പ്രണയം കവിതപോലെയാണ്
അത് ഒത്തിരി എഴുതും ; അർത്ഥമൊന്നുമില്ല
അത് ഒത്തിരി പറയും ; അർത്ഥമൊന്നുമില്ല
ഒരുനാൾ പറയും ; എല്ലാം മറക്കണം
പ്രണയം കണ്ണീരുപോലെയാണ്
ഒത്തിരി ഒഴുകും ; നഷ്ടമൊന്നുമില്ല
ഹൃദയം നുറുങ്ങെന്നെന്ന് തോന്നും ;
കുഴപ്പമൊന്നുമില്ല ; തോന്നലാണ്
പ്രണയം റോസാപുഷ്പം പോലെയാണ്
സുഗന്ധമുണ്ട് ; തേനുണ്ട് ; സൗന്ദര്യമുണ്ട്
തേനീച്ചകൾ ചുറ്റും മുരളുന്നുമുണ്ട്
ഒരിക്കലും അതൊരുഫലമായി തീരില്ല
അത് ഒത്തിരി എഴുതും ; അർത്ഥമൊന്നുമില്ല
അത് ഒത്തിരി പറയും ; അർത്ഥമൊന്നുമില്ല
ഒരുനാൾ പറയും ; എല്ലാം മറക്കണം
പ്രണയം കണ്ണീരുപോലെയാണ്
ഒത്തിരി ഒഴുകും ; നഷ്ടമൊന്നുമില്ല
ഹൃദയം നുറുങ്ങെന്നെന്ന് തോന്നും ;
കുഴപ്പമൊന്നുമില്ല ; തോന്നലാണ്
പ്രണയം റോസാപുഷ്പം പോലെയാണ്
സുഗന്ധമുണ്ട് ; തേനുണ്ട് ; സൗന്ദര്യമുണ്ട്
തേനീച്ചകൾ ചുറ്റും മുരളുന്നുമുണ്ട്
ഒരിക്കലും അതൊരുഫലമായി തീരില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ