2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

നോട്ട് ഫോർ മണി.

ഇന്ന് കായംകുളത്ത് പോയി 
കൊല്ലത്ത് നിന്നും കായംകുളത്തിന് 
കാരണം അറിയാമല്ലോ 
അതെ അവനെ കാണാൻ കൊതിയായി 
അത് കൊണ്ട് കായംകുളത്തിന് പോയി 
അവനെയും കൊണ്ട് എന്റെ മുറിയിൽ  എത്തി 
അവനെ പൊതിയഴിച്ച് എന്റെ കിടക്കയിൽ കിടത്തി 
വെറുതെ വേണ്ടെന്നു കരുതി ആയിരത്തിന്റെ രണ്ടു നോട്ടുകൾ കൊടുത്തു 
അവൻ വേണ്ടെന്നു പറഞ്ഞ് അത് മേശ പുറത്ത് വെച്ചു 


അവനു സീസണ്‍ ടിക്കറ്റ് എടുത്തു കൊടുത്തത് ഞാനാണ് 
അവനാണ് രണ്ടായിരം രൂപ വേണ്ടെന്നു പറയുന്നത് 
രണ്ടായിരം പോരെങ്കിൽ എത്ര വേണമെന്നു പറഞ്ഞു തുലയ്കരുതോ ?
ഇതാണ് ഈ സൈസ് സാധനങ്ങളെ കൊണ്ടുള്ള പ്രോബ്ലം 
ഒരു ആയിരം കൂടി കൊടുത്തു 
അതാണെന്റെ രീതി 
ആദ്യം തന്നെ കൊടുക്കാനുദ്ദേസിക്കുന്ന തുക അങ്ങ് കൊടുക്കും 
ചീറ്റ് ചെയ്തെന്നു പറയാനവസരം ഉണ്ടാകരുത് 
അതും വേണ്ടെന്നു പറഞ്ഞ് അവൻ മേശ പുറത്ത് വെച്ചു 
ഏതായാലും അതിൽ കൂടുതൽ കൊടുക്കാനുദ്ദെശമില്ലാത്തതു കൊണ്ട് 
തമാശകളിലേക്ക് കടന്നു 
തുക പോരെന്നുണ്ടെങ്കിൽ അവനു വിസമ്മതിക്കാമല്ലൊ 
അവൻ വിസമ്മതിചൊന്നുമില്ല 



അവൻ പൂർണ്ണ  മനസോടെ സഹകരിച്ചു 
എനിക്കിഷ്ടമായി 
എന്ന് കരുതി അവനെ യാത്രയാക്കിയില്ല 
ഒരു തവണ കൊണ്ടെന്താകാനാണ് 
അവനെ പഞ്ചാരയടിച്ചുകൊണ്ട് അടുത്തതിനു കാത്തിരുന്നു 
ഒരിക്കൽ കൂടി കഴിഞ്ഞിട്ട് 
അവനെ പോകാനനുവദിച്ചു 
അവൻ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോൾ 
അവനു നല്കിയ മൂവായിരം രൂപ ഞാൻ തന്നെയെടുത്ത് 
അവന്റെ പോക്കറ്റിൽ വെച്ചു 
അവനതു വീണ്ടും എടുത്തു മേശമേൽ വെച്ചു 


അവൻ പറഞ്ഞു : നോ. നോട്ട് ഫോർ മണി.
ഞാൻ പറഞ്ഞു  : സാരമില്ല , ഇരിക്കട്ടെ 
അവന്റെ മറുപടി : സർ , ഞാനൊരു വേശ്യ അല്ല 
                      എനിക്ക് പണം വേണ്ട. സ്നേഹം മതി 
                      അത് തരാൻ പറ്റുമോ?
ഞാൻ പറഞ്ഞു : തരാം , നിനക്ക് എന്റെ ഹൃദയത്തിലോരിടം തരാം 
അവൻ പറഞ്ഞു : അത് മതി 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ