നമ്മുടെ രാജ്യത്ത് നമ്മുടെ സംസ്കാരത്തിൽ സ്വവർഗാനുരാഗികൾക്ക് ഇനിയും ഇടം കണ്ടെത്താൻ ആയിട്ടില്ല. മാധ്യമങ്ങളിൽ അമേരിക്കൻ സംസ്കാരത്തിൻറെ പ്രഭാവം ആണ് കാണുക. അതിനിയും നമ്മുടെ സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല . പല രാജ്യങ്ങളിലും സ്വവർഗാനുരാഗികൾ ക്രൂരമായി പീഡിപ്പിക്ക പെടുന്നു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ലിംഗം ഛെദിച്ച് സമൂഹത്തിൽ നിന്നും ബഹിഷ്കരിക്കുന്നു.
സ്വവർഗ രതി ഇല്ലായിരുന്നു എന്നോ, അത് നിഷിദ്ധമായിരുന്നു എന്നോ അതിനർത്ഥമില്ല . ചില നാട്ടു രാജാക്കന്മാർ കാമ കേളികൾക്കായി യുവാക്കളെ ഉപയോഗിച്ചതിൻറെ വിവരണങ്ങൾ ബ്രിട്ടീഷ് സർക്കാർ രേഖകളിൽ ഉണ്ടായിരുന്നത് സ്വാതന്ത്ര്യ ദാനത്തിനു മുൻപായി അവർ തന്നെ നശിപ്പിക്കുകയാണ് ഉണ്ടായത്. വാത്സ്യായനൻറെ കാമ ശാസ്ത്രത്തിൽ സ്വവര്ഗ രതി വിശദീകരിച്ചിട്ടുണ്ട് .എങ്കിലും നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും സ്വവര്ഗ രതി അസ്വീകാര്യമായിരുന്നു.
നിങ്ങൾ മനസ്സിലാക്കേണ്ട ആദ്യ സംഗതി ഗുദ രതി നടക്കണം എന്നില്ല , എന്നതാണ്. നല്ലൊരു ശതമാനം ആളുകളും ഗുദ രതിയിൽ എര്പ്പെടുന്നില്ല. ഗുദ രതിയിൽ വളരെ കുറച്ച് ആളുകള് മാത്രമേ ഏർപ്പെടുന്നുള്ളൂ . പലർക്കും ഗുദത്തിൽ അവരുടെ ലിംഗം പ്രവേശിപ്പിക്കാൻ കഴിയാറില്ല. ഗുദ രതി ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ്. ഗുദ രതിക്ക് ( anal sex) വേണ്ടി നിർബന്ധം പിടിക്കാതിരിക്കുക. മുറിവുകൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതൽ ആണ്. പര പീഡനത്തിൽ (sadist ) തൽപരരായ ആളുകൾ , കുറ്റവാളികൾ എന്നിവരാണ് കൂടുതലും ബലപ്രയോഗത്തിലൂടെ ഗുദരതിയിൽ ഏർപ്പെടുന്നത് .
ഗുദ രതിയിൽ ഗുദമുഖമൊ (anus ) ഉൾ ഭാഗത്തിലോ മുറിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് രക്ത പ്രവാഹത്തിനു കാരണമായേക്കാം. ചികിത്സാ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകാം. ഗുദമുഖത്തിലെ വൈകല്യങ്ങൾ കാരണം രക്തമൊഴുക്ക് ഉണ്ടായെന്നു വരാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ സർജറി വേണ്ടി വന്നേക്കാം.
ഗുദരതി സ്വവർഗ രതിയിൽ നിർബന്ധിതമൊ , അഭിലഷനീയമോ അല്ലെന്നറിയുക .ഒരിക്കലും ഇണയെ ഗുദരതിയ്ക്കായി നിർബന്ധിക്കാതിരിക്കുക. ഗുദരതിയിൽ ഏർപ്പെടുന്നവർ നിർബന്ധമായും ഉറകൾ ധരിച്ചിരിക്കണം. ലൈംഗിക രോഗങ്ങൾ പകരാൻ വളരെയേറെ സാധ്യതയുണ്ട്. ലൈംഗിക രോഗം പ്രകടമാകാത്തവരും രോഗവാഹകരും , രോഗവിതരണക്കാരും ആണെന്നറിയുക.
ഗുദ രതി ഒഴിവാക്കിയാൽ വദന രതിയാണ് അടുത്തതായി വരുന്നത്. വദന രതിയിൽ മുറിവുകളോ ക്ഷതങ്ങളോ ഉണ്ടാകാൻ സാധ്യതയില്ല. പൊതുവേ വേദനാരഹിതമാണ്. ചിലർ ഇണയുടെ തൊണ്ടയിലേക്ക് കടത്തുകയും ശ്വാസനാളം അടയുന്നത് മൂലം ശ്വാസതടസ്സം ഉണ്ടാകുന്നതിനും കാരണമാകുന്നു
വദനരതിയിലും ഉറ ധരിക്കണം. രോഗ പകർച്ച ഒഴിവാക്കുന്നതിനാണ് ഉറ ഉപയോഗിക്കുന്നത്.
സ്വവര്ഗ കമിതാക്കൾ കൂടുതലും ഇണയുടെ തുടകൾക്കിടയിൽ ലിംഗം വെച്ച് സുഖം തേടുകയാണ് പതിവ്. ഇവരും ഉറകൾ ഉപയോഗിക്കണം.
അവസാനമായുള്ളത് പരസ്പരമുള്ള സ്വയം ഭോഗമാണ് ഇണകൾ പരസ്പരം സ്വയം ഭോഗത്തിൽ പങ്കാളികളാകുന്നു.
ഇതേക്കുറിച്ചുള്ള ചിത്രങ്ങളും മറ്റും നിങ്ങൾ കണ്ടിട്ടുണ്ട്. പ്രായോഗിക അറിവും നിങ്ങളിൽ ചിലർക്ക് ഉണ്ടാവും. ആ വിഷയങ്ങളിലേക്ക് കൂടുതലായി കടക്കുന്നില്ല. എന്നാൽ സ്വവർഗാനുരാഗി ആകാൻ മുന്നിട്ടിറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ നിങ്ങൾ അറിഞ്ഞിരിക്കണം. അതെ കുറിച്ചാണ് ഇവിടെ പറയുന്നത്.
നിങ്ങൾ സ്വവർഗാനുരാഗി ആണെങ്കിൽ നിങ്ങൾക്ക് പലപ്പോഴും ഒരു തോന്നൽ ഉണ്ടാവും : ഞാൻ തടിയനാണ്. ഞാൻ വൃത്തികെട്ടവൻ , ദുർമുഖൻ, കാണാൻ ഭംഗിയില്ലാത്തവൻ ആണ് എന്നൊക്കെ. ചിലപ്പോഴൊക്കെ ഈ തോന്നൽ വളരെ ശക്തമായിത്തീരും. ഞാൻ ഭംഗിയില്ലാത്തവൻ , ഞാൻ വൃത്തികെട്ടവൻ , അവനോ വളരെ സുന്ദരൻ , അവനെ തൊടാൻ മടി -- ഈ അപകർഷതാ ബോധം ഓരോ സ്വവർഗ അനുരാഗിയും അനുഭവിക്കുന്നു.
ഓരോ സ്വവർഗാനുരാഗിയും മനസ്സിൽ ഗുദരതി അഭിലഷിക്കുന്നു. അതുനുള്ള കഴിവ് ഉണ്ടായിരിക്കില്ല. അതിൽ അപകർഷതാ ബോധം അനുഭവിക്കുകയായി. ഗുദരതിയിലല്ല സന്തോഷം എന്നറിയുന്നില്ല. തനിക്ക് കഴിയുന്ന , തനിക്ക് ഹിതമായ ലൈംഗിക ബന്ധമാണ് ഇപ്പോഴും നല്ലതെന്ന് അറിയണം.
സ്വവർഗ പങ്കാളിയുമായുള്ള ബന്ധം എപ്പോഴും സുഖകരമാകണം എന്നില്ല.നിങ്ങൾ എപ്പോഴും സ്വയം അയാളുമായി താരതമ്യം ചെയ്യുന്നു. ഇത് അപകർഷതാ ബോധത്തിലേക്ക് നയിക്കുന്നു.ഒരു വ്യക്തിയോടൊപ്പമായിരിക്കുന്നത് നമ്മൾക്കയാളോട് അനുരാഗം ഉള്ളത് കൊണ്ടാണോ , അതോ അയാളോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണോ എന്നറിയാൻ പലപ്പോഴും കഴിയണമെന്നില്ല.സ്വവർഗാനുരാഗികളുടെ ഒരു സമൂഹമെന്നത് കേവലം ഒരു മിഥ്യ മാത്രമാണ്. നമ്മൾക്ക് പൊതുവായുള്ളത് ലിംഗം മാത്രമാണ്. ശുക്ല പാതത്തിനു ശേഷം നാം നമ്മുടെതായ ഏകാന്ത ലോകത്തിലേക്ക് മടങ്ങി പോകുന്നു.
നിങ്ങൾ നേർവഴികാരായ ഒരാളോടൊപ്പം ഉറങ്ങുന്നു. സമയം കഴിയുകയും പുതുമ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ മനസിലാക്കുന്നു, കാമകേളികൾ ബഹുരസം ആണെന്നും കേവലം പരസ്പരം വിശ്വസ്തത പുലർത്തുക മാത്രമേ വേണ്ടതുള്ളന്നും . നിങ്ങൾ ഒരു നെർവഴിക്കാരനുമായി (straight ) കിടക്ക പങ്കിട്ടാൽ അയാൾ നിങ്ങളെയായിരിക്കും ലൈംഗികമായി ഉപയോഗിക്കുക. നിങ്ങൾ എന്തും ഏതുമായും കിടക്കുന്നവൻ എന്നായിരിക്കും അയാളുടെ ധാരണ. ചിലർ നിങ്ങളെ വളരെ മോശമായ രീതിയിൽ പഞ്ചാരയടിക്കും. ചിലപ്പോൾ സഭ്യതയുടെ അതിരുകള ലംഘിക്കും. വളരെ പ്രകോപനപരമായി സംസാരിക്കും.
ചിലപ്പോൾ സ്ത്രീകൾ നിങ്ങളെ സമീപിച്ച് :"ദൈവമേ , ഇതെന്ത് ജീവിതമാണ്? നിങ്ങൾ ഇങ്ങനെയല്ലായിരുന്നെങ്കിൽ " എന്നും മറ്റും പറയും. നിങ്ങൾ നിസഹായനായി , "ആഹ് " എന്ന് മാത്രം പറയേണ്ടി വരും.
സ്വവർഗ താൽപര്യം ഉള്ളവരെ കണ്ടെത്താൻ വളരെ പ്രയാസമാണ്. നിങ്ങൾ കരുതുന്നതിനെക്കാൾ വളരെ പ്രയാസം.
നിങ്ങൾ എപ്പോഴും വൃത്തിയായി നടക്കണം . നല്ല വേഷം ധരിക്കണം. ആരോഗ്യവും ആകാരവും ഭംഗിയായി സൂക്ഷിക്കണം. നിങ്ങളെ കണ്ടാൽ മറ്റുള്ളവർക്ക് ഇഷ്ടമാകണം.
സാധാരണ സ്വവർഗ താല്പ്പര്യം ഉള്ളവർ അത് പ്രകടിപ്പികുമ്പോൾ പ്രായം നാൽപ്പത് കഴിഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ചെറുപ്രായത്തിലുള്ള ഒരു സുഹൃത്തിനെ ലഭിക്കുക വളരെ പ്രയാസകരമാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ