2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ 
അഭിവാദ്യങ്ങൾ 
ആർക്കാണെന്നല്ലേ 
പറയുകയില്ല 
അഭിവാദ്യങ്ങൾ 
അഭിവാദ്യങ്ങൾ 
ആയിരമായിരം അഭിവാദ്യങ്ങൾ 



നിങ്ങൾക്ക് തോന്നാം 
എന്താ ഇവനു ഏതേലും പെണ്ണിന്റെ അടുത്തു പോയ്ക്കൂടെ ?
പോയ്ക്കൂടല്ലോ 
അറിയില്ലേ 
ഇക്കാലത്ത് പെണ്ണുങ്ങള വിളിക്കും 
പഴയകാലത്ത് ചെല്ലാം 
കാര്യം സാധിച്ചു പോരാം 
ചിലപ്പോൾ പോകുമ്പോൾ മടിശീല തടിച്ചിരിക്കും 
തിരികെ വരുമ്പോൾ 
മടിശീല കാണാനുണ്ടാവുകയില്ല 
അത് പഴയകാലം 



ഇത് പുതിയ കാലം 
സൂരി നമ്പൂതിരി ജയിലിൽ കിടക്കും , പെണ്ണിനെ പീഡിപ്പിച്ചതിന് 
വിളിച്ചിട്ടാ ചെന്നതെന്നോ 
പണം കൊടുത്തെന്നോ ഒന്നും പറഞ്ഞാൽ രക്ഷ പെടാൻ പറ്റില്ല 
ഒരു എം എൽ  എ ആയിട്ട് 
കുറെ നാൾ പുറത്ത് കാണാൻ ഉണ്ടായിരുന്നില്ല 
പെണ്ണാകുമ്പോൾ പാട്ടാകും 
കെട്ടണം എന്നാകും 
അല്ലെങ്കിൽ , ഒരു തുകയെങ്കിലും കൊടുത്തേ പറ്റൂ എന്നാകും 
ആണാകുമ്പോൾ ഇങ്ങനെ ഒരു പ്രശ്നങ്ങളും ഇല്ല 


പിന്നെ ഒരു രഹസ്യം 
പുറത്തറിയരുത് 
അവൻ (നിങ്ങൾക്കറിയാം ആരെ കുറിച്ചാണ് പറയുന്നതെന്ന്)
ഒരിടത്ത് പെണ്ണ് കാണാൻ പോയി 
നല്ലൊരു വീടുണ്ട് , പെണ്ണിന് 
അവന്റെ മാതാവിന് സ്തുതിയായിരിക്കട്ടെ 
അവർ പറഞ്ഞു 
രണ്ടു ലക്ഷം രൂപ വേണം 
അമ്പത് പവൻ സ്വർണ്ണം വേണം   


അവൻ അയല്പക്കത്ത് ഒരാളോട് പറഞ്ഞു 
ഓ, ഈ ജന്മം വിവാഹയോഗം ഉണ്ടെന്നു തോന്നുന്നില്ല 


അപ്പോൾ അവനു വിവാഹം കഴിക്കണമെന്നും 
ഒരു പെണ്ണോടോത്ത് കഴിയണമെന്നും മോഹം ഉണ്ട് 
അവന്റെ മാതാവിന് സ്തുതിയായിരിക്കട്ടെ 
അവർ ജീവിച്ചിരിക്കുന്ന കാലത്തോളം 
അവന്റെ വിവാഹം നടക്കില്ല 


അവൻ  വിവാഹം കഴിച്ചാലും ഇല്ലെങ്കിലും 
അവന് എന്റെ അടുത്ത് വരാതിരിക്കില്ല



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ