2016, ഡിസംബർ 6, ചൊവ്വാഴ്ച

സ്വവർഗ പ്രണയം 2

സ്വവർഗ പ്രണയികൾ ഏറെ ഉപയോഗിക്കുന്ന പദാവലികൾ 
ടോപ്‌ , വെർസ് , ബോട്ടം 
ഇതിൽ കൂടുതൽ ആളുകളും വേര്സ് ആയിരിക്കും 
അവർ ഒരേ പ്രായത്തിൽ ഉള്ളവരായിരിക്കും 
വലിയ പ്രായ വ്യത്യാസം ഇല്ലാത്തവർ 
രണ്ടു പേർക്കും പരസ്പര ആകർഷണം ഉണ്ടാവും 
രണ്ടു പേരുടെയും ശാരീരിക ആവശ്യങ്ങൾ തൃപ്തിപ്പെടേണ്ടതുണ്ട് 
ജോസ് ആദ്യം രാഹുലിനെയും 
അടുത്തതായി രാഹുൽ ജോസിനെയും 
അങ്ങനെയുള്ളവരെ വെർസ് എന്ന് സൂചിപ്പിക്കുന്നു 


ടോപ്പും ബോട്ടവും പരസ്പര പൂരകങ്ങൾ ആണ് 
ലൈംഗിക വേഴ്ചയിൽ മുൻകൈ എടുക്കുന്നയാളെ ടോപ്‌ എന്നും 
വഴങ്ങി കൊടുക്കുന്ന ആളിനെ ബോട്ടം എന്നും പറയുന്നു 
സ്ത്രീയുടെ ഭാഗം സ്വീകരിക്കുന്ന ആളെ ബോട്ടം എന്ന് പറയുന്നു 
ടോപ്‌ മാസ്റ്റരും , ബോട്ടം സ്ലേവും ആയി സൂചിപ്പിക്കപ്പെടുന്നു 
ടോപ്‌ പറയുന്നത് ബോട്ടം അനുസരിക്കുന്നു 


സ്വവർഗ പ്രണയത്തെ മനോരോഗമായി 
ചിത്രീകരിക്കുന്നവർ ഉണ്ട് 
അവർക്കാണ് യഥാർത്ഥത്തിൽ മനോരോഗം 
പ്രണയത്തെ പോലും കൈവിഷമായും മനോരോഗമായും കണ്ട് 
പ്രതിവിധികൾ ചെയ്യുന്നവർക്കിടയിലാണ് 
നാം ഇന്നും ജീവിക്കുന്നത് 
ഗ്രഹനിലകൾ മനോനിലകളെ തകർത്തു കൊണ്ടിരിക്കുന്നു 
ജ്യോതിഷികൾക്കെതിരെ ഉപഭോക്തൃ കോടതികളിൽ 
പരാതി നല്കേണ്ട കാലം സമാഗതമായി   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ