2016, ഡിസംബർ 6, ചൊവ്വാഴ്ച

എന്റെ അനന്തു

യാത്രയുടെ അവസാനം
അനന്തമായി നീണ്ടു നീണ്ടു പോയ വഴിത്താരകൾ
അനുഭവിച്ച വേദനകൾ
മോഹൻ ജിത്തിൽ നിന്ന് ആരംഭിച്ച അന്വേഷണം
മോഹൻ ജിത്ത്‌
കറുത്ത്  മെലിഞ്ഞ പത്തൊൻപതുകാരൻ
അവൻ നല്കിയ കൂട്ട്
വര്ഷങ്ങളോളം നീണ്ടു നിന്ന കൂട്ട്
അവൻ നല്കിയ സുഖം
അവന്റെ ഒഷ്ടാധാരങ്ങൾ
ആ നാളുകൾ 
അവന്റെ ഗൾഫ് യാത്രയോടെ ആരംഭിച്ച 
ഒരു കൂട്ടിനു വേണ്ടിയുള്ള അന്വേഷണം 
പലരും വന്നു 
വഴിയാത്രക്കാരായി 
ഒരു രാത്രി പാർക്കാൻ 
ജോസ് 
രാഹുൽ 
അവസാനത്തെ അതിഥി 
ദുഖങ്ങളിൽ നിന്നും ദുഖങ്ങളിലെക്കൊരു യാത്ര 
യാത്ര ഇവിടെ അനന്തുവിൽ അവസാനിക്കുന്നു 
അനന്തു 
അവൻ എവിടെയും പോകില്ല 
എന്റെ അനന്തു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ