2016, ഡിസംബർ 5, തിങ്കളാഴ്‌ച

നിങ്ങൾക്കൊരു പങ്കാളിയുണ്ടോ ?

ഞാനൊന്ന് ചോദിച്ചോട്ടെ 
നിങ്ങൾ സ്വവർഗാനുരാഗിയാണോ ?
നിങ്ങൾക്കൊരു പങ്കാളിയുണ്ടോ ?
ഇല്ലെങ്കിൽ 
നിങ്ങൾ സ്വവർഗാനുരാഗിയല്ല 
എന്താണ് സ്വവർഗാനുരാഗം ?
നിങ്ങൾ ഒരു പുരുഷനാണ് 
നിങ്ങൾ മറ്റൊരു പുരുഷനെ ഇഷ്ടപ്പെടുന്നു 
ഒരു പെണ്ണിനെക്കാൾ നിങ്ങളവനെ ഇഷ്ടപ്പെടുന്നു 
അവൻ മറ്റൊരാളോട് ചിരിക്കുന്നത് 
നിങ്ങളെ അസ്വസ്ഥനാക്കുന്നു 
അവൻ മറ്റൊരാളോട് സംസാരിക്കുന്നത് 
നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്നു 
അവനെ മറ്റൊരാൾ തൊടുന്നത് 
നിങ്ങൾക്ക് സഹിക്കാനാവുന്നില്ല 
ശരിയാണ് , നിങ്ങളിൽ സ്വവർഗ പ്രവണത ഉണ്ട് 
ഇപ്പോഴും നിങ്ങൾ സ്വവർഗാനുരാഗിയല്ല 
സ്വവർഗാനുരാഗം തുടങ്ങുന്നത് 
നിങ്ങൾ അവനുമായി 
ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ് 


അതേ 
ലൈംഗികേശ്ചയോടെ  നിങ്ങൾ അവനെ സ്പർശിക്കുന്നു 
അപ്പോഴും നിങ്ങൾ സ്വവർഗാനുരാഗിയായിട്ടില്ല 
നിങ്ങൾ അവനെ ലൈംഗിക ചോദനയോടെ 
അവൻറെ ലൈംഗിക അവയവത്തിൽ സ്പർശിക്കുന്നു 
അല്ലെങ്കിൽ ലൈംഗിക ചോദനയോടെ 
അവൻറെ ശരീരത്തിൽ നിങ്ങളുടെ ലൈംഗിക അവയവം 
കൊണ്ടുരസുന്നു 
നിങ്ങൾ സ്വവർഗാനുരാഗിയാണ് 
ചുംബനം നിങ്ങളിലെ സ്വവർഗ പ്രവണത കാണിക്കുന്നു 
മുലകളിലും തുടകളിലും ഉള്ള സ്പർശം 
അത് ഗോപ്യമാണെങ്കിൽ സ്വവർഗ പ്രവണത മാത്രമാണ് 
മുലകളിലും തുടകളിലും ഉള്ള സ്പർശം 
ലൈംഗിക വാങ്ങ്ച്ഛയുടെ പ്രകട രൂപത്തിലാണെങ്കിൽ 
ചുംബനം ലൈംഗിക അഭിവ്യക്തിയുടെ ഭാഗമാണെങ്കിൽ 
നിങ്ങൾ സ്വവർഗാനുരാഗിയാണ് 



സ്വവർഗാനുരാഗിയാകുന്നതിനു പ്രത്യേക പ്രായമില്ല 
ചെറു പ്രായത്തിൽ സ്വവർഗ ലൈംഗികതയിൽ 
ഏർപ്പെടുന്നവർ 
അതിൽ തെറ്റൊന്നും കാണുന്നില്ല 
അതവർ ഗുപ്തമായി 
ഒരു സ്വകാര്യ സുഖമായി സൂക്ഷിക്കുന്നു 
അതവരുടെ ജീവിത ശൈലി 
ആ പ്രായത്തിൽ സ്ത്രീകളുടെ ലഭ്യത ഉണ്ടാവില്ല 
എന്നതിനാൽ 
സ്ത്രീ സുഖത്തിൻറെ അഭാവം 
സ്വവർഗാനുരാഗത്തിനു കാരണമായി പറയപ്പെടുന്നു 


പ്രായപൂർത്തി ആവുന്നതോടെ 
ഇവരിൽ പലരും സ്ത്രീകളിലെക്ക് തിരിയുന്നു 
അപ്പോഴും സ്ത്രീകളിലേക്ക് തിരിയാത്തവർ 
ട്രൂ ഗേസ് ( ശരിക്കുള്ള സ്വവർഗാനുരാഗികൾ ) ആണ്   
സ്ത്രീകളിലേക്ക് തിരിഞ്ഞ പലരും 
മദ്ധ്യ പ്രായമാകുന്നതോടെ 
വീണ്ടും സ്വവർഗ ബന്ധങ്ങളിലെക്ക് തിരിയുന്നു 


ഒരിക്കൽ സ്വവർഗ ബന്ധത്തിൽ ഏർപ്പെട്ട ഒരാൾ 
സ്വവർഗ ബന്ധങ്ങളിലെക്ക് വഴുതി വീഴുന്നതായാണ് 
കാണപ്പെടുന്നത് 


സ്വയം ഭോഗം തെറ്റല്ലാത്തത് പോലെ 
അത് നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്തത് പോലെ 
സ്വവർഗ ബന്ധങ്ങളും തെറ്റല്ല 
അത് നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമില്ല 



വളരെപ്പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ    
ലൈംഗിക രോഗങ്ങൾ പകരുന്നത് പോലെ 
വളരെപ്പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആണുങ്ങളും 
ലൈംഗിക രോഗങ്ങൾ പകരുന്നു 
ഏതെങ്കിലും ലൈംഗിക രോഗമുള്ള ആളുമായി 
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ 
നിങ്ങൾക്കും ലൈംഗിക രോഗം ബാധിക്കുന്നു 
ലൈംഗിക രോഗവും പ്രായവും തമ്മിൽ ബന്ധമില്ല 
ചെറു കുട്ടികൾ സുരക്ഷിതരാണെന്ന 
ചെറുകുട്ടികൾക്ക് ലൈംഗിക രോഗം ഉണ്ടാവില്ലെന്ന ധാരണ തെറ്റാണ് 
ഉറ (കോണ്ടം ) സുരക്ഷിതത്വം നൽകുന്നത് 
ലൈംഗിക അവയവത്തിനു മാത്രമാണ് 
ചുംബനം ലൈംഗിക രോഗ പകർചയ്ക്ക് കാരണമാണ് 
വായിൽ കടത്തിയുള്ള സെക്സ് (ഓറൽ സെക്സ് )
നാവ് കടത്തിയുള്ള സെക്സ് 
എന്നിവ ലൈംഗിക രോഗ പകർചയ്ക്ക് കാരണമാണ് 


എന്ത് വേണം എന്ത് വേണ്ട എന്നത് 
നിങ്ങളുടെ വിവേചനത്തിനു വിടുന്നു   




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ