ഫംഗസ് ബാധയെ കുറിച്ച് അറിയേണ്ടത്
ഗുഹ്യ ഭാഗത്ത് വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുകയും തൊലിയിൽ പൊട്ടലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ആദ്യമായി നിങ്ങളുടെ കാലുകളുടെയും കൈകളുടെയും വിരലുകൾക്കിടയിൽ തൊലി പൊട്ടുന്നുണ്ടോയെന്നു പരിശോധിക്കുക . ഒരു പക്ഷെ ഫംഗസ് ബാധ ആദ്യം പ്രകടമാകുന്നത് വിരലുകൽക്കിടയിലാണ്.ഒരു പക്ഷെ വിരലുകൾക്കിടയിൽ പ്രകടമാകാതെ തന്നെ അത് ഗുഹ്യഭാഗത്ത് പ്രകടമായി എന്ന് വരാം. ഫംഗസ്സുകൾ നിങ്ങളുടെ തൊലിയിൽ ഉണ്ട്. അവ സാധാരണ അപകടകാരികൾ ആകുന്നില്ല. അനുകൂല സാഹചര്യത്തിൽ ഇവ ക്രമാതീതമായി പെരുകുകയും ചൊറിച്ചിലും തൊലിയിൽ പൊട്ടലുകളും പ്രകടമാകുകയും ചെയ്യുന്നു.
ഇത് ഒരു ഗുഹ്യ രോഗമല്ല. ലൈംഗികമായി ബന്ധപ്പെടുന്നതിലൂടെയല്ല ഇത് പകരുന്നത്. നനവ് , ഈർപ്പം , വിയർപ്പ് , വായൂസഞ്ചാരമില്ലാത്ത അടിവസ്ത്രങ്ങൾ എന്നിവ ഫംഗസ് ബാധയെ രൂക്ഷമാക്കുന്നു. നിത്യേന അടിവസ്ത്രം കഴുകിയുണക്കി ഉപയോഗിക്കുക. നനവോ ഈർപ്പമൊ ഒട്ടുമില്ലാത്ത വിധം ഗുഹ്യഭാഗങ്ങൾ നന്നായി തുടച്ച് സൂക്ഷിക്കുക. വായൂസഞ്ചാരമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക, നിത്യേന കഴുകിയുണക്കിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. സ്വന്തം ടവ്വൽ മറ്റാളുകളുമായി പങ്ക് വെക്കാതിരിക്കുക. രോമാവൃതമായ ഗുഹ്യഭാഗമാണെങ്കിൽ ഒരു ഹെയർ ഡ്രയർ ഉപയോഗിച്ച് ഈർപ്പം ഇല്ലാതാക്കുക എന്നീ മാർഗങ്ങളിലൂടെ ഫംഗസ് ബാധയിൽ നിന്നും രക്ഷ നേടാം
ഫംഗസ് ബാധയുണ്ടായാൽ terbinafine, clotrimazole, econazole,ketoconazole , miconazole.
എന്നിവയിൽ ഏതെങ്കിലും ഒരു ക്രീം മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുക. ഫംഗസ് ബാധയുണ്ടായ ഭാഗം നന്നായി കഴുകി തുടച്ച് ഈർപ്പം നീക്കിയ ശേഷം കരീം പുരട്ടുക. ഒരാഴ്ചയിൽ കൂടുതൽ സമയം വേണ്ടിവരാം., terbinafine, griseofulvin, , itraconazole എന്നീ ഗുളികകളിൽ ഏതെങ്കിലും ഒന്ന് കഴിക്കുന്നത് നന്നായിരിക്കും.
ഗുഹ്യഭാഗത്ത് പ്രകടമായി എന്നത് കൊണ്ട് ഭയം വേണ്ട. ഇതൊരു ലൈംഗിക രോഗമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ