സ്വാതന്ത്ര്യ ദിനാശംസകൾ
അറുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാശംസകൾ
ആയിരത്തി അറുന്നൂറിൽ ജഹാൻഗീർ ചക്രവർത്തിയിൽ നിന്നും
വ്യാപാര അനുമതി നേടി
മുംബയിൽ കാലുകുത്തിയ ബ്രിട്ടീഷുകാരെ
ഓടിക്കാൻ പെട്ട പാട്
ഒടുക്കം അവർ പോകാൻ തയ്യാറായപ്പോൾ
പോകണ്ടാ പോകണ്ടാന്നു പറയാനും ആളുണ്ടായി
ഞങ്ങളു നിങ്ങടെ കീഴിൽ കഴിഞ്ഞോളാം
എന്ന് പറയാനും ആളുണ്ടായി
സായിപ്പിന് വേണ്ടി ഇന്ത്യയെ ഭരിക്കാനും ആളുണ്ടായി
ഇന്ത്യയ്ക് വേണ്ടി ഇന്ത്യയെ ഭരിക്കാൻ നരേന്ദ്ര മോഡിയ്ക് കഴിയട്ടെ
ഇന്ന് ഞാനേകനായിരുന്നു
എന്റെ സുഹൃത്ത് എന്നോടൊപ്പം ഉണ്ടായില്ല
അവനു അവന്റെ സ്വാതന്ത്ര്യമാണ് വലുത്
സൌഹൃദം ചങ്ങലയായി മാറുന്നോ?
അവനെ ഞാനുമായി ബന്ധിപ്പിക്കുന്നത് പണം മാത്രമാണോ?
അവനു പണം ആവശ്യം ആയിരുന്നില്ലെങ്കിൽ
അവൻ എന്റെ സൗഹൃദം സ്വീകരിക്കുമായിരുന്നുവോ?
ഉത്തരം എനിക്കറിയാം : ഇല്ല
അവന്റെ ശരീരം എന്നെ മത്തു പിടിപ്പിചിരുന്നില്ലെങ്കിൽ
ഞാനവനു പണം നല്കുമായിരുന്നുവോ?
ഉത്തരം എനിക്കറിയാം : ഇല്ല
പണം നല്കി നേടിയ സൗഹൃദം പോലും
ഉപകരിക്കില്ല എന്ന് മനസ്സിലായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ