പ്രിയ സുഹൃത്തെ
ഈ പേജ് തുടങ്ങിയത്
സ്വവർഗ പ്രണയത്തിനൊരു വഴി കാട്ടി
എന്ന നിലയിലാണ്
നിർഭാഗ്യ വശാൽ
ആ സമയം
എനിക്കെന്റെ ഇണയെ നഷ്ടമായി
മനസ് വേദന കൊണ്ട് പിടഞ്ഞ നാളുകൾ
മനസ്സിൽ കൊടുംകാറ്റ് അടിച്ച നാളുകൾ
മനസ്സിൽ പേമാരിയുണ്ടായ നാളുകൾ
ആ നാളുകൾ നിങ്ങൾക്കറിയാം
ഇനി സമാധാനത്തിന്റെയും
ഊഷ്മളതയുടെയും ദിനങ്ങൾ
പുതിയൊരിണയോടോത്തുള്ള നാളുകൾ
അനന്തു
അവൻ എന്റെതാണ്
എന്റേത് മാത്രം
കഴിഞ്ഞ നാളുകളിൽ
എന്നെ ആശ്വസിപ്പിച്ച
എല്ലാ സുഹൃത്തുക്കൾക്കും
നന്ദി നന്ദി നന്ദി
ഈ പേജ് തുടങ്ങിയത്
സ്വവർഗ പ്രണയത്തിനൊരു വഴി കാട്ടി
എന്ന നിലയിലാണ്
നിർഭാഗ്യ വശാൽ
ആ സമയം
എനിക്കെന്റെ ഇണയെ നഷ്ടമായി
മനസ് വേദന കൊണ്ട് പിടഞ്ഞ നാളുകൾ
മനസ്സിൽ കൊടുംകാറ്റ് അടിച്ച നാളുകൾ
മനസ്സിൽ പേമാരിയുണ്ടായ നാളുകൾ
ആ നാളുകൾ നിങ്ങൾക്കറിയാം
ഇനി സമാധാനത്തിന്റെയും
ഊഷ്മളതയുടെയും ദിനങ്ങൾ
പുതിയൊരിണയോടോത്തുള്ള നാളുകൾ
അനന്തു
അവൻ എന്റെതാണ്
എന്റേത് മാത്രം
കഴിഞ്ഞ നാളുകളിൽ
എന്നെ ആശ്വസിപ്പിച്ച
എല്ലാ സുഹൃത്തുക്കൾക്കും
നന്ദി നന്ദി നന്ദി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ