ഇതെൻറെ പ്രണയ പത്രിക
എൻറെ സരണിനു
ഞാനെഴുതിയ
പ്രണയ പത്രിക
നീ കരുതും പോലെ
പ്രേമം എന്ന് പറഞ്ഞത്
നിന്നെ കണ്ടാലുടനെ
ഒരു ഒളിവിടത്തിൽ കൊണ്ട് പോയി
തുണിയഴിക്കാനുള്ള മോഹമല്ല
ആരും കാണാത്ത ഒരിടത്ത്
അടച്ചുപൂട്ടിപ്പോയ ഒരു കെട്ടിടത്തിൻറെ
പിന്നാമ്പുറത്ത്
അടച്ചുറപ്പില്ലാത്ത സ്കൂൾ കെട്ടിടത്തിൽ
അല്ലെങ്കിൽ
പണിതീരാത്ത വീടിനുള്ളിൽ
ലോഡ്ജിലെ മുറിയിൽ
ഹോട്ടൽ മുറിയിൽ
കൊണ്ട് പോയി
നിൻറെ തുണിയഴിച്ച്
രസിക്കാനുള്ള മോഹമല്ല
അത് പ്രേമമല്ല
ഇതെൻറെ പ്രണയ പത്രിക
എൻറെ വിച്ചുവിനു
ഞാനെഴുതിയ
പ്രണയ പത്രിക
ഇത് പ്രേമമാണ്
ഒരാണ് ഒരു പെണ്ണിനെ
പ്രേമിക്കുന്നത് പോലെ
ഞാൻ നിന്നെ പ്രേമിക്കാം
പ്രേമിക്കാം
ഞാൻ ആവശ്യപ്പെടുന്നത്
അസാധ്യമായതൊന്നുമല്ല
നിനക്ക് അനുഭവങ്ങളുണ്ട്
അത് പ്രണയ രഹിതമായ
കാമോപവേശത്തിൻറെ
പൂർത്തീകരണം മാത്രം
ഞാൻ ആവശ്യപ്പെടുന്നത്
നമ്മൾ പ്രണയത്തിൽ ആകണം
നമ്മൾ പ്രണയമഴയിൽ
വികാരത്തിൻറെ വേലിയേറ്റം
സൃഷ്ടിക്കും
നമ്മുടെ സിരകളിൽ
കാമം കത്തിയുരുകുമ്പോൾ
നമ്മുടെ മനസ്സിൽ
അനുരാഗത്തിൻറെ
ലഹരി പതയും
എൻറെ സരണിനു
ഞാനെഴുതിയ
പ്രണയ പത്രിക
നീ കരുതും പോലെ
പ്രേമം എന്ന് പറഞ്ഞത്
നിന്നെ കണ്ടാലുടനെ
ഒരു ഒളിവിടത്തിൽ കൊണ്ട് പോയി
തുണിയഴിക്കാനുള്ള മോഹമല്ല
ആരും കാണാത്ത ഒരിടത്ത്
അടച്ചുപൂട്ടിപ്പോയ ഒരു കെട്ടിടത്തിൻറെ
പിന്നാമ്പുറത്ത്
അടച്ചുറപ്പില്ലാത്ത സ്കൂൾ കെട്ടിടത്തിൽ
അല്ലെങ്കിൽ
പണിതീരാത്ത വീടിനുള്ളിൽ
ലോഡ്ജിലെ മുറിയിൽ
ഹോട്ടൽ മുറിയിൽ
കൊണ്ട് പോയി
നിൻറെ തുണിയഴിച്ച്
രസിക്കാനുള്ള മോഹമല്ല
അത് പ്രേമമല്ല
ഇതെൻറെ പ്രണയ പത്രിക
എൻറെ വിച്ചുവിനു
ഞാനെഴുതിയ
പ്രണയ പത്രിക
ഒരാണ് ഒരു പെണ്ണിനെ
പ്രേമിക്കുന്നത് പോലെ
ഞാൻ നിന്നെ പ്രേമിക്കാം
പ്രേമിക്കാം
ഞാൻ ആവശ്യപ്പെടുന്നത്
അസാധ്യമായതൊന്നുമല്ല
നിനക്ക് അനുഭവങ്ങളുണ്ട്
അത് പ്രണയ രഹിതമായ
കാമോപവേശത്തിൻറെ
പൂർത്തീകരണം മാത്രം
ഞാൻ ആവശ്യപ്പെടുന്നത്
നമ്മൾ പ്രണയത്തിൽ ആകണം
നമ്മൾ പ്രണയമഴയിൽ
വികാരത്തിൻറെ വേലിയേറ്റം
സൃഷ്ടിക്കും
നമ്മുടെ സിരകളിൽ
കാമം കത്തിയുരുകുമ്പോൾ
നമ്മുടെ മനസ്സിൽ
അനുരാഗത്തിൻറെ
ലഹരി പതയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ