2016, ഡിസംബർ 20, ചൊവ്വാഴ്ച

അവരെ അറിയണം

നിങ്ങൾ അവരെ അറിയണം 
ഒന്നടിച്ചു പോകാൻ അവരെ അറിയണമോ?  വേണ്ട 
ഒന്നടിച്ചു പോകാൻ കിട്ടുന്നവർ വെറും സാധനങ്ങളാണ് 
അവർക്ക് വികാരങ്ങളില്ല 
മരവിച്ച ശരീരവും സ്വപ്നങ്ങൾ നഷ്ടമായ മനസുമായി 
അവർ നിങ്ങളെ അനുഗമിക്കുന്നു 
അടഞ്ഞ വാതിലിനു പിന്നിൽ നിന്ന് 
വസ്ത്രങ്ങൾ അഴിച്ചെറിയുന്നു 
നഗ്നത കാട്ടുന്നു 
വേഗം വേണമെന്ന് പറഞ്ഞെന്നും വരാം , പറഞ്ഞില്ലെന്നും വരാം 
പണികഴിഞ്ഞിറങ്ങിപ്പോകുന്നു 
അൽപ്പം ശ്രദ്ധ  വേണം 
ഫോട്ടോ എടുക്കാൻ അനുവദിക്കരുത് 
പിന്നീട് ഭീഷണിപ്പെടുത്താൻ ഫോട്ടോകൾ ഉപയോഗിച്ചെന്ന് വരാം 
ഉറയുണ്ടായിരിക്കണം 
എന്ത് പരിപാടിയായാലും ഉറ ഉണ്ടായിരിക്കണം 
അനാൽ (ഗുദരതി ) ആയാലും , 
സക്കിംഗ് / ഓറൽ (വദന രതി ) ആയാലും 
സോഡോമി (തുട ) ആയാലും 
മാസ്റ്റർബേഷൻ (മുഷ്ടി മൈഥുനം ) ആയാലും 
ഇല്ലെങ്കിൽ ലൈംഗിക രോഗങ്ങൾ പകർന്നെന്നു വരാം  
എങ്കിൽ  നീണ്ടു നിൽക്കുന്ന ചികിത്സകൾ വേണ്ടി വരും
ചുംബനങ്ങൾ ഒഴിവാക്കുക 
കാരണം സുരക്ഷ ഉറപ്പാക്കാൻ മാർഗമില്ല 
അവനു നഷ്ടപ്പെടാൻ ഒന്നുമില്ല 
നിങ്ങൾക്ക് നഷ്ടപ്പെടാൻ പലതുമുണ്ട് 
ഇപ്പറഞ്ഞത് വേ സൈഡ് (വഴിയോര ) സെക്സിനെക്കുറിച്ചാണ് 
അതാണല്ലോ ഇപ്പോൾ കൂടുതലും 
ഇത്തരം ഏർപ്പാടുകൾക്ക് പോകുമ്പോൾ 
വിലപിടിപ്പുള്ള ഫോണുകൾ വാച്ചുകൾ ആഭരണങ്ങൾ 
ക്രഡിറ്റ് ഡെബിറ്റ് കാർഡുകൾ 
അധികം പണം 
ഒക്കെ ഒഴിവാക്കുക 
അത്യാവശ്യത്തിനുള്ള പണം മാത്രം 
പണമായിത്തന്നെ കയ്യിൽ കരുതുക 
ഹോട്ടലിൽ ആണെങ്കിൽ അഡ്വാൻസ് ആയി കയ്യിലുള്ള പണം മുഴുവനും കൗണ്ടറിൽ അടച്ചു രസീത് വാങ്ങുക 
റൂം വിടുമ്പോൾ ബാക്കി പണം  നിങ്ങൾക്ക് ലഭിക്കും 
നിങ്ങളുടെ പണം സുരക്ഷിതമായിരിക്കുന്നു 
ഇല്ലെങ്കിൽ തിരികെ പോകാൻ പണം ഉണ്ടായില്ലെന്ന് വരാം 
നൈറ്റ് സ്റ്റേ ഇല്ലാത്ത സാധനങ്ങളാണ് സുരക്ഷിതം 
അവൻ പോകുമ്പോൾ നിങ്ങളുടെ പോക്കറ്റ് തപ്പും 
കിട്ടുന്നത് കൊണ്ട് പോകും 
നൈറ്റ് സ്റ്റേ ആണ് സാധനമെങ്കിൽ കരുതലെടുക്കണം 
കാലത്ത് നിങ്ങൾക്ക് ഉടുതുണി പോലും ഇല്ലെങ്കിൽ?
സാധനത്തിൻറെ കയ്യിൽ ക്യാമറാ ഫോണുണ്ടെങ്കിൽ 
ഫോട്ടോ എടുക്കാൻ അനുവദിക്കരുത് 
അത് വാങ്ങി വെക്കുക 
ഫോട്ടോ എടുക്കാതെ ശ്രദ്ധിക്കുക 
പോകും മുൻപ് ഫോട്ടോകൾ നോക്കുക 
നൈറ്റ് സ്റ്റേ സാധനങ്ങൾ നിങ്ങളുണരും മുൻപ് പൊയ്ക്കളയാൻ സാദ്ധ്യതയുണ്ട് 
അതുകൊണ്ടാണ് കയ്യിൽ ഒന്നും ഉണ്ടാകരുതെന്ന് പറഞ്ഞത് 
ചിലർ വിരോധത്തിലോ , തമാശക്കോ 
ഉടുതുണി എടുത്തുകൊണ്ടു പൊയ്ക്കളയും 
നിങ്ങളുണരുമ്പോൾ തുണിയില്ലാതെ ---
ശ്രദ്ധിക്കണം 
സ്ഥലമുണ്ട് എന്നുപറഞ്ഞു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം 
അങ്ങനെ പറഞ്ഞു കൂട്ടിക്കൊണ്ടുപോയി 
അടിവസ്ത്രങ്ങൾ വരെ അപഹരിച്ചു സ്ഥലം വിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് 
ഗൂപ്പ് സെക്സ് എന്നുപറഞ്ഞാവാം സംഘമെത്തുന്നത് 
അല്ലെങ്കിൽ കൂട്ടിക്കൊണ്ടുപോകുന്നത് സംഘം കാത്ത് നിൽക്കുന്നിടത്തേക്കാകാം 
അവർ ഒരു ഗ്രൂപ്പ് ആയിരിക്കും 
രണ്ടിടിയോ ഒരു ചവിട്ടോ ഒക്കെ തന്ന് 
അവർ അടിവസ്ത്രങ്ങൾ വരെ അഴിച്ചെടുക്കും 
നിങ്ങൾ പെട്ടെന്ന് പരാതിയുമായി പോകാതിരിക്കാനാണ് ഇത് 
കാർ സെക്സ് എന്ന് പറഞ്ഞും കൂട്ടിക്കൊണ്ടുപോയി ഇത്തരം കബളിപ്പിക്കൽ നടത്താറുണ്ട് 
അവൻറെ ഒളിയിടത്തിലേക്ക് ചെല്ലാതെ 
നിങ്ങളുടെ സുരക്ഷിത ഇടത്തിലേക്ക് അവനെ കൊണ്ടുവരിക 
അതാണെപ്പോഴും സുരക്ഷിതം 
ട്രെയിനിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുമായി ഫസ്റ്റ് ക്ലാസ് ക്യാബിനിൽ സെക്സിനു ക്ഷണിക്കുന്നവർ ഉണ്ട് 
ആളില്ലാ ക്യാബിനുകളിൽ സുരക്ഷിതത്തം ഉണ്ട്, നിങ്ങളുടെ പക്കലുള്ളത് പിടിച്ചുപറിക്കാൻ 
പിന്നൊരുകൂട്ടം പ്രായമായ ആളുകളെ മാത്രം  വിളിക്കുന്നവരാണ് 
അറുപത് കഴിഞ്ഞവർ 
പൂർണ്ണമായും നരച്ചവർ 
പിടിച്ചുപറിക്കാനും 
ഭീഷണിപ്പെടുത്താനും അവരാകുമ്പോൾ പെട്ടെന്ന് വഴങ്ങും 
മാനഹാനിയോർത്ത് എന്ത് സംഭവിച്ചാലും അവർ മിണ്ടില്ല 
വീട്ടിൽ ഞാൻ തനിച്ചേ ഉള്ളൂന്ന് കേട്ടാൽ 
കെട്ടുംപൊട്ടിച്ച് ഓടിചെല്ലരുത് 
കഴിവതും അവൻറെ ഇടത്തിലേക്ക് പോകാതിരിക്കുക 
അവനെ നമ്മുടെ ഇടത്തിലേക്ക് കൊണ്ടുവരിക 
നമ്മുടെ ഇടത്തിൽ നമ്മൾക്ക് സപ്പോർട്ട് കിട്ടാനുള്ള സാദ്ധ്യത ഉണ്ടായിരിക്കണം 
നമ്മൾക്ക് പിടിച്ചു നിൽക്കാൻ കഴിയണം 
അവനു വഴങ്ങിക്കൊടുക്കേണ്ടിവരരുത് 
വഴിയോര സെക്സിൽ കിട്ടുന്നവരിലേറെയും ആൺവേശ്യകൾ ആയിരിക്കും 
പെയ്ഡ് സെക്സ് ആണ് അവരിൽ നിന്നും കിട്ടുക 



കാഷ്വൽ (യാദൃശ്ചികമായി ) ലഭിക്കുന്നവരാണ് ഇനിയൊരു വിഭാഗം 
ഹോട്ടൽ ബോയ്സ് , വഴിയോരങ്ങളിൽ നിന്ന് പിക്ക് ചെയ്യുന്ന ചുള്ളന്മാർ 
പണവും ഫുഡും മദ്യവും കൊണ്ട് വാങ്ങാൻ കഴിയുന്നവർ 
ആദ്യം പറഞ്ഞ ഇനത്തേക്കാൾ സുരക്ഷിതത്വം 
ഇവരിൽ നിന്നും ലഭിക്കും 
ക്രൈംസുമായി ഇവർക്ക് ബന്ധം ഉണ്ടാവില്ല 
പണത്തിനോ ആർഭാടത്തിനോ വേണ്ടി വഴങ്ങുന്നവർ 
ആരും അറിയരുതെന്ന ഭീതി അവരിലുണ്ടാവും 
പറഞ്ഞ വാക്ക് തെറ്റിച്ചാലും അവർ മിണ്ടില്ല 
മിണ്ടാതെ പൊയ്ക്കൊള്ളും 
ഉറ കരുതിയാൽ സുരക്ഷിതത്വവും ആനന്ദവും നമ്മൾക്ക് സ്വന്തം 



അലൈഡ് (ബന്ധത്തിൽ ) സെക്സ് ആണ് നന്ന് 
ഇതിൽത്തന്നെ പൊളിഗാമസ് ആയ ആൾക്കാരുണ്ട് 
പലരോടൊപ്പം പോകുന്നവർ 
ചിലർ ആരുവിളിച്ചാലും പോകും 
ചിലർ പണമെത്ര കിട്ടുമെന്നുറപ്പാക്കിയിട്ട് പോകും 
ചിലർ അവർക്ക് കൂടി ഇഷ്ടപ്പെടണം ചെല്ലണമെങ്കിൽ 
ചിലർക്ക് രണ്ടോ മൂന്നോ പേരുണ്ടാവും സ്ഥിരമായി 
ഇവരൊക്കെ താരതമ്യേന സുരക്ഷിതരാണ് -- ഉറ വേണം 
ഇനിയുള്ളത് മോണോഗാമസ് (ഒരാളുമായി മാത്രം ) സെക്സിൽ ഏർപ്പെടുന്നവരാണ് 
ആ ഒരാളെ അവൻ ഇഷ്ടപ്പെടുന്നു , പ്രേമിക്കുന്നു 
ഒരു പ്രശ്നമുള്ളത് 
അവൻ പെണ്ണുങ്ങളെപ്പോലെ നാഗ്ഗിംഗ് (ശല്യകാരി ) ആയിരിക്കുമെന്നതാണ് 
നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നതും ചിരിക്കുന്നതുമൊന്നും അവനു സഹിക്കാൻ കഴിയില്ല ചിലർ മിണ്ടില്ല പക്ഷേ നമ്മൾ അടുത്തുകൂടുമ്പോൾ സഹകരിക്കുന്നതിനുപകരം മുഖം കനപ്പിച്ചു ഇരുന്നുകളയും , വഴങ്ങാതെ . പിന്നെ അവനെ അനുനയിപ്പിച്ചെടുക്കുക ഒരു ബോറൻ പണിയായിരിക്കും 



പലരും പല ടൈപ്പ് ആണ് , ഒരു സാധനം അവൻറെ അനിയനെ എനിക്ക് തന്നു. ഒരു സാധനം അവൻറെ സ്നേഹിതനെ എനിക്ക് തന്നു . മറ്റൊരു സാധനം അവനെയല്ലാതെ മറ്റാരുമായും എനിക്ക് ബന്ധമുണ്ടാകാതെ കാത്തു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ