ഒരു ബംഗാളിയുടെ ഫ്ലാറ്റിൽ
അവൻറെ റൂം മേറ്റ് പോകുകയാണ്
അവനോടൊപ്പം കൂടാം
അവനോടൊപ്പം കൂടാൻ ആളില്ലാഞ്ഞിട്ടല്ല
അവരെയാരെയും അവൻ കൂടെ കൂട്ടില്ല
അവനു വിശ്വാസമുള്ള
ഒരു തരികിടയുമില്ലാത്ത ആളെ മാത്രമേ
അവൻ കൂടെ കൂട്ടൂ
ഞാനെൻറെ ഇണയെ നാട്ടിൽ കളഞ്ഞിട്ടാണ്
ചെന്നിരിക്കുന്നത്
അതാവനറിയില്ലല്ലോ
അവൻ നോക്കിയപ്പോൾ ഞാൻ
റാക്ക് കഴിക്കുന്നില്ല
ഹിജഡകളെ തേടി പോകുന്നില്ല
വേശ്യകളെ തേടി പോകുന്നില്ല
സ്വവർഗാനുരാഗികളോടൊപ്പം നടക്കുന്നില്ല
ഞാനെൻറെ ചെറുക്കനോട്
എത്രയും വേഗം അവനെ
ഇങ്ങോട്ടു കൊണ്ടുവരാമെന്ന്
പറഞ്ഞിട്ടുണ്ടെന്ന് അവനറിയില്ലല്ലോ
ഞാൻ ദില്ലിക്ക് പോരും വരെ
ഞാൻ അവനെ അൽപ്പം ബലമായി
പിടിച്ചു പൊന്നു
അവനതൊരു രീതിയാക്കി
പറഞ്ഞാൽ അവൻ സമ്മതിക്കില്ല
വേണ്ട വേണ്ട , അവൻ പറയും
എനിക്ക് വേണമെന്നത് കൊണ്ട്
ഞാനങ്ങു ബലമായി കൈകാര്യം ചെയ്യും
ബലമായി കൈകാര്യം ചെയ്യുമ്പോൾ
അവനങ് വഴങ്ങും
ദില്ലിക്ക് പോരുമെന്നായപ്പോൾ
എല്ലാറ്റിനും മാറ്റം വന്നു
അവനോടു ഇഷ്ടമാണെങ്കിൽ
അവനെയും കൊണ്ട് പോരണം
അവനെന്നെ എത്രമാത്രം ഇഷ്ടമായിരുന്നു
എന്ന് ഇപ്പോൾ മാത്രമാണ് ഞാനറിഞ്ഞത്
ദീപു ഒരു സൂപ്പർ ചരക്കായിരുന്നു
അതുകൊണ്ടാണ്
അതുകൊണ്ടുമാത്രമാണ്
ദീപു വിളിച്ചപ്പോൾ
ഞാൻ അവനോടൊപ്പം
അവൻറെ ഫ്‌ളാറ്റിലേക്ക് മാറിയത്
ദീപു വെജിറ്റേറിയൻ ആയിരുന്നു
ഭക്ഷണം മാത്രമല്ല
സംഭാഷണത്തിലും
ചിരിയിലുമെല്ലാം
വെജിറ്റേറിയൻ
ദീപുവിനുവേണ്ടി
ഞാനും വെജിറ്റേറിയനായി
ഒരാഴ്ചയായി ഞങ്ങൾ കാണുന്നു
ഞാൻ ചിരിക്കുന്നു
വലിയ പരിചയഭാവത്തിൽ
ആദ്യം അവൻറെ മുഖം വിളറി
പിന്നെ അവനും ചിരിച്ചു
ഞങ്ങൾ പരസ്പരം ചിരിക്കുന്നതേയുള്ളൂ
അല്ലാതൊന്നുമില്ല
ഇത്രമാത്രം പോരല്ലോ , ദേവലാൽ
പ്രവീൺ ഓടിക്കയറി വന്നു
എന്തായി ?
അവനെന്ത് പറഞ്ഞു ?
അവനിതൊന്നും ഇഷ്ടമല്ലെന്ന്
പറഞ്ഞു
പ്രവീണിന് അത് പറ്റില്ല
അവനെ എങ്ങനെയും സമ്മതിപ്പിക്കണം
നോക്കാം , ഞാൻ പറഞ്ഞു
ബംഗാളിയുടെ ഫ്‌ളാറ്റിലെ ഒരു മുറി
ഞാനും ദീപുവും മാത്രം
അസഹ്യമായ തണുപ്പ്
എങ്കിലും അപരിചിതരെപ്പോലെ
രണ്ടിടത്ത് കിടക്ക വിരിച്ചു കിടക്കും
പലരാത്രികളിലും അവനോടൊപ്പം
പോയികിടക്കാനുള്ള ആഗ്രഹത്തെ
മുഷ്ടിമൈഥുനത്തിലൂടെ അതിജീവിച്ചു
അപ്പോൾ ദൈവം അവസരം ഒപ്പിച്ചു തന്നു
ദീപു ഛർദ്ദിച്ചു
അവനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി
അവനു മഞ്ഞപ്പിത്തം
അവൻ ഛർദ്ദിക്കും
അത് കോരണം
അവനു സമയാസമയങ്ങളിൽ മരുന്ന് കൊടുക്കണം
അവനു സമയാസമയങ്ങളിൽ പഥ്യമുള്ള ആഹാരം
അവനെ വൃത്തിയായി സൂക്ഷിക്കണം
ഇതുവരെ തൊടാതെ ഇരുന്ന അവൻറെ ശരീരത്തിന്
ഇപ്പോൾ എൻറെ പരിചരണം കൂടിയേ കഴിയൂ
ഞാൻ അവനെ തൊട്ടു
അവൻ എൻറെ നെഞ്ചോടു ചേർന്നു കിടന്നു
ഒരു കുട്ടി കിടക്കും പോലെ
ക്രമേണ അവൻ ആരോഗ്യം വീണ്ടെടുത്തു
അപ്പോഴും ഞാനവനോടൊപ്പം കിടന്നു
അവനോടൊപ്പമല്ലാതെ കിടക്കുന്ന കാര്യം
എന്നിൽ ഒരു ഭീതിയായി
അവനെ വിട്ടുപോകേണ്ടിവന്നാലും
അവനോടൊപ്പം ഒരു രാത്രി കഴിയണമെന്ന്
ഞാൻ തീരുമാനിച്ചു
അസുഖമെല്ലാം മാറിക്കഴിഞ്ഞു അവൻ കുളിച്ച
ആ രാത്രിയിൽ ഞാൻ അവനോടൊപ്പം കിടന്നു
അതിപ്പോൾ ഒരു സാധാരണ കാര്യമായത് കൊണ്ട്
അവനൊന്നും പറഞ്ഞില്ല
ലൈറ്റ് അണച്ചു
കമ്പളമെടുത്ത് പുതച്ചു
നിറഞ്ഞ ഇരുട്ടിൽ
കനത്ത കമ്പളത്തിനുള്ളിൽ
അവൻറെ മോഹനസുന്ദരമായ ശരീരം
എന്നോട് ചേർന്ന് കിടന്നു
ഒരു പക്ഷെ നാളെ തന്നെ
താമസം മാറേണ്ടി വന്നേക്കാമെന്നറിഞ്ഞുകൊണ്ടുതന്നെ
എൻറെ കൈ അവൻറെ വസ്ത്രങ്ങൾക്കുള്ളിലേക്ക് കടന്നു
ആദ്യം അവനൊന്നമ്പരന്നു
പിന്നെ അവനെന്നോട് ചേർന്നു കിടന്നു
ഓരോ ഓർമ്മകളാണ്
ഓർമ്മകളും മരിക്കും
നമ്മളെപ്പോലെ
ദില്ലിയിലെ തണുപ്പിലേക്ക് ചേക്കേറിയത്
തണുപ്പ് ഇഷ്ടമായത് കൊണ്ടായിരുന്നില്ല
അവിടെ ആരെയെങ്കിലും ഇഷ്ടമായിരുന്നതുമില്ല
അവിടെ ആരെയെങ്കിലും വളയ്ക്കാനുമായിരുന്നില്ല
പോകാതെ വയ്യ ; അതുകൊണ്ടു പോയി
കുട്ടികൾ സ്‌കൂളിൽ പോകുന്നത് പോലെ
ഉം . പോകുംപോൾ മനസ്സിൽ ആശ
ആരെയെങ്കിലും കൂട്ട് കിട്ടുമെന്നൊരാശ
അന്നൊക്കെ അതൊക്കെ ഇന്നത്തെ പോലെ
അത്ര എളുപ്പമായിരുന്നില്ല
ഇന്നെന്താ ?
വല്ല തൊന്തരവുമുണ്ടോ ?
ഇന്നിതൊക്കെ ഉം ഉം
അന്നിതൊക്കെ നിഷിദ്ധം
ഒരു ചെക്കൻ എന്നോട് പറയുകയാണ്
അവനൊരാളെ ഇഷ്ടമാണ്
അവനിങ്ങോട്ട് ഇഷ്ടം ഉണ്ടോന്ന് എങ്ങനെയറിയും ?
ഇല്ല , അവനു നിന്നോട് ഇഷ്ടമില്ല ; ഞാൻ പറഞ്ഞു
അതെന്താ ?
അവനിഷ്ടമില്ല , അത്ര തന്നെ
അവൻ കുറെ നേരത്തേക്ക് മിണ്ടിയില്ല
അത് കഴിഞ്ഞു അടുത്ത ചോദ്യം
അവനെന്നെ ഇഷ്ടപ്പെടണം ; അതിനെന്താ ചെയ്ക
അവൻ നിന്നെ വെറുക്കാൻ മാർഗം പറയാം
നീ അവനു പിന്നാലെ നടന്നാൽ മതി
അവനെന്നെ ദേഷ്യത്തോടെ നോക്കി
ആരാ ആൾ ?
ഞാൻ ചോദിച്ചു
സാധിച്ചു തരുമോ ? അവൻ
നോക്കാം : ഞാൻ
അവൻ ആളിനെ പറഞ്ഞു
പേര്
സ്ഥലം
പ്രായം
എല്ലാ വിവരങ്ങളും
ആൾ അവൻറെ സ്നേഹിതനാണ്
അവനിതുവരെ കാര്യം അവതരിപ്പിച്ചിട്ടില്ല
അവതരിപ്പിച്ചാൽ അവൻ പിണങ്ങിപ്പോകുമോ
എന്ന ഭയം
എനിക്കെന്തിന് ഭയം ?
അവനെൻറെ സ്നേഹിതനല്ല
ആളിനെ കാണണം
കൊള്ളാമെങ്കിൽ വളക്കണം ; വളയുമെങ്കിൽ
ഇല്ലെങ്കിൽ വിട്ടേക്കണം
അല്ലാതെന്ത് ?
അന്ന് ഡൽഹിയിൽ ചെന്നിറങ്ങിയപ്പോൾ
വൈകുന്നേരമായി
പുറത്ത് കടന്നു
ബസ് സ്റ്റാൻഡിൽ ചെന്നു
ഒരു ബസിൽ കടന്നു കൂടി
എനിക്ക് എത്തേണ്ടിടത്തേക്കുള്ള ബസിൽ
നല്ല തിരക്കായിരുന്നു
ഹിന്ദിക്കാരല്ലാതെ ഒരു മലയാളി പോലുമില്ല
പിന്നീടാണ് മനസിലായത്
ഡൽഹിയിൽ മലയാളികൾ ഹിന്ദി മാത്രമേ പറയൂ
മലയാളികൾ ഹിന്ദി മാത്രമേ പറയാവൂ
അതേ ബസ്സിൽ പിന്നീടും യാത്ര ചെയ്തു
ആ ബസ്സിലെ യാത്രക്കാരായാ പല ഹിന്ദിക്കാരും
മലയാളികൾ ആണെന്നറിഞ്ഞത് അങ്ങനെയാണ്
ആദ്യം ഒരു ലോഡ്ജിലായിരുന്നു വാസം
അതിനടുത്തുള്ള പാർക്കിൽ
സ്വവർഗാനുരാഗികൾ ഒത്തുകൂടിയിരുന്നു
അവിടെത്തന്നെ ഹിജഡകൾ താവളമാക്കി
മലയാളികൾ പുശ്ചത്തോടെ അവരെ നോക്കി
രാത്രികളിൽ റാക്ക് മോന്തി കഴിയുമ്പോൾ
അങ്ങോട്ട് വിനോദയാത്ര നടത്തി
ഞാനവനെ കണ്ടു
ദേവലാൽ
ഇരുനിറത്തിൽ ഇനിയും പൂട കിളിർത്തിട്ടില്ലാത്ത
ഇരുപത് വയസ് വരുന്ന ഒരു ചെക്കൻ
പ്രവീണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ഇവനെ കണ്ടാൽ ആരായാലും മോഹിച്ചുപോകും
ഞാൻ വെളുക്കെ ചിരിച്ചു
അവനെന്നെ നോക്കി
ഞാൻ നടന്നങ്ങു പോയി
മൂന്നാഴ്ചയ്ക്ക് ശേഷമാണ്
ദീപു എന്നോട് സംസാരിച്ചത്
അവൻ ഒരു ഫ്‌ളാറ്റിൽ ആണ് താമസം
ഒരു ബംഗാളിയുടെ ഫ്ലാറ്റിൽ
അവൻറെ റൂം മേറ്റ് പോകുകയാണ്
അവനോടൊപ്പം കൂടാം
അവനോടൊപ്പം കൂടാൻ ആളില്ലാഞ്ഞിട്ടല്ല
അവരെയാരെയും അവൻ കൂടെ കൂട്ടില്ല
അവനു വിശ്വാസമുള്ള
ഒരു തരികിടയുമില്ലാത്ത ആളെ മാത്രമേ
അവൻ കൂടെ കൂട്ടൂ
ഞാനെൻറെ ഇണയെ നാട്ടിൽ കളഞ്ഞിട്ടാണ്
ചെന്നിരിക്കുന്നത്
അതാവനറിയില്ലല്ലോ
അവൻ നോക്കിയപ്പോൾ ഞാൻ
റാക്ക് കഴിക്കുന്നില്ല
ഹിജഡകളെ തേടി പോകുന്നില്ല
വേശ്യകളെ തേടി പോകുന്നില്ല
സ്വവർഗാനുരാഗികളോടൊപ്പം നടക്കുന്നില്ല
ഞാനെൻറെ ചെറുക്കനോട്
എത്രയും വേഗം അവനെ
ഇങ്ങോട്ടു കൊണ്ടുവരാമെന്ന്
പറഞ്ഞിട്ടുണ്ടെന്ന് അവനറിയില്ലല്ലോ
ഞാൻ ദില്ലിക്ക് പോരും വരെ
ഞാൻ അവനെ അൽപ്പം ബലമായി
പിടിച്ചു പൊന്നു
അവനതൊരു രീതിയാക്കി
പറഞ്ഞാൽ അവൻ സമ്മതിക്കില്ല
വേണ്ട വേണ്ട , അവൻ പറയും
എനിക്ക് വേണമെന്നത് കൊണ്ട്
ഞാനങ്ങു ബലമായി കൈകാര്യം ചെയ്യും
ബലമായി കൈകാര്യം ചെയ്യുമ്പോൾ
അവനങ് വഴങ്ങും
ദില്ലിക്ക് പോരുമെന്നായപ്പോൾ
എല്ലാറ്റിനും മാറ്റം വന്നു
അവനോടു ഇഷ്ടമാണെങ്കിൽ
അവനെയും കൊണ്ട് പോരണം
അവനെന്നെ എത്രമാത്രം ഇഷ്ടമായിരുന്നു
എന്ന് ഇപ്പോൾ മാത്രമാണ് ഞാനറിഞ്ഞത്
ദീപു ഒരു സൂപ്പർ ചരക്കായിരുന്നു
അതുകൊണ്ടാണ്
അതുകൊണ്ടുമാത്രമാണ്
ദീപു വിളിച്ചപ്പോൾ
ഞാൻ അവനോടൊപ്പം
അവൻറെ ഫ്‌ളാറ്റിലേക്ക് മാറിയത്
ദീപു വെജിറ്റേറിയൻ ആയിരുന്നു
ഭക്ഷണം മാത്രമല്ല
സംഭാഷണത്തിലും
ചിരിയിലുമെല്ലാം
വെജിറ്റേറിയൻ
ദീപുവിനുവേണ്ടി
ഞാനും വെജിറ്റേറിയനായി
ഒരാഴ്ചയായി ഞങ്ങൾ കാണുന്നു
ഞാൻ ചിരിക്കുന്നു
വലിയ പരിചയഭാവത്തിൽ
ആദ്യം അവൻറെ മുഖം വിളറി
പിന്നെ അവനും ചിരിച്ചു
ഞങ്ങൾ പരസ്പരം ചിരിക്കുന്നതേയുള്ളൂ
അല്ലാതൊന്നുമില്ല
ഇത്രമാത്രം പോരല്ലോ , ദേവലാൽ
പ്രവീൺ ഓടിക്കയറി വന്നു
എന്തായി ?
അവനെന്ത് പറഞ്ഞു ?
അവനിതൊന്നും ഇഷ്ടമല്ലെന്ന്
പറഞ്ഞു
പ്രവീണിന് അത് പറ്റില്ല
അവനെ എങ്ങനെയും സമ്മതിപ്പിക്കണം
നോക്കാം , ഞാൻ പറഞ്ഞു
ബംഗാളിയുടെ ഫ്‌ളാറ്റിലെ ഒരു മുറി
ഞാനും ദീപുവും മാത്രം
അസഹ്യമായ തണുപ്പ്
എങ്കിലും അപരിചിതരെപ്പോലെ
രണ്ടിടത്ത് കിടക്ക വിരിച്ചു കിടക്കും
പലരാത്രികളിലും അവനോടൊപ്പം
പോയികിടക്കാനുള്ള ആഗ്രഹത്തെ
മുഷ്ടിമൈഥുനത്തിലൂടെ അതിജീവിച്ചു
അപ്പോൾ ദൈവം അവസരം ഒപ്പിച്ചു തന്നു
ദീപു ഛർദ്ദിച്ചു
അവനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി
അവനു മഞ്ഞപ്പിത്തം
അവൻ ഛർദ്ദിക്കും
അത് കോരണം
അവനു സമയാസമയങ്ങളിൽ മരുന്ന് കൊടുക്കണം
അവനു സമയാസമയങ്ങളിൽ പഥ്യമുള്ള ആഹാരം
അവനെ വൃത്തിയായി സൂക്ഷിക്കണം
ഇതുവരെ തൊടാതെ ഇരുന്ന അവൻറെ ശരീരത്തിന്
ഇപ്പോൾ എൻറെ പരിചരണം കൂടിയേ കഴിയൂ
ഞാൻ അവനെ തൊട്ടു
അവൻ എൻറെ നെഞ്ചോടു ചേർന്നു കിടന്നു
ഒരു കുട്ടി കിടക്കും പോലെ
ക്രമേണ അവൻ ആരോഗ്യം വീണ്ടെടുത്തു
അപ്പോഴും ഞാനവനോടൊപ്പം കിടന്നു
അവനോടൊപ്പമല്ലാതെ കിടക്കുന്ന കാര്യം
എന്നിൽ ഒരു ഭീതിയായി
അവനെ വിട്ടുപോകേണ്ടിവന്നാലും
അവനോടൊപ്പം ഒരു രാത്രി കഴിയണമെന്ന്
ഞാൻ തീരുമാനിച്ചു
അസുഖമെല്ലാം മാറിക്കഴിഞ്ഞു അവൻ കുളിച്ച
ആ രാത്രിയിൽ ഞാൻ അവനോടൊപ്പം കിടന്നു
അതിപ്പോൾ ഒരു സാധാരണ കാര്യമായത് കൊണ്ട്
അവനൊന്നും പറഞ്ഞില്ല
ലൈറ്റ് അണച്ചു
കമ്പളമെടുത്ത് പുതച്ചു
നിറഞ്ഞ ഇരുട്ടിൽ
കനത്ത കമ്പളത്തിനുള്ളിൽ
അവൻറെ മോഹനസുന്ദരമായ ശരീരം
എന്നോട് ചേർന്ന് കിടന്നു
ഒരു പക്ഷെ നാളെ തന്നെ
താമസം മാറേണ്ടി വന്നേക്കാമെന്നറിഞ്ഞുകൊണ്ടുതന്നെ
എൻറെ കൈ അവൻറെ വസ്ത്രങ്ങൾക്കുള്ളിലേക്ക് കടന്നു
ആദ്യം അവനൊന്നമ്പരന്നു
പിന്നെ അവനെന്നോട് ചേർന്നു കിടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ