2016, ഡിസംബർ 6, ചൊവ്വാഴ്ച

അവൻ മാത്രം

പ്രണയത്തിന്റെ ആദി രൂപമായിരുന്നു അവൻ 
പ്രണയത്തിന്റെ സ്വരൂപമായിരുന്നു അവൻ 
പ്രണയത്തിന്റെ മോഹന രൂപം 
പ്രണയത്തിന്റെ സമ്മോഹന രൂപം 


മറക്കരുത്, ഈ നിമിഷങ്ങൾ 
എന്റെ കരവലയത്തിനുള്ളിൽ അവനുണ്ട് 
എന്റെ പ്രണയ സമ്മോഹന രൂപം 
അവന്റെ ഓരോ അണുവും എന്നിൽ കാമമുണർത്തുന്നു 


അവന്റെ അധരങ്ങളായിരുന്നുവോ 
എന്നിൽ ആസക്തിയുണർത്തിയത് ?
അവന്റെ അധരങ്ങളെ ഞാൻ രുചിച്ചു 
അവയിൽ  ഞാൻ കടിച്ചു 
അവൻ എന്നെ നോക്കി മലർന്നു കിടന്നു   


ഉണ്ണിയപ്പങ്ങൾ പോലെ മുഴച്ചു നിന്ന 
അവന്റെ സ്തനങ്ങലായിരുന്നുവൊ 
എന്നിൽ ആസക്തിയുണർത്തിയത് ?
ഞാനവയെ കൈകളിലിട്ട് ഞെരിച്ചു 
ഞാനവയിൽ നിന്നും പാല് കുടിച്ചു 
അവൻ എന്നെ നോക്കി മലർന്നു കിടന്നു 


ഞാനവന്റെ അറയിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചു മാറ്റി 
കാണാം കുറഞ്ഞു നീണ്ട , നഖമില്ലാത്ത ഒറ്റവിരൽ പോലെ 
അവന്റെ ഉധൃതമായ ലിംഗം ഉയർന്നു നിന്നു 
ഞാനവന്റെ മീതെയ്കു  അമർന്നപ്പോൾ 
അത് ഞങ്ങളുടെ വയറുകൾക്കിടയിൽ അമർന്നു 
അവൻ എന്റെ ലിംഗം അവന്റെ തുടകൾക്കിടയിലാക്കി 
തുടകൾ ചേർത്ത് വെച്ചു 


ഇതൊക്കെയും എത്രയോ തവണ ആവർത്തിച്ചിരിക്കുന്നു 
എന്നിട്ടും വീണ്ടും വീണ്ടും 
അവൻ എന്നിൽ ആസക്തിയുണർത്തുന്നു 
അവൻ 
അവൻ മാത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ