2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

ഞാൻ ഹാപ്പിയാണ്

കായംകുളത്ത് ഇന്നും പോയി 
അവനെ കാണാൻ വേണ്ടി മാത്രം 
അവൻ പണക്കാരനല്ല 
അവൻ പണം വാങ്ങുകയുമില്ല 
അവൻ എന്നെ ചൂഷണം ചെയ്യുന്നില്ല 
അവൻ ഒരു ആണ്‍ വേശ്യയല്ല  
അവൻ അഹംകാരിയുമല്ല 
അവൻ സ്വീറ്റ് ആണ് 



അവന്റെ സൌന്ദര്യം എന്നെ ബാലഹീനനാക്കുന്നു 
എനിക്കറിയാം, ഞാൻ അവനെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് 
അവൻ എന്നോട് പറഞ്ഞു : സർ , അങ്ങനെയൊന്നുമില്ല 
സാറിനെ എനിക്കിഷ്ടമാണ് 
സാർ എനിക്ക് സഹായം ചെയ്തു 
സാറിനു എന്നോടും ഇഷ്ടം തോന്നി 
ഞാൻ ഹാപ്പിയാണ് 
എന്നെ സ്നേഹിക്കുന്ന ഒരാൾ  എങ്കിലും ഉണ്ടല്ലോ   



അവനു അങ്ങനെ പറയാം 
എന്നെങ്കിലും ഒരിക്കൽ 
ഞാനവന്റെ ദൌർബല്യങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു 
എന്നവനു തോന്നുകയില്ലേ ?


തോന്നുമോ, ഇല്ലയോ എന്നതല്ല 
അവനെ എനിക്ക് വേണം എന്നതാണ് കാര്യം 
അവനു അതിൽ വൈഷമ്യം ഒന്നും ഇല്ലെങ്കിൽ 
എന്തിനാണ് ഞാൻ അതെ കുറിച്ച് ചിന്തിക്കുന്നത് ?


അവൻ മനസ്സ് തുറന്നു ചിരിക്കുന്നു 
അവൻ പറ്റില്ല എന്ന് പറയില്ല 
അവൻ പണം വാങ്ങുകയുമില്ല 
അവനു സമ്മതം ആണെങ്കിൽ 
ഞാൻ മടിക്കുന്നതെന്തിനു ?



അവന്റെ നഗ്നതയിലേക്ക്‌ ഞാൻ 
പ്രവേശിച്ചു 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ