മദ്യ പ്രിയൻ വന്നു
അഭിമുഖമായിരുന്നു
"ഇന്നലെ നിങ്ങളു കാണിച്ചത്
വളരെ മോശമായിപ്പോയി "
ഞാനൊന്നും പറഞ്ഞില്ല
എന്ത് പറയാനാണ്
സംഭവം നിങ്ങൾക്കറിയാം
ഞാനത് ഇന്നലെ തന്നെ
നിങ്ങളോട് പറഞ്ഞു
അവൻ ഇന്നലെ ഈ വഴി വന്നു
ഞാനവനെ വിളിച്ചു
അവൻ വന്നു
ഞാനവനു ബ്രാണ്ടി നല്കി
അവൻ കുടിച്ചു
ഞാനവന്റെ തുണിയെല്ലാം അഴിച്ചുകളഞ്ഞു
അവന്റെ നഗ്നതയിലേക്ക് ഞാൻ പ്രവേശിച്ചു
സംഗതി നന്നായിരുന്നു
ഇന്നിപ്പോൾ അവൻ വന്നിരിക്കുന്നു
ഇന്നലെ ഞാൻ എന്തോ ചെയ്തെന്നു പറയാൻ
ഇന്നലതെതിന്റെ ബാകി ഉണ്ട് , എടുക്കട്ടെ ?
ഞാൻ ചോദിച്ചു
നിങ്ങളുടെ കള്ളൊന്നും എനിക്ക് വേണ്ട
ഇന്നലെ നിങ്ങള് കാണിച്ചത് ശരിയായില്ല
"കള്ള് കുടിച്ചു ബോധമില്ലാതെ കിടക്കുന്നവനെ
ഞാനെന്തു കാണിക്കാനാ ? "
" എനിക്കെല്ലാം നല്ല ഓർമ്മയുണ്ട് "
" ഇഷ്ടമല്ലായിരുന്നെങ്കിൽ അപ്പോൾ പറയണമായിരുന്നു "
ഞാൻ ബ്രാണ്ടി എടുത്ത് രണ്ടു ഗ്ലാസുകളിൽ ഒഴിച്ചു
ഒന്ന് അവനു നേരെ നീക്കി വെച്ചു
എന്റെ ഗ്ലാസ് ഞാൻ മെല്ലെ സിപ് ചെയ്തു
അവൻ എന്നെ കുറെ നേരം നോക്കിയിരുന്നിട്ടു
അവന്റെ ഗ്ലാസ് എടുത്തു ഒറ്റ വലിയ്ക് കുടിച്ചു
അവന്റെ ഗ്ലാസ് ഞാൻ വീണ്ടും നിറച്ചു
"എന്നെ കുടിപ്പിച്ചു വായടപ്പിക്കാൻ നോക്കണ്ടാ "
അവൻ പറഞ്ഞു
ഞാൻ ഒന്നും മിണ്ടിയില്ല
രണ്ടാമത്തെ ഗ്ലാസ്സും ഒഴിഞ്ഞപ്പോൾ
ഞാൻ ചോദിച്ചു
" നിനക്കിപ്പോൾ എന്താ വേണ്ടത് ?"
അവന്റെ കണ്ണുകളിൽ സംശയം ഓളം വെട്ടുന്നത് ഞാൻ കണ്ടു
മൂന്നാമതും ഞാൻ അവന്റെ ഗ്ലാസ്സിൽ പകർന്നു
"എന്നെ കുടിപ്പിച്ചാൽ മിണ്ടാതിരിക്കുമെന്ന് കരുതേണ്ടാ "
" നീ കാര്യം പറയ് ", ഞാൻ അടുത്ത് ചെന്ന് ചേർന്നിരുന്നു
"അതൊന്നും വേണ്ട . നേരത്തെ ഇരുന്നിടത്തു തന്നെ ഇരുന്നാൽ മതി "
ഞാൻ അവന്റെ തോളിൽ കയ്യിട്ടു
വലം കവിളിൽ ചുംബിച്ചു
അവനോടു പറഞ്ഞു: " നിന്നെ എനിക്കിഷ്ടമാ, അതുകൊണ്ടല്ലേ ?"
അവന്റെ കവിളുകളിൽ ലജ്ജ വിരിഞ്ഞു
ഒരു ചെറു പുഞ്ചിരി ചുണ്ടുകളിൽ പ്രത്യക്ഷപ്പെട്ടു
"അതൊക്കെ എനിക്കറിയാം ", അവൻ പറഞ്ഞു
"എനിക്കൊരു നൂറു രൂപ വേണം , തര്വോ?", അവൻ ചോദിച്ചു
എനിക്ക് ചിരിയാണ് വന്നത്
ആയിരം ചോദിച്ചാലും ഞാൻ കൊടുക്കും ; പിന്നെയാ ഒരു നൂറ്
ഞാൻ പറഞ്ഞു :"തരാം "
അപ്പോൾ ഞാനവന്റെ വസ്ത്രങ്ങൾ അഴിക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ