2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

കേട്ടുകൊൾക

കൊല്ലത്തൊരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി 
എന്റെ ദൈവമേ , എന്തൊരു കാലം !
കലികാലത്തിൻ കഥ പറയാം ഞാൻ 
കേട്ടുകൊൾക 


എവിടെയും പെണ്ണുങ്ങൾ , പെണ്ണുങ്ങൾ മാത്രം 
അങ്ങനെ അംഗനമാർ നില്ക്കുകയാണ് 
വഴിതരാതെ 
മുട്ടാതെ തട്ടാതെ നടക്കാൻ പറ്റില്ല 
കുണ്ടിയും മുലയും തട്ടാതെ മുട്ടാതെ നടക്കാൻ പറ്റില്ല 
ഒന്നു മുട്ടിയാൽ നിന്റെ ഏതാണ്ട് ഉരുകി പോകുമോടാ 
എന്നാ ഭാവത്തിലാണ് നിൽപ്പ് 
തട്ടും മുട്ടും സമൃദ്ധമായി നടക്കുന്നുമുണ്ട് 
മിണ്ടാൻ പറ്റുമോ ?
മിണ്ടിയാൽ പീഡനം എന്നീകരിമിഴിയാളികൾ ഉരയ്കും 
ഉരച്ചാൽ അച്ചെനെം അമ്മേം കാണാൻ പറ്റില്ല 
ആദ്യം കൈകാര്യം ചെയ്യും 
എന്നിട്ട് അകത്താക്കും 
അത്രേയുള്ളൂ 
ഒരു പെണ്ണ് വിളിച്ചു വരുത്തി കാര്യവും നടത്തിയിട്ട് 
ദേ , ഇവനെന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ 
തീർന്നു 
അപ്പോൾ 
അംഗനമാർ ഒന്ന് മുട്ടി എന്ന് കരുതി ബഹളം ഉണ്ടാക്കരുത് 
മുള്ള് ചെന്നിലയിൽ വീണാലും 
ഇല ചെന്ന് മുള്ളിൽ വീണാലും 
ഇലയ്കാ ( ആണിനാ ) കേട് 
മനസ്സിലായല്ലോ 


അങ്ങനെ ഞാൻ 
പോള തിങ്ങി നിറഞ്ഞ വെള്ളത്തിലൂടെ 
വള്ളം തുഴഞ്ഞു പോകും പോലെ 
അംഗനമാർ തിങ്ങി നിറഞ്ഞ ഹാളിലൂടെ നടക്കുകയാണ് 
ഭീമസേനൻ തന്റെ ഗദ കൊണ്ടെന്ന പോൽ 
അംഗനമാർ അവരുടെ മുലകളും കുണ്ടികളും കൊണ്ടെന്നെ നന്നായി പ്രഹരിക്കുന്നുമുണ്ട് 
അപ്പോൾ ഞാനാലോചിച്ചു 
ഇതത്രയും കാണാൻ നല്ല ഭംഗിയുള്ള ആണ്‍കുട്ടികൾ ആയിരുന്നെങ്കിൽ 


എങ്കിൽ ഞാൻ 
താമര പൂക്കൾ വിടർന്നു നില്ക്കുന്ന തടാകത്തിൽ 
ഹംസങ്ങൾ നീന്തി നടക്കും പോലെ 
അവരുടെ കുണ്ടികളിൽ ഉരസിയുരുമി നടന്നേനെ 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ