പ്രണയത്തിന്റെ തീരഭൂമികയിൽ
ഞാനവനെ കണ്ടു
മുഖം കുനിച്ച് അവനിരുന്നു
ഏതോ ദുഃഖ സ്മൃതികളിൽ
സ്വയം നഷ്ടപ്പെട്ട് അവനിരുന്നു
ഞാൻ ചെന്ന് അടുത്തിരുന്നു
അവൻ എഴുന്നേറ്റ് അല്പം മാറി ഇരുന്നു
ഞാൻ കുറെ നേരം അവനെ നോക്കി ഇരുന്നു
അവൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അല്പം കഴിഞ്ഞ് അവന്റെ അടുത്ത് ഒരാൾ വന്നിരുന്നു
അവൻ എന്നെ ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറഞ്ഞു
താൻ ചാരിത്ര്യവതിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന വേശ്യയെ പോലെ
അവന്റെ സുഹൃത്ത് എല്ലാ പിമ്പുകളെയും പോലെ
എന്നെ തെറി വിളിക്കാൻ തുടങ്ങി
ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോന്നു
ഞാനവനെ കണ്ടു
മുഖം കുനിച്ച് അവനിരുന്നു
ഏതോ ദുഃഖ സ്മൃതികളിൽ
സ്വയം നഷ്ടപ്പെട്ട് അവനിരുന്നു
ഞാൻ ചെന്ന് അടുത്തിരുന്നു
അവൻ എഴുന്നേറ്റ് അല്പം മാറി ഇരുന്നു
ഞാൻ കുറെ നേരം അവനെ നോക്കി ഇരുന്നു
അവൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അല്പം കഴിഞ്ഞ് അവന്റെ അടുത്ത് ഒരാൾ വന്നിരുന്നു
അവൻ എന്നെ ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറഞ്ഞു
താൻ ചാരിത്ര്യവതിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന വേശ്യയെ പോലെ
അവന്റെ സുഹൃത്ത് എല്ലാ പിമ്പുകളെയും പോലെ
എന്നെ തെറി വിളിക്കാൻ തുടങ്ങി
ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ