എന്ത് പറയാനാടാ ഉവ്വേ
ഒരു കൊച്ചു പയ്യൻ
കാണാൻ സിംപ്ലൻ
കണ്ടാൽ കൊതി തോന്നും
നമ്മടെ കുഴപ്പമല്ല
ദൈവം അവനെ അങ്ങനെയാ ഉണ്ടാക്കീത്
ദൈവത്തിനെ പറഞ്ഞാൽ മതി
എന്നാൽ ഇവനൊക്കെ ദൈവം അങ്ങനെയാ
തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന ബോധം ഒട്ടില്ല, താനും
അവനൊരു കുഴപ്പമേയുള്ളൂ
ചെരിഞ്ഞൊരു നോട്ടം
നേരെ നോക്കില്ല
അടുത്ത് വരില്ല
നമ്മൾ അടുത്തോട്ടു ചെന്നാൽ
അവൻ അകലേയ്ക് മാറിക്കളയും
പൂക്കൾ വിടരുന്നതെന്തിനാ?
അവയിൽ തേനുണ്ടാകും
തേൻ പൂക്കൾക്കെന്തിനാ ?
പൂക്കൾക്ക് തേൻ ആവശ്യം ഇല്ല
അപ്പോൾ പൂക്കൾ എന്ത് ചെയ്യും ?
പൂക്കൾ തേൻ തേനീച്ചകൾക്ക് കൊടുക്കും
തേനീച്ചകൾ തേൻ കുടിക്കും
പൂക്കൾക്ക് നഷ്ടവുമില്ല
തേനീച്ചകൾക്ക് സന്തോഷവുമായി
തേനീച്ചകളും പൂക്കളുമായുള്ള പ്രണയത്തിന്റെ രഹസ്യമിതാണ്
ഇതൊന്നും ഈ ചെക്കന് ആരും പറഞ്ഞു കൊടുത്തിട്ടില്ല
നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പം
ഒരു കൊച്ചു പയ്യൻ
കാണാൻ സിംപ്ലൻ
കണ്ടാൽ കൊതി തോന്നും
നമ്മടെ കുഴപ്പമല്ല
ദൈവം അവനെ അങ്ങനെയാ ഉണ്ടാക്കീത്
ദൈവത്തിനെ പറഞ്ഞാൽ മതി
എന്നാൽ ഇവനൊക്കെ ദൈവം അങ്ങനെയാ
തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന ബോധം ഒട്ടില്ല, താനും
അവനൊരു കുഴപ്പമേയുള്ളൂ
ചെരിഞ്ഞൊരു നോട്ടം
നേരെ നോക്കില്ല
അടുത്ത് വരില്ല
നമ്മൾ അടുത്തോട്ടു ചെന്നാൽ
അവൻ അകലേയ്ക് മാറിക്കളയും
പൂക്കൾ വിടരുന്നതെന്തിനാ?
അവയിൽ തേനുണ്ടാകും
തേൻ പൂക്കൾക്കെന്തിനാ ?
പൂക്കൾക്ക് തേൻ ആവശ്യം ഇല്ല
അപ്പോൾ പൂക്കൾ എന്ത് ചെയ്യും ?
പൂക്കൾ തേൻ തേനീച്ചകൾക്ക് കൊടുക്കും
തേനീച്ചകൾ തേൻ കുടിക്കും
പൂക്കൾക്ക് നഷ്ടവുമില്ല
തേനീച്ചകൾക്ക് സന്തോഷവുമായി
തേനീച്ചകളും പൂക്കളുമായുള്ള പ്രണയത്തിന്റെ രഹസ്യമിതാണ്
ഇതൊന്നും ഈ ചെക്കന് ആരും പറഞ്ഞു കൊടുത്തിട്ടില്ല
നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ