2016, ഡിസംബർ 6, ചൊവ്വാഴ്ച

സ്വവർഗ പ്രണയം നിങ്ങൾ അറിയേണ്ടത് 1

സ്വവർഗ പ്രണയം 
നിങ്ങൾ അറിയേണ്ടത് 
സ്വവർഗ പ്രണയം പാപമല്ല 
പ്രണയം തന്നെ പാപമാണെന്നു പറയുന്നവരെ 
മറന്നേക്കുക 
പ്രണയം പാപമല്ല 
സ്വവർഗ പ്രണയവും പാപമല്ല 


സ്വവർഗ പ്രണയത്തിൽ താൽപ്പര്യം ഉള്ളവർ 
ധാരാളം ഉണ്ട് 
പ്രണയ ചേഷ്ടകളിൽ നിന്നും 
അത് തിരിച്ചറിയാം 
ഒരു നോട്ടം 
ഒരു സ്പർശം 
ഇതിലെല്ലാം പ്രണയത്തിന്റെ മുദ്ര ഉണ്ടാവും 


ലില്ലിയെ ജോസിനു ഇഷ്ടമാണെങ്കിൽ 
ജോസ് എല്ലാ ദിവസവും 
അവളെ കാണാൻ ശ്രമിക്കും 
അവളോട്‌ ചിരിക്കാൻ ശ്രമിക്കും 
അവളോട്‌ സംസാരിക്കാൻ ശ്രമിക്കും 
സുഹൃത്തുക്കളായി കഴിയുമ്പോൾ 
തന്റെ ഇഷ്ടം 
ജോസ് ലില്ലിയെ അറിയിക്കും 


രാഹുലിനെ ജോസിനു ഇഷ്ടമാണെങ്കിൽ 
ജോസ് എല്ലാ ദിവസവും 
അവനെ കാണാൻ ശ്രമിക്കും 
അവനോട്‌ ചിരിക്കാൻ ശ്രമിക്കും 
അവനോടു സംസാരിക്കാൻ ശ്രമിക്കും 
സുഹൃത്തുക്കളായി കഴിയുമ്പോൾ 
തന്റെ ഇഷ്ടം 
ജോസ് രാഹുലിനെ അറിയിക്കും 

ഓ കെ 
ഇതെന്റെ രീതി 
വേശ്യകളുടെ അടുത്ത് പോകുന്നതിനു 
ഇതല്ല രീതി 
അവൾ എത്ര രൂപ എന്ന് പറയും 
നിങ്ങൾ എത്ര കൊടുക്കുമെന്ന് പറയും 
രണ്ടു പേരും പണത്തിന്റെ കാര്യത്തിൽ യോജിച്ചാൽ 
പണം കൊടുത്തു കാര്യം നടത്താം 
ചിലപ്പോൾ തട്ടിപ്പിനിരയായി എന്നും വരാം 

ഓ കെ 
ആണ്‍ വേശ്യകളും ഉണ്ട് 
അവൻ എത്ര രൂപ എന്ന് പറയും 
നിങ്ങൾ എത്ര കൊടുക്കുമെന്ന് പറയും 
രണ്ടു പേരും പണത്തിന്റെ കാര്യത്തിൽ യോജിച്ചാൽ 
പണം കൊടുത്തു കാര്യം നടത്താം 
ചിലപ്പോൾ തട്ടിപ്പിനിരയായി എന്നും വരാം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ