പ്രണയം എനിക്ക് അവനോടായിരുന്നു
എല്ലാ ആണ്‍കുട്ടികളെയും പോലെ
അവൻ അതിൽ അഭിരമിയ്കുകയും
അസ്വസ്ഥനാകുകയും ചെയ്തു
ഞാൻ അവനെ നോക്കുന്നത് കാണുമ്പോൾ
അവനിൽ അഭിമാനം ഉണരും
ഞാനവനെ പുണരുമ്പോൾ
അവനിൽ അഭിമാനം സന്തോഷമായുണരും
എന്റെ പ്രണയത്തിൽ അവൻ അഭിരമിച്ചു
എന്നാൽ പ്രണയ വചസ്സുകൾ
അവനെ അസ്വസ്ഥനാക്കി
പ്രണയ ചേഷ്ടകൾ അവനെ അസ്വസ്ഥനാക്കി
ആരെങ്കിലും അറിയുമോ എന്നാ ഭയമായിരുന്നു, അവന്
ആദ്യമെല്ലാം നഗ്നനാകുനതിനു അവൻ മടിച്ചു
ഷർട്ട് അഴിക്കെണ്ടാ, അവൻ പറയും
സിബ്ബ് തുറന്നാൽ മതി, അവൻ പറയും
പകലുകളിൽ
ഞാനവന്റെ ഷർട്ട് അഴിച്ചില്ല
അവന്റെ സിബ്ബ് തുറന്നതേയുള്ളൂ
എന്നാൽ രാത്രികളിൽ
അവന്റെ അരയിൽ
ബാധകൾ കൂടാതിരിക്കാൻ
അവന്റെ അമ്മ ആരെയോ കൊണ്ട് കെട്ടിച്ച
ചരട് വരെ ഞാൻ അഴിച്ചു കളയും
അപ്പോൾ അവൻ എല്ലാം സമ്മതിച്ചു തരും
ഓരോ രതിയ്കും ശേഷം
അവൻ സ്വയം ചുണ്ടുകൾ പരിശോധിക്കും
എന്നിട്ട് പറയും
കുടിച്ചു കുടിച്ച് എന്റെ ചുണ്ടുകൾ വലുതായി
അവൻ മുലകൾ പരിസോധിക്കില്ല
അല്ലാതെ തന്നെ പറയും
ഇതെന്തോന്നാ, പിടിച്ചു പിടിച്ചു വലുതായി
ചിലപ്പോള പറയും : ഇത്ര കൊതിയാണെങ്കിൽ
പെണ്ണ് കെട്ടിക്കൂടെ ?
ഞാൻ പറയും : നീയുള്ളപ്പോൾ എന്തിനാ ഒരു പെണ്ണ് ?
ആദ്യമായി ഗുദ രതിയെ കുറിച്ച് പറഞ്ഞപ്പോൾ
അവൻ എതിരൊന്നും പറഞ്ഞില്ല
അവന്റെ സഹകരണം കണ്ടപ്പോൾ
അവനതിൽ താത്പര്യം ഉണ്ടെന്നു മനസ്സിലായി
കാര്യം നടന്നപ്പോൾ അവനു വേദനിച്ചു
കാര്യം കഴിഞ്ഞപ്പോൾ
അവനു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി
അവൻ ചിണുങ്ങി : ഞാൻ പറഞ്ഞതല്ലേ, വേണ്ടാന്ന്!
അവൻ എന്റെ പിന്നിൽ വന്ന്
എന്നെ ചാരി നിന്ന്
ഇതു മുഴുവൻ വായിച്ചു
അവന്റെ കമന്റ്: പോ ചേട്ടാ !
എല്ലാ ആണ്‍കുട്ടികളെയും പോലെ
അവൻ അതിൽ അഭിരമിയ്കുകയും
അസ്വസ്ഥനാകുകയും ചെയ്തു
ഞാൻ അവനെ നോക്കുന്നത് കാണുമ്പോൾ
അവനിൽ അഭിമാനം ഉണരും
ഞാനവനെ പുണരുമ്പോൾ
അവനിൽ അഭിമാനം സന്തോഷമായുണരും
എന്റെ പ്രണയത്തിൽ അവൻ അഭിരമിച്ചു
എന്നാൽ പ്രണയ വചസ്സുകൾ
അവനെ അസ്വസ്ഥനാക്കി
പ്രണയ ചേഷ്ടകൾ അവനെ അസ്വസ്ഥനാക്കി
ആരെങ്കിലും അറിയുമോ എന്നാ ഭയമായിരുന്നു, അവന്
ആദ്യമെല്ലാം നഗ്നനാകുനതിനു അവൻ മടിച്ചു
ഷർട്ട് അഴിക്കെണ്ടാ, അവൻ പറയും
സിബ്ബ് തുറന്നാൽ മതി, അവൻ പറയും
പകലുകളിൽ
ഞാനവന്റെ ഷർട്ട് അഴിച്ചില്ല
അവന്റെ സിബ്ബ് തുറന്നതേയുള്ളൂ
എന്നാൽ രാത്രികളിൽ
അവന്റെ അരയിൽ
ബാധകൾ കൂടാതിരിക്കാൻ
അവന്റെ അമ്മ ആരെയോ കൊണ്ട് കെട്ടിച്ച
ചരട് വരെ ഞാൻ അഴിച്ചു കളയും
അപ്പോൾ അവൻ എല്ലാം സമ്മതിച്ചു തരും
ഓരോ രതിയ്കും ശേഷം
അവൻ സ്വയം ചുണ്ടുകൾ പരിശോധിക്കും
എന്നിട്ട് പറയും
കുടിച്ചു കുടിച്ച് എന്റെ ചുണ്ടുകൾ വലുതായി
അവൻ മുലകൾ പരിസോധിക്കില്ല
അല്ലാതെ തന്നെ പറയും
ഇതെന്തോന്നാ, പിടിച്ചു പിടിച്ചു വലുതായി
ചിലപ്പോള പറയും : ഇത്ര കൊതിയാണെങ്കിൽ
പെണ്ണ് കെട്ടിക്കൂടെ ?
ഞാൻ പറയും : നീയുള്ളപ്പോൾ എന്തിനാ ഒരു പെണ്ണ് ?
ആദ്യമായി ഗുദ രതിയെ കുറിച്ച് പറഞ്ഞപ്പോൾ
അവൻ എതിരൊന്നും പറഞ്ഞില്ല
അവന്റെ സഹകരണം കണ്ടപ്പോൾ
അവനതിൽ താത്പര്യം ഉണ്ടെന്നു മനസ്സിലായി
കാര്യം നടന്നപ്പോൾ അവനു വേദനിച്ചു
കാര്യം കഴിഞ്ഞപ്പോൾ
അവനു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി
അവൻ ചിണുങ്ങി : ഞാൻ പറഞ്ഞതല്ലേ, വേണ്ടാന്ന്!
അവൻ എന്റെ പിന്നിൽ വന്ന്
എന്നെ ചാരി നിന്ന്
ഇതു മുഴുവൻ വായിച്ചു
അവന്റെ കമന്റ്: പോ ചേട്ടാ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ