2016, ഡിസംബർ 6, ചൊവ്വാഴ്ച

സ്വവർഗ പ്രണയം 4

പറയുമ്പോൾ എല്ലാം പറയണമല്ലോ 
ഇപ്പോൾ പറയുന്നത് 
തങ്ങൾ എത്തിപ്പെട്ട സ്ഥലത്ത് 
ഒരിണയെ ആദ്യമായി തേടുന്നവർ 
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് 


നിങ്ങൾ അപരിചിതമായ ഒരു നഗരത്തിൽ 
ഒരിണയെ വേണം 
ആരും അറിയില്ലല്ലോ 
എന്നാണു നിങ്ങളുടെ വിചാരം 
ആണായാലും പെണ്ണായാലും 
ആദ്യത്തെ മുൻകരുതൽ 
ഉറയാണ് -- നിരൊധ് 
വില തുശ്ചം , ഗുണം മെച്ചം 
ലൈംഗിക രോഗത്തിനെതിരെ 
അത്യാവശ്യ മുൻകരുതൽ 


അടുത്തത് 
വാട്ടർ ബേസ് ആയുള്ള 
നല്ലൊരു ലൂബ്രിക്കന്റ് 
നല്ല വഴുക്കൽ കിട്ടാനാണ്‌ 
ചിലർ തുപ്പൽ ലൂബ്രികന്റിനു പകരം 
ഉപയോഗിക്കാറുണ്ട് 
സോപ്പ് , ഷേവിംഗ് ക്രീം 
എന്നിവ ഉപയോഗിക്കുന്നവരുണ്ട് 
സുഖം തേടുന്നവർ 
നല്ലൊരു ലൂബ്രിക്കന്റ് 
മെഡിക്കൽ സ്റ്റോറിൽ  കിട്ടും 
ഉപയോഗിക്കുന്നതാണ് നന്ന് 


ഇണയിൽ ഒരാൾക്കോ രണ്ടുആൾക്കുമോ 
ചിലപ്പോൾ വേദന അനുഭവപ്പെടാം 
അങ്ങനെയാണെങ്കിൽ 
വേദനാ സംഹാരിയായ ജെൽ 
ലൂബ്രിക്കന്റ് ആയി ഉപയോഗിക്കാം 
വേദനാ സംഹാരി അടങ്ങിയ ലൂബ്രിക്കന്റ് 
ഉപയോഗിക്കുന്നവർ 
ഉറ -- നിരൊധ് -- ഉപയോഗിക്കണം 


ചിലർക്ക് പെട്ടെന്ന് സ്കലനം ഉണ്ടാകാം 
പെട്ടെന്ന് ലൈംഗിക ശേഷി നഷ്ടമാകുക 
പെട്ടെന്ന് ശുക്ലം പോകുക 
അവർ വേദനാ സംഹാരി അടങ്ങിയ 
ലൂബ്രിക്കന്റ് ഉപയോഗിക്കുകയും 
ഉറ ഉപയോഗിക്കാതിരിക്കയും ചെയ്താൽ 
സമയം ദീർഘിപ്പിക്കാം 


അടുത്തത് ഇണയെ കണ്ടെത്തൽ ആണ് 
ഒരു പക്ഷെ നിങ്ങൾ അങ്ങോട്ട്‌ യാത്ര തിരിക്കും മുൻപ് 
ആരെയെങ്കിലും ബന്ധപ്പെടുകയും 
അവരുടെ മൊബയിൽ നമ്പർ 
വാങ്ങുകയും ചെയ്തിട്ടുണ്ടാകാം 
അവരെ വിളിച്ചു വരുമെന്നുറപ്പാക്കിയിട്ടുണ്ടാകാം 
മുൻപ് കണ്ടു പരിചയം ഉള്ളവരെങ്കിൽ 
വളരെ നന്ന് 


ഒരു പക്ഷെ നിങ്ങൾ അപരിചിതനായ 
ഒരാളെയാണ് ക്ഷണിച്ചതെന്ന് വരാം 
ബസ് സ്റ്റാന്റ് , മുനിസിപ്പൽ മൈതാനം 
എന്നിവിടങ്ങളിൽ നിന്നും ഒരാളെ കണ്ടെത്തി 
ഒരു ഗുണം ഉണ്ട് 
ആളെ കണ്ടു ഇഷ്ടമായാണ് നിങ്ങൾ വിളിച്ചത് 
അല്ലെങ്കിൽ ഏതെങ്കിലും വെബ് സൈറ്റിൽ കണ്ട ഒരാൾ 
എങ്കിൽ നേരിട്ട് റൂമിലേക്ക്‌ വിളിക്കാതിരിക്കുക 
നിങ്ങളെ കാണിച്ച ഫോട്ടോ അയാളുടെതാകണമെന്നില്ല 
പൊതു സ്ഥലത്ത് വെച്ച് കണ്ടു ഇഷ്ടമായെങ്കിൽ മാത്രം 
റൂമിലേക്ക്‌ കൂട്ടാം 


ഇനിയാണ് ഏറെ മുൻകരുതൽ വേണ്ടത് 
നിങ്ങൾ ഉപയോഗിക്കുന്ന മുറിയിൽ 
നിങ്ങളുടെ കൂടെയുള്ള സുഹൃത്ത് അപരിചിതനാണെങ്കിൽ 
ക്രെഡിറ്റ് കാർഡ് 
ഡെബിറ്റ് കാർഡ് 
ഐടന്റിറ്റി കാർഡ് 
വിലപിടിപ്പുള്ള മൊബയിൽ ഫോണ്‍ 
വാച്ച് 
നിങ്ങൾ ചിലവാക്കാൻ ഉദ്ദേശിക്കുന്നതിലേറെ പണം 
ഡയറി 
എന്നിവ തീർച്ചയായും ഉണ്ടാകരുത് 
( സുഹൃത്ത് മുൻപരിചയം ഉള്ള ആളാണെങ്കിൽ 
നിങ്ങൾക്ക് പൂർണ്ണ  വിശ്വാസം ഉള്ള ആളാണെങ്കിൽ 

ഈ മുൻകരുതൽ ആവശ്യമില്ല )
അതെ , മോഷണ സാധ്യത ഒഴിവാക്കുന്നത് നല്ലതാണ് 
നിങ്ങളെ സംബന്ധിച്ച വ്യക്തി  വിവരങ്ങൾ ഉപയോഗിച്ച് 
ഭീഷണി പെടുത്തി പണം തട്ടാനുള്ള സാധ്യതയും ഒഴിവാക്കാം 



നിങ്ങളുടെ സുഹൃത്ത് അപരിചിതനായിരിക്കുകയും 
നിങ്ങൾ വിളിച്ചു വരുത്തിയ സാഹചര്യത്തിൽ 
നിങ്ങളുടെ പക്കൽ  ഉള്ള പണം എല്ലാം 
സുഹൃത്ത് പോകുമ്പോൾ എടുത്തു കൊണ്ട് പോയേക്കാം 
ആവശ്യത്തിൽ അധികം പണം നിങ്ങളുടെ പക്കൽ 
ഉണ്ടാകരുതെന്ന് പറഞ്ഞത് 
അതിനാലാണ് 


ബസ് സ്റ്റാന്റിൽ നിന്നോ 
മുനിസിപ്പൽ മൈതാനിയിൽ നിന്നോ കിട്ടിയ സുഹൃത്തിനോട് 
എന്ത് തുക കൊടുക്കുമെന്ന് 
മുന്നേ പറയുന്നത് നന്നായിരിക്കും 
സുഹൃത്തിനെ മൊബയിലിൽ വിളിച്ചു വരുത്തുകയാണെങ്കിൽ 
യാത്ര ചെലവ് ഉൾപ്പടെ എത്ര രൂപ കൊടുക്കുമെന്ന് 
ആദ്യം തന്നെ സൂചിപ്പിക്കുക 
പണം വേണ്ടെന്നു പറയുന്നവരും 
പോകാൻ നേരം നിങ്ങളുടെ പോക്കറ്റ് തപ്പാൻ ഇടയുണ്ട് 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ