എല്ലാം തുടങ്ങി വെച്ചതും ഞാൻ
എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നതും ഞാൻ
പറയാം , എല്ലാം ഞാൻ
മനസ്സിലാക്കാൻ ശ്രമിക്കുക
എല്ലാം തന്നെ ഞാൻ പറഞ്ഞു കഴിഞ്ഞു
വെറുതെ കഥ പറയുകയല്ലായിരുന്നു
ഞാൻ എഴുതിയത് വായിച്ചവർക്ക്
എല്ലാം അറിയാം
പറഞ്ഞല്ലോ
പതിനാറു വർഷമായി എനിക്കൊരു കൂട്ടുണ്ട്
അവൻ മൂന്നാലു പ്രേമങ്ങളിൽ കുടുങ്ങി
അതെല്ലാം പൊളിച്ചത് അവന്റെ മാതാവ് തന്നെ
ഞാനല്ല പൊളിച്ചത്
ഓരോ പ്രേമത്തിൽ കുടുങ്ങുംപോഴും അവൻ ഹാപ്പി ആകും
ഓരോ പ്രേമം അവസാനിക്കുമ്പോഴും
അവൻ എന്നിൽ അഭയം തേടും
അങ്ങനെ പതിനാറു വർഷങ്ങൾ
അവൻ എന്റെ പങ്കാളിയായി ജീവിക്കുന്നു
ഇപ്പോൾ പ്രേമം ആരോടും ഇല്ല
അടുപ്പം എന്നോട് മാത്രം
അവനെ ഞാൻ കീപ് ചെയ്യേണ്ടേ ?
ഇല്ലെങ്കിൽ അവനു വിഷമം ആകില്ലേ ?
അനന്തു
എങ്ങനെയാ ഞാൻ അവനെ വേണ്ടെന്നു വെയ്ക്കുന്നത് ?
സോ യങ്ങ് , സോ ക്യൂട്ട്
അവന്റെ വെളുത്ത പഞ്ഞി പോലെയുള്ള ശരീരം
അവന്റെ തിളങ്ങുന്ന കണ്ണുകൾ
എങ്ങനെ അവനെ വേണ്ടെന്നു വെയ്കും ?
കായംകുളം
അവൻ ഏകനാണ്
അവനു പണം വേണ്ട
എന്റെ സ്നേഹം മാത്രം മതി
എന്റെയടുത്ത് അൽപനേരം ഇരുന്നാൽ മതി
അവനെ എങ്ങനെ വേണ്ടെന്നു വെയ്ക്കും ?
ഇപ്പോൾ ഇതാ
ഫേസ് ബുക്കിൽ ഒരാൾ
അവനു എന്നെ സ്നേഹിക്കണം
അവൻ പറയുന്നത്
അവനെ ആരും സ്നേഹിക്കുന്നില്ല എന്നാണ്
അതായത് , ഞാൻ അവനെ സ്നേഹിക്കണം
അവൻ ഫോട്ടോ അയച്ചു തന്നു
മൊബയിൽ നമ്പർ തന്നു
അവനെ ആരും സ്നേഹിക്കുന്നില്ല
അവൻ രാവിലെ കോളേജ് ബസിൽ കോളെജിലേക്ക് പോകുന്നു
വൈകിട്ട് കോളേജ് ബസിൽ വീട്ടിലേക്ക് തിരികെ പോകുന്നു
കോളേജിൽ നിന്നും വന്നാൽ അവന്റെ മുറിയാണ് അവന്റെ ലോകം
അവൻ പറയുന്നു
പട്ടിയെപോലെ പൂട്ടി ഇട്ടിരിക്കുകയാണെന്ന്
അവനെ പൂട്ടി ഇട്ടിട്ടില്ലല്ലോ
അവൻ പുറത്തിറങ്ങാത്തതിനു ആരെയാ കുറ്റം പറയുക?
അവനു പുറത്ത് പോകാൻ അവസരം കിട്ടുമ്പോൾ
അവൻ എന്നെ അറിയിക്കും
അപ്പോൾ ആദ്യമായി ഞങ്ങൾ തമ്മിൽ കാണും
ആരെയാ ഞാൻ സ്നേഹിക്കുക ?
ആരോടെങ്കിലും ഞാൻ വഞ്ചന കാട്ടുന്നുണ്ടോ ?
എല്ലാവരും സ്നേഹം തേടുന്നു
എല്ലാവർക്കും സ്നേഹം വേണം
എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നതും ഞാൻ
പറയാം , എല്ലാം ഞാൻ
മനസ്സിലാക്കാൻ ശ്രമിക്കുക
എല്ലാം തന്നെ ഞാൻ പറഞ്ഞു കഴിഞ്ഞു
വെറുതെ കഥ പറയുകയല്ലായിരുന്നു
ഞാൻ എഴുതിയത് വായിച്ചവർക്ക്
എല്ലാം അറിയാം
പറഞ്ഞല്ലോ
പതിനാറു വർഷമായി എനിക്കൊരു കൂട്ടുണ്ട്
അവൻ മൂന്നാലു പ്രേമങ്ങളിൽ കുടുങ്ങി
അതെല്ലാം പൊളിച്ചത് അവന്റെ മാതാവ് തന്നെ
ഞാനല്ല പൊളിച്ചത്
ഓരോ പ്രേമത്തിൽ കുടുങ്ങുംപോഴും അവൻ ഹാപ്പി ആകും
ഓരോ പ്രേമം അവസാനിക്കുമ്പോഴും
അവൻ എന്നിൽ അഭയം തേടും
അങ്ങനെ പതിനാറു വർഷങ്ങൾ
അവൻ എന്റെ പങ്കാളിയായി ജീവിക്കുന്നു
ഇപ്പോൾ പ്രേമം ആരോടും ഇല്ല
അടുപ്പം എന്നോട് മാത്രം
അവനെ ഞാൻ കീപ് ചെയ്യേണ്ടേ ?
ഇല്ലെങ്കിൽ അവനു വിഷമം ആകില്ലേ ?
അനന്തു
എങ്ങനെയാ ഞാൻ അവനെ വേണ്ടെന്നു വെയ്ക്കുന്നത് ?
സോ യങ്ങ് , സോ ക്യൂട്ട്
അവന്റെ വെളുത്ത പഞ്ഞി പോലെയുള്ള ശരീരം
അവന്റെ തിളങ്ങുന്ന കണ്ണുകൾ
എങ്ങനെ അവനെ വേണ്ടെന്നു വെയ്കും ?
കായംകുളം
അവൻ ഏകനാണ്
അവനു പണം വേണ്ട
എന്റെ സ്നേഹം മാത്രം മതി
എന്റെയടുത്ത് അൽപനേരം ഇരുന്നാൽ മതി
അവനെ എങ്ങനെ വേണ്ടെന്നു വെയ്ക്കും ?
ഇപ്പോൾ ഇതാ
ഫേസ് ബുക്കിൽ ഒരാൾ
അവനു എന്നെ സ്നേഹിക്കണം
അവൻ പറയുന്നത്
അവനെ ആരും സ്നേഹിക്കുന്നില്ല എന്നാണ്
അതായത് , ഞാൻ അവനെ സ്നേഹിക്കണം
അവൻ ഫോട്ടോ അയച്ചു തന്നു
മൊബയിൽ നമ്പർ തന്നു
അവനെ ആരും സ്നേഹിക്കുന്നില്ല
അവൻ രാവിലെ കോളേജ് ബസിൽ കോളെജിലേക്ക് പോകുന്നു
വൈകിട്ട് കോളേജ് ബസിൽ വീട്ടിലേക്ക് തിരികെ പോകുന്നു
കോളേജിൽ നിന്നും വന്നാൽ അവന്റെ മുറിയാണ് അവന്റെ ലോകം
അവൻ പറയുന്നു
പട്ടിയെപോലെ പൂട്ടി ഇട്ടിരിക്കുകയാണെന്ന്
അവനെ പൂട്ടി ഇട്ടിട്ടില്ലല്ലോ
അവൻ പുറത്തിറങ്ങാത്തതിനു ആരെയാ കുറ്റം പറയുക?
അവനു പുറത്ത് പോകാൻ അവസരം കിട്ടുമ്പോൾ
അവൻ എന്നെ അറിയിക്കും
അപ്പോൾ ആദ്യമായി ഞങ്ങൾ തമ്മിൽ കാണും
ആരെയാ ഞാൻ സ്നേഹിക്കുക ?
ആരോടെങ്കിലും ഞാൻ വഞ്ചന കാട്ടുന്നുണ്ടോ ?
എല്ലാവരും സ്നേഹം തേടുന്നു
എല്ലാവർക്കും സ്നേഹം വേണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ