അതെ
അത് ഞാൻ തീരുമാനിച്ചു
അവൻ തന്നെ
അവൻ മാത്രം
അവൻ മാത്രം
മറ്റൊരാൾ ഇനി എന്റെ ജീവിതത്തിൽ ഇല്ല
അവൻ
അവന്റെ സുന്ദരമായ മുഖം
അവന്റെ ചുവന്ന ചുണ്ടുകൾ
അവയിൽ ഒളിച്ചിരിക്കുന്ന ഹാസം
ചുവന്ന റോസാ ദലങ്ങളിൽ
മധുര പുഞ്ചിരി ചാലിച്ച്
അതുകൊണ്ടാണവന്റെ അധരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്
ദൈവത്തിനു നന്ദി
അവന്റെ സുന്ദരമായ കഴുത്ത്
അവന്റെ ടീ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച സുന്ദരമായ മാറിടം
ടീ ഷർട്ടിനുള്ളിൽ തള്ളി നില്ക്കുന്ന മുലഞെട്ടുകൾ
ഞാൻ കാത്തിരിക്കയാണ്
അവൻ എന്റെതാവുന്ന ദിവസത്തിനായി
അവൻ എന്റേത് മാത്രമാവുന്ന ദിവസത്തിനായി
അവൻ എന്റെ പ്രാണ പ്രീയൻ
അത് ഞാൻ തീരുമാനിച്ചു
അവൻ തന്നെ
അവൻ മാത്രം
അവൻ മാത്രം
മറ്റൊരാൾ ഇനി എന്റെ ജീവിതത്തിൽ ഇല്ല
അവൻ
അവന്റെ സുന്ദരമായ മുഖം
അവന്റെ ചുവന്ന ചുണ്ടുകൾ
അവയിൽ ഒളിച്ചിരിക്കുന്ന ഹാസം
ചുവന്ന റോസാ ദലങ്ങളിൽ
മധുര പുഞ്ചിരി ചാലിച്ച്
അതുകൊണ്ടാണവന്റെ അധരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്
ദൈവത്തിനു നന്ദി
അവന്റെ സുന്ദരമായ കഴുത്ത്
അവന്റെ ടീ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച സുന്ദരമായ മാറിടം
ടീ ഷർട്ടിനുള്ളിൽ തള്ളി നില്ക്കുന്ന മുലഞെട്ടുകൾ
ഞാൻ കാത്തിരിക്കയാണ്
അവൻ എന്റെതാവുന്ന ദിവസത്തിനായി
അവൻ എന്റേത് മാത്രമാവുന്ന ദിവസത്തിനായി
അവൻ എന്റെ പ്രാണ പ്രീയൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ