അവൻ ജയൻ
വെളുത്ത ശരീരം
തടിച്ചു മലന്ന ചുവന്ന ചുണ്ടുകൾ
രക്തം കിനിയുന്നതുപോലെ ചുണ്ടുകൾ
മാറത്ത് പഞ്ഞിവെച്ചിരിക്കുന്നത് പോലെ
പെണ്ണിൻറെ അരയും ചന്തിയുമുള്ളവൻ
നടക്കുമ്പോൾ പെണ്ണിൻറെ ചന്തിപോലെ
ചന്തിചലിക്കുന്നവൻ
ഒരു രോമം പോലുമില്ലാത്ത ശരീരവും
രോമം കിളിർക്കാത്ത മുഖവും
അവൻ ജയൻ
അവൻ ജയൻ
രാത്രികളിൽ
പെണ്ണുങ്ങളെപ്പോലെ വന്നു മാറത്ത് പറ്റുന്നവൻ
പെണ്ണുങ്ങളെപ്പോലെ തോളത്ത് തലചായ്‌ക്കുന്നവൻ
പെണ്ണുങ്ങളെപ്പോലെ കിന്നാരം പറയുന്നവൻ
പെണ്ണുങ്ങളെപ്പോലെ കെട്ടിപ്പിടിക്കുന്നവൻ
ഒരു ദിവസം അവൻ കെട്ടിപ്പിടിച്ചപ്പോൾ
ഞാനവനെ വെളിച്ചമില്ലാത്തിടത്തേക്ക്
കൊണ്ടുപോയി
പിടിച്ചു
"ആരേലും കാണും ", അവൻ പരിഭവിച്ചു
അപ്പോൾ ഇവൻ കൊടുപ്പുതന്നെ
അവൻ എതിർത്തില്ല
ആസ്വദിച്ചു പിടിച്ചു
"ആരേലും വരും , വേഗം വേണം "
അവൻ ധൃതികൂട്ടി
"ചന്തീലെല്ലാം ആയി " അവൻ പരിഭവിച്ചു
അവൻ ജയൻ
അവൻ ജയൻ
അവനെന്നെ കാത്തു നിന്നു
രാത്രിയിലല്ല ; പകൽ
ഇത്രയും കാലം ഞങ്ങളുടെ കൂടിക്കാഴ്ചകൾ
എല്ലാം രാത്രിയിലായിരുന്നു
ആദ്യമായി ഞാനവനെ പകൽവെളിച്ചത്തിൽ കണ്ടു
അവൻ ഒരാവശ്യവുമായി വന്നതാണ്
അവന് ബിസിനസ്സ് തുടങ്ങാൻ
ഞാൻ സഹായിക്കണം
മുപ്പതിനായിരം രൂപ കൊടുക്കണം
ബിസിനസ്സ് നടത്തി അവൻ എനിക്ക്
മുപ്പത്തിനായിരവും തവണകളായി തരും
"എന്താ ഈട് ?"
"എന്നെ വിശ്വാസമില്ലേ ?"
വിശ്വസിക്കാൻ പറ്റിയ ഒരു ചളുക്ക് സാധനം
ഞാനവനെ പിടിച്ചതിന് അടുത്ത ദിവസം
ഒരാൾ എന്നെ കണ്ടപ്പോൾ ഒരുതരം വളിച്ച ചിരി
"ഇന്നലെ രാത്രി ജയനെ കണ്ടാരുന്നോ ?"
അത്രയേ അയാൾ ചോദിച്ചുള്ളൂ
ഇതേതവൻ പറഞ്ഞുകൊടുത്ത ബുദ്ധിയാവും !
മുപ്പതിനായിരം രൂപ !!
ചന്തിക്ക് വെച്ചതിനു കൂലി !!!
"മുപ്പതിനായിരം തരാം. മണ്ണ് , പൊന്ന് , പെണ്ണ് --
ഏതു തരും ?"
അവർക്ക് മണ്ണുണ്ട് , വീടുണ്ട് -- ഈട് തരാൻ
അവർക്ക് പൊന്നുണ്ടാവും -- ഈട് തരാൻ
അവർക്ക് ഒരടിപൊളി ചരക്ക് പെണ്ണുണ്ട് -- ഈട് തരാൻ
"എന്നെ വിശ്വാസമില്ലേ ?"
"നിന്നെയോ !!!"
അവൻ കള്ളമേ പറയൂ
ഏതും അവൻ പാടിനടക്കും
വിശ്വസിച്ചൊരുകാര്യം പറയാൻ പറ്റില്ല
നാടുമുഴുവനുമറിയും
"എന്നാലൊരു കാര്യം ചെയ്യ് "
"എന്ത് കാര്യം ?"
"ഇരുപതിനായിരം തന്നാൽ മതി ;
പതിനായിരം ഞാൻ ഇട്ടോളാം "
"നൂറോ ഇരുന്നൂറോ ആണെങ്കിൽ തരാം .
നിൻറെ ചന്തിക്ക് അതിൽ കൂടുതൽ തരില്ല "
"അതങ്ങ് വെച്ചേര് ; എനിക്ക് വേണ്ട ", അവൻ പറഞ്ഞു
അവൻ മുഖം വീർപ്പിച്ച് നടന്നു പോയി
അവൻ ജയൻ
അവൻ ജയൻ
അവനെ ഇപ്പോൾ കാണാനേ ഇല്ല
അവനിപ്പോൾ കണ്ടാലും അറിയുന്ന ഭാവമില്ല
മുൻപ് എല്ലാ ദിവസവും രാത്രിയിൽ കാണുമായിരുന്നു
ഇപ്പോൾ കാണാനില്ല
അങ്ങനെയൊരു ദിവസം മൂന്നുപേർ തമ്മിലൊരു സംഭാഷണം
രണ്ടു ദിവസമായി അവൻ വീട്ടിൽ തനിച്ചാണ്
രണ്ടു ദിവസമായി അവൻ യാതൊന്നും കഴിച്ചിട്ടില്ല
അവൻ അവരോട് പറഞ്ഞതാണ്
അവർക്ക് അതിൽ വിഷമമുണ്ട്
അവരെന്ത് ചെയ്യാനാണ് ?
അവർ സിനിമക്ക് പോകയാണ്
അവർ തമ്മിൽ പറഞ്ഞത് ഞാൻ കേട്ടു
ഞാൻ അവൻറെ വീട്ടിലേക്ക് ചെന്നു
അവനൊരു കട്ടിലിൽ പുതച്ചുമൂടി കിടക്കുന്നുണ്ട്
ഒരു നൂറു രൂപയെടുത്ത് അവനു കൊടുത്തു
വേണ്ടെന്നു പറഞ്ഞിട്ട് അവനത്
സായിയുടെ പടത്തിനു മുന്നിൽ വെച്ച്
എന്തോ പ്രാർത്ഥിച്ചു
എന്നിട്ട് എന്നോട് പറഞ്ഞു
"എനിക്ക് വേണ്ട . എടുത്തോ "
ഞാനെടുത്തില്ല ; പുറത്തേക്ക് നടന്നു
അവൻ പിന്നാലെ വന്നു
എന്നെ വിളിച്ചു
"ഇങ്ങോട്ടൊന്നു വന്നേ "
ഞാൻ ചെന്നു
ഞാൻ അകത്ത് കയറിയപ്പോൾ ചുറ്റിനും നോക്കിയിട്ട്
അവൻ വാതിലടച്ച് കുറ്റിയിട്ടു
എല്ലാ വസ്ത്രങ്ങളുമഴിച്ച്
അവൻ കിടന്നു
വെളുത്ത ശരീരം
തടിച്ചു മലന്ന ചുവന്ന ചുണ്ടുകൾ
രക്തം കിനിയുന്നതുപോലെ ചുണ്ടുകൾ
മാറത്ത് പഞ്ഞിവെച്ചിരിക്കുന്നത് പോലെ
പെണ്ണിൻറെ അരയും ചന്തിയുമുള്ളവൻ
നടക്കുമ്പോൾ പെണ്ണിൻറെ ചന്തിപോലെ
ചന്തിചലിക്കുന്നവൻ
ഒരു രോമം പോലുമില്ലാത്ത ശരീരവും
രോമം കിളിർക്കാത്ത മുഖവും
അവൻ ജയൻ
അവൻ ജയൻ
രാത്രികളിൽ
പെണ്ണുങ്ങളെപ്പോലെ വന്നു മാറത്ത് പറ്റുന്നവൻ
പെണ്ണുങ്ങളെപ്പോലെ തോളത്ത് തലചായ്‌ക്കുന്നവൻ
പെണ്ണുങ്ങളെപ്പോലെ കിന്നാരം പറയുന്നവൻ
പെണ്ണുങ്ങളെപ്പോലെ കെട്ടിപ്പിടിക്കുന്നവൻ
ഒരു ദിവസം അവൻ കെട്ടിപ്പിടിച്ചപ്പോൾ
ഞാനവനെ വെളിച്ചമില്ലാത്തിടത്തേക്ക്
കൊണ്ടുപോയി
പിടിച്ചു
"ആരേലും കാണും ", അവൻ പരിഭവിച്ചു
അപ്പോൾ ഇവൻ കൊടുപ്പുതന്നെ
അവൻ എതിർത്തില്ല
ആസ്വദിച്ചു പിടിച്ചു
"ആരേലും വരും , വേഗം വേണം "
അവൻ ധൃതികൂട്ടി
"ചന്തീലെല്ലാം ആയി " അവൻ പരിഭവിച്ചു
അവൻ ജയൻ
അവൻ ജയൻ
അവനെന്നെ കാത്തു നിന്നു
രാത്രിയിലല്ല ; പകൽ
ഇത്രയും കാലം ഞങ്ങളുടെ കൂടിക്കാഴ്ചകൾ
എല്ലാം രാത്രിയിലായിരുന്നു
ആദ്യമായി ഞാനവനെ പകൽവെളിച്ചത്തിൽ കണ്ടു
അവൻ ഒരാവശ്യവുമായി വന്നതാണ്
അവന് ബിസിനസ്സ് തുടങ്ങാൻ
ഞാൻ സഹായിക്കണം
മുപ്പതിനായിരം രൂപ കൊടുക്കണം
ബിസിനസ്സ് നടത്തി അവൻ എനിക്ക്
മുപ്പത്തിനായിരവും തവണകളായി തരും
"എന്താ ഈട് ?"
"എന്നെ വിശ്വാസമില്ലേ ?"
വിശ്വസിക്കാൻ പറ്റിയ ഒരു ചളുക്ക് സാധനം
ഞാനവനെ പിടിച്ചതിന് അടുത്ത ദിവസം
ഒരാൾ എന്നെ കണ്ടപ്പോൾ ഒരുതരം വളിച്ച ചിരി
"ഇന്നലെ രാത്രി ജയനെ കണ്ടാരുന്നോ ?"
അത്രയേ അയാൾ ചോദിച്ചുള്ളൂ
ഇതേതവൻ പറഞ്ഞുകൊടുത്ത ബുദ്ധിയാവും !
മുപ്പതിനായിരം രൂപ !!
ചന്തിക്ക് വെച്ചതിനു കൂലി !!!
"മുപ്പതിനായിരം തരാം. മണ്ണ് , പൊന്ന് , പെണ്ണ് --
ഏതു തരും ?"
അവർക്ക് മണ്ണുണ്ട് , വീടുണ്ട് -- ഈട് തരാൻ
അവർക്ക് പൊന്നുണ്ടാവും -- ഈട് തരാൻ
അവർക്ക് ഒരടിപൊളി ചരക്ക് പെണ്ണുണ്ട് -- ഈട് തരാൻ
"എന്നെ വിശ്വാസമില്ലേ ?"
"നിന്നെയോ !!!"
അവൻ കള്ളമേ പറയൂ
ഏതും അവൻ പാടിനടക്കും
വിശ്വസിച്ചൊരുകാര്യം പറയാൻ പറ്റില്ല
നാടുമുഴുവനുമറിയും
"എന്നാലൊരു കാര്യം ചെയ്യ് "
"എന്ത് കാര്യം ?"
"ഇരുപതിനായിരം തന്നാൽ മതി ;
പതിനായിരം ഞാൻ ഇട്ടോളാം "
"നൂറോ ഇരുന്നൂറോ ആണെങ്കിൽ തരാം .
നിൻറെ ചന്തിക്ക് അതിൽ കൂടുതൽ തരില്ല "
"അതങ്ങ് വെച്ചേര് ; എനിക്ക് വേണ്ട ", അവൻ പറഞ്ഞു
അവൻ മുഖം വീർപ്പിച്ച് നടന്നു പോയി
അവൻ ജയൻ
അവൻ ജയൻ
അവനെ ഇപ്പോൾ കാണാനേ ഇല്ല
അവനിപ്പോൾ കണ്ടാലും അറിയുന്ന ഭാവമില്ല
മുൻപ് എല്ലാ ദിവസവും രാത്രിയിൽ കാണുമായിരുന്നു
ഇപ്പോൾ കാണാനില്ല
അങ്ങനെയൊരു ദിവസം മൂന്നുപേർ തമ്മിലൊരു സംഭാഷണം
രണ്ടു ദിവസമായി അവൻ വീട്ടിൽ തനിച്ചാണ്
രണ്ടു ദിവസമായി അവൻ യാതൊന്നും കഴിച്ചിട്ടില്ല
അവൻ അവരോട് പറഞ്ഞതാണ്
അവർക്ക് അതിൽ വിഷമമുണ്ട്
അവരെന്ത് ചെയ്യാനാണ് ?
അവർ സിനിമക്ക് പോകയാണ്
അവർ തമ്മിൽ പറഞ്ഞത് ഞാൻ കേട്ടു
ഞാൻ അവൻറെ വീട്ടിലേക്ക് ചെന്നു
അവനൊരു കട്ടിലിൽ പുതച്ചുമൂടി കിടക്കുന്നുണ്ട്
ഒരു നൂറു രൂപയെടുത്ത് അവനു കൊടുത്തു
വേണ്ടെന്നു പറഞ്ഞിട്ട് അവനത്
സായിയുടെ പടത്തിനു മുന്നിൽ വെച്ച്
എന്തോ പ്രാർത്ഥിച്ചു
എന്നിട്ട് എന്നോട് പറഞ്ഞു
"എനിക്ക് വേണ്ട . എടുത്തോ "
ഞാനെടുത്തില്ല ; പുറത്തേക്ക് നടന്നു
അവൻ പിന്നാലെ വന്നു
എന്നെ വിളിച്ചു
"ഇങ്ങോട്ടൊന്നു വന്നേ "
ഞാൻ ചെന്നു
ഞാൻ അകത്ത് കയറിയപ്പോൾ ചുറ്റിനും നോക്കിയിട്ട്
അവൻ വാതിലടച്ച് കുറ്റിയിട്ടു
എല്ലാ വസ്ത്രങ്ങളുമഴിച്ച്
അവൻ കിടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ