അവൻ എല്ലാ പള്ളിക്കൂടവും കഴിഞ്ഞിട്ടാ
എൻറെ അടുത്ത് വന്നത്
ഒന്ന് നോക്കിയാൽ
അവനെന്തോ മനസിലായതുപോലെ
ഒന്ന് തൊട്ടാൽ
അവനെന്തോ മനസിലായതുപോലെ
അവൻ ചൂടാകും
അവനെന്നെ ഇഷ്ടമല്ലായിരുന്നു
തൊടണ്ടാ , മനസിലായില്ലേ ?
നോക്കണ്ടാ , മനസിലായില്ലേ?
ഫീസ് കൃത്യമായി തരുന്നുണ്ട്
ഫീസ് ഓർത്തിട്ടല്ല പറഞ്ഞു വിടാത്തത്
പറഞ്ഞു വിട്ടാൽ
അവൻ പറഞ്ഞു നടക്കും
മറ്റേത് നടക്കത്തില്ലെന്നു പറഞ്ഞത് കൊണ്ടാ
അവനെ പറഞ്ഞു വിട്ടതെന്ന്
ഒരു കാര്യം കൂടിയുണ്ട്
അവനെൻറെ അടുത്ത് പഠിക്കാൻ വന്നതല്ല
എന്നെ ടെസ്റ്റ് ചെയ്യാൻ വന്നതാണ്
ഞാൻ കൊച്ച് ആൺപിള്ളേരെ
കീച്ചുമൊന്നറിയാൻ വന്നതാണ്
വീട്ടിൽ കാശ് ആവശ്യത്തിലധികമുണ്ടെങ്കിൽ
നാട്ടിൽ ആരെയും ജീവിക്കാനനുവദിക്കില്ല
അവനു വേറെ ടൂഷനുണ്ട്
മനസിലായില്ലേ ?
അവനോടു ഞാൻ ഫീസൊന്നും വാങ്ങിയില്ല
വേണോന്ന് അവനൊട്ടു ചോദിച്ചും ഇല്ല
ഒരു മാസം കഴിഞ്ഞു
ഫീസില്ല
രണ്ടു മാസം കഴിഞ്ഞു
ഫീസില്ല
മൂന്നു മാസം , നാല് മാസം
നോ ഫീസ്
ഞാൻ ചോദിച്ചുമില്ല
അവൻ തന്നതുമില്ല
അവനെനിക്ക് പണി തന്നു
ഒരു മണിയുണ്ടായിരുന്നു
മണിയെന്ന പറഞ്ഞാൽ
പതിനെട്ട് വയസുള്ള ഒരു ചെറുക്കൻ
അവൻറെ പേര് ലാൽ
അവൻ എന്നെ മണിയടിച്ചു നിക്കും
അവനൊരു ദിവസം കരയുന്നു
കാരണം സാം എന്തോ പറഞ്ഞു
എന്താ പറഞ്ഞതെന്ന് അവൻ പറയാൻ കൂട്ടാക്കിയില്ല
ചില വിദ്യാർത്ഥികളിൽ നിന്ന്
ഞാൻ കാര്യം അറിഞ്ഞു
സാം ലാലിനോട് മുഖത്തു നോക്കി പറഞ്ഞു
അയാൾ നിൻറെ കുണ്ടിക്കടിക്കുന്നില്ലേ ?
ഞാൻ കണ്ടല്ലോ , കഴിഞ്ഞ ശനിയാഴ്ച്ച
കഴിഞ്ഞ ശനിയാഴ്ച അങ്ങനെയൊന്നും നടന്നിട്ടില്ല
ശനിയാഴ്ച ക്ലാസ് കഴിഞ്ഞും അവൻ നിന്നു
ഉച്ചക്ക് മീൽസ് ഹോട്ടലിൽ നിന്നും
കൊണ്ട് വന്നത് ലാൽ
ഞങ്ങളൊരുമിച്ചരുന്നു കഴിച്ചു
അത് കഴിഞ്ഞു അവൻ പോയി
ലാലിന് എന്നെ ഇഷ്ടമാണ്
എനിക്ക് ലാലിനെ ഇഷ്ടമാണ്
സെക്ഷ്വൽ ആയും ലാലിനെ എനിക്കിഷ്ടമാണ്
പക്ഷെ പഠിക്കാൻ വരുന്ന ഒരു ചെറുക്കനോട്
അത് പാടില്ലെന്ന് എനിക്കറിയാം
അതുകൊണ്ടു ഇഷ്ടമൊക്കെ
മനസിൻറെ ഒരു കോണിൽ രഹസ്യമായിരുന്നു കൊള്ളും
ആരും അറിയില്ല
എൻറെ അടുത്ത് പഠിക്കാൻ വന്ന
ഒരു ചെക്കനോടും
ഞാൻ സെക്ഷ്വൽ ആയി ഇടപെട്ടിട്ടില്ല
ഞാൻ സാമിനെ വിളിപ്പിച്ചു
സാം വന്നു
നീ എന്ത് കണ്ടു എന്നാ നീ ലാലിനോട് പറഞ്ഞത് ?
നിങ്ങളൊരുമിച്ചിരുന്നു ഊണ് കഴിക്കുന്നത്
നീ കണ്ടത് എന്തെന്നല്ല ചോദിച്ചത് ; ലാലിനോട് എന്താ പറഞ്ഞത് ?
ഞാൻ വേറൊന്നും പറഞ്ഞില്ല
ഞാൻ അവനോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെ വിളിപ്പിച്ചു
തമാശക്ക് പറഞ്ഞതാണെന്നായി അവൻ
അവൻ പോകുന്ന മറ്റേ ടൂഷൻ സെൻററിൽ അങ്ങനെ നടന്നതായി
പറയാൻ പറഞ്ഞു
അവിടെ അങ്ങനെ നടന്നിട്ടില്ലെന്ന് അവൻ
ഇവിടെ അങ്ങനെ നടന്നിട്ടുണ്ടോ എന്ന് ഞാൻ
ഇല്ല ; അവൻ സമ്മതിച്ചു
പിന്നെ നീ പറഞ്ഞതോ?
തമാശ പറഞ്ഞതാണെന്ന് അവൻ
എങ്കിൽ മറ്റേ ടൂഷൻ സെൻറിനെ കുറിച്ചൊരു തമാശ
പറയണമെന്ന് ഞാൻ
പറയാതെ അവൻ അവിടന്ന് പോവില്ലെന്നു ഞാൻ
അവനെ കൊണ്ട് ഞാൻ പറയിപ്പിച്ചു
എന്നിട്ട് പൊക്കോളാൻ പറഞ്ഞു
അവൻ പോയി
പിന്നെ വന്നില്ല
ഫീസും തന്നില്ല
അവൻ പറഞ്ഞത് ഞാൻ റിക്കോർഡ് ചെയ്തു
അത് ആരെക്കണ്ടാലും ഞാൻ കേൾപ്പിച്ചു
എല്ലാമില്ല, എതിരാളിയെ കുറിച്ച്
സാം പറഞ്ഞത് മാത്രം
ലാലിനെ കുറിച്ച് അവൻ പറഞ്ഞത്
എതിരാളിയുടെ ആവശ്യപ്രകാരമാണെന്നും
അതിനവന് എതിരാളി ബ്രാണ്ടി ഫുൾ
വാങ്ങികൊടുത്തുവെന്നും
എല്ലാം സാം പറയുന്നതായി
ഇതൊക്കെയാണ് ടൂഷൻ ഫീൽഡ്
ഈയൊരു റിക്കോർഡിങ് കൊണ്ടാണ്
എതിരാളിയെ പൂട്ടിച്ചത്
പിന്നീട് സാമും ഞാനും ഫ്രെണ്ട്സ് ആയി
അവനൊരു സാധനമായിരുന്നു
ഞാനവനെ നല്ലതുപോലെ കൊണ്ട് നടന്നു കുറെ നാൾ
ഞങ്ങളൊരുമിച്ചായിരുന്നു കുറെ നാൾ
കിട്ടാതെ പോയ ഫീസ് ഈടാക്കണമല്ലോ
ഫീസല്ല
അവനു പണം പ്രശ്നമല്ല
അവനൊരു ഉരുപ്പടിയായിരുന്നു
ഞങ്ങളൊരുമിച്ചായിരിക്കുമ്പോൾ ഇതൊക്കെ
ആരറിയാനാണ്
അവനു സ്നേഹം വേണം
ഞാനവന് സ്നേഹം നൽകി
അവനെനിക്ക് അവൻറെ ശരീരം തന്നു
ഒരു ദിവസം അവൻ പെട്ടെന്നൊരു ചോദ്യം ചോദിച്ചു
ലാലിനെ ചെയ്തിട്ടില്ലേ ?
ഇല്ല
നിങ്ങളെപ്പോഴും ഒരുമിച്ചായിരുന്നല്ലോ
ആയിരുന്നു
എന്നിട്ടും?
ഊഹും
ഇഷ്ടമാരുന്നല്ലോ ?
ആരുന്നു
എന്നിട്ടും?
ഇഷ്ടം തോന്നുന്നവരോടെല്ലാം സെക്സ് ചെയ്യുമോ?
ഇല്ല , സാം സമ്മതിച്ചു
അവൻ പഠിക്കാൻ വന്നു ; പഠിച്ചേച്ചു പോയി
എന്നിട്ട് ഞാനോ ? സാം ചോദിച്ചു
നീയെന്നെ പൂട്ടിക്കാൻ അച്ചാരം വാങ്ങി വന്നു
നിൻറെ പദ്ധതി പൊളിഞ്ചു് പോയി
അവനെൻറെ നെഞ്ചിൽ മുഖമമർത്തി കിടന്നു
എൻറെ അടുത്ത് വന്നത്
ഒന്ന് നോക്കിയാൽ
അവനെന്തോ മനസിലായതുപോലെ
ഒന്ന് തൊട്ടാൽ
അവനെന്തോ മനസിലായതുപോലെ
അവൻ ചൂടാകും
അവനെന്നെ ഇഷ്ടമല്ലായിരുന്നു
തൊടണ്ടാ , മനസിലായില്ലേ ?
നോക്കണ്ടാ , മനസിലായില്ലേ?
ഫീസ് കൃത്യമായി തരുന്നുണ്ട്
ഫീസ് ഓർത്തിട്ടല്ല പറഞ്ഞു വിടാത്തത്
പറഞ്ഞു വിട്ടാൽ
അവൻ പറഞ്ഞു നടക്കും
മറ്റേത് നടക്കത്തില്ലെന്നു പറഞ്ഞത് കൊണ്ടാ
അവനെ പറഞ്ഞു വിട്ടതെന്ന്
ഒരു കാര്യം കൂടിയുണ്ട്
അവനെൻറെ അടുത്ത് പഠിക്കാൻ വന്നതല്ല
എന്നെ ടെസ്റ്റ് ചെയ്യാൻ വന്നതാണ്
ഞാൻ കൊച്ച് ആൺപിള്ളേരെ
കീച്ചുമൊന്നറിയാൻ വന്നതാണ്
വീട്ടിൽ കാശ് ആവശ്യത്തിലധികമുണ്ടെങ്കിൽ
നാട്ടിൽ ആരെയും ജീവിക്കാനനുവദിക്കില്ല
അവനു വേറെ ടൂഷനുണ്ട്
മനസിലായില്ലേ ?
അവനോടു ഞാൻ ഫീസൊന്നും വാങ്ങിയില്ല
വേണോന്ന് അവനൊട്ടു ചോദിച്ചും ഇല്ല
ഒരു മാസം കഴിഞ്ഞു
ഫീസില്ല
രണ്ടു മാസം കഴിഞ്ഞു
ഫീസില്ല
മൂന്നു മാസം , നാല് മാസം
നോ ഫീസ്
ഞാൻ ചോദിച്ചുമില്ല
അവൻ തന്നതുമില്ല
അവനെനിക്ക് പണി തന്നു
ഒരു മണിയുണ്ടായിരുന്നു
മണിയെന്ന പറഞ്ഞാൽ
പതിനെട്ട് വയസുള്ള ഒരു ചെറുക്കൻ
അവൻറെ പേര് ലാൽ
അവൻ എന്നെ മണിയടിച്ചു നിക്കും
അവനൊരു ദിവസം കരയുന്നു
കാരണം സാം എന്തോ പറഞ്ഞു
എന്താ പറഞ്ഞതെന്ന് അവൻ പറയാൻ കൂട്ടാക്കിയില്ല
ചില വിദ്യാർത്ഥികളിൽ നിന്ന്
ഞാൻ കാര്യം അറിഞ്ഞു
സാം ലാലിനോട് മുഖത്തു നോക്കി പറഞ്ഞു
അയാൾ നിൻറെ കുണ്ടിക്കടിക്കുന്നില്ലേ ?
ഞാൻ കണ്ടല്ലോ , കഴിഞ്ഞ ശനിയാഴ്ച്ച
കഴിഞ്ഞ ശനിയാഴ്ച അങ്ങനെയൊന്നും നടന്നിട്ടില്ല
ശനിയാഴ്ച ക്ലാസ് കഴിഞ്ഞും അവൻ നിന്നു
ഉച്ചക്ക് മീൽസ് ഹോട്ടലിൽ നിന്നും
കൊണ്ട് വന്നത് ലാൽ
ഞങ്ങളൊരുമിച്ചരുന്നു കഴിച്ചു
അത് കഴിഞ്ഞു അവൻ പോയി
ലാലിന് എന്നെ ഇഷ്ടമാണ്
എനിക്ക് ലാലിനെ ഇഷ്ടമാണ്
സെക്ഷ്വൽ ആയും ലാലിനെ എനിക്കിഷ്ടമാണ്
പക്ഷെ പഠിക്കാൻ വരുന്ന ഒരു ചെറുക്കനോട്
അത് പാടില്ലെന്ന് എനിക്കറിയാം
അതുകൊണ്ടു ഇഷ്ടമൊക്കെ
മനസിൻറെ ഒരു കോണിൽ രഹസ്യമായിരുന്നു കൊള്ളും
ആരും അറിയില്ല
എൻറെ അടുത്ത് പഠിക്കാൻ വന്ന
ഒരു ചെക്കനോടും
ഞാൻ സെക്ഷ്വൽ ആയി ഇടപെട്ടിട്ടില്ല
ഞാൻ സാമിനെ വിളിപ്പിച്ചു
സാം വന്നു
നീ എന്ത് കണ്ടു എന്നാ നീ ലാലിനോട് പറഞ്ഞത് ?
നിങ്ങളൊരുമിച്ചിരുന്നു ഊണ് കഴിക്കുന്നത്
നീ കണ്ടത് എന്തെന്നല്ല ചോദിച്ചത് ; ലാലിനോട് എന്താ പറഞ്ഞത് ?
ഞാൻ വേറൊന്നും പറഞ്ഞില്ല
ഞാൻ അവനോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെ വിളിപ്പിച്ചു
തമാശക്ക് പറഞ്ഞതാണെന്നായി അവൻ
അവൻ പോകുന്ന മറ്റേ ടൂഷൻ സെൻററിൽ അങ്ങനെ നടന്നതായി
പറയാൻ പറഞ്ഞു
അവിടെ അങ്ങനെ നടന്നിട്ടില്ലെന്ന് അവൻ
ഇവിടെ അങ്ങനെ നടന്നിട്ടുണ്ടോ എന്ന് ഞാൻ
ഇല്ല ; അവൻ സമ്മതിച്ചു
പിന്നെ നീ പറഞ്ഞതോ?
തമാശ പറഞ്ഞതാണെന്ന് അവൻ
എങ്കിൽ മറ്റേ ടൂഷൻ സെൻറിനെ കുറിച്ചൊരു തമാശ
പറയണമെന്ന് ഞാൻ
പറയാതെ അവൻ അവിടന്ന് പോവില്ലെന്നു ഞാൻ
അവനെ കൊണ്ട് ഞാൻ പറയിപ്പിച്ചു
എന്നിട്ട് പൊക്കോളാൻ പറഞ്ഞു
അവൻ പോയി
പിന്നെ വന്നില്ല
ഫീസും തന്നില്ല
അവൻ പറഞ്ഞത് ഞാൻ റിക്കോർഡ് ചെയ്തു
അത് ആരെക്കണ്ടാലും ഞാൻ കേൾപ്പിച്ചു
എല്ലാമില്ല, എതിരാളിയെ കുറിച്ച്
സാം പറഞ്ഞത് മാത്രം
ലാലിനെ കുറിച്ച് അവൻ പറഞ്ഞത്
എതിരാളിയുടെ ആവശ്യപ്രകാരമാണെന്നും
അതിനവന് എതിരാളി ബ്രാണ്ടി ഫുൾ
വാങ്ങികൊടുത്തുവെന്നും
എല്ലാം സാം പറയുന്നതായി
ഇതൊക്കെയാണ് ടൂഷൻ ഫീൽഡ്
ഈയൊരു റിക്കോർഡിങ് കൊണ്ടാണ്
എതിരാളിയെ പൂട്ടിച്ചത്
പിന്നീട് സാമും ഞാനും ഫ്രെണ്ട്സ് ആയി
അവനൊരു സാധനമായിരുന്നു
ഞാനവനെ നല്ലതുപോലെ കൊണ്ട് നടന്നു കുറെ നാൾ
ഞങ്ങളൊരുമിച്ചായിരുന്നു കുറെ നാൾ
കിട്ടാതെ പോയ ഫീസ് ഈടാക്കണമല്ലോ
ഫീസല്ല
അവനു പണം പ്രശ്നമല്ല
അവനൊരു ഉരുപ്പടിയായിരുന്നു
ഞങ്ങളൊരുമിച്ചായിരിക്കുമ്പോൾ ഇതൊക്കെ
ആരറിയാനാണ്
അവനു സ്നേഹം വേണം
ഞാനവന് സ്നേഹം നൽകി
അവനെനിക്ക് അവൻറെ ശരീരം തന്നു
ഒരു ദിവസം അവൻ പെട്ടെന്നൊരു ചോദ്യം ചോദിച്ചു
ലാലിനെ ചെയ്തിട്ടില്ലേ ?
ഇല്ല
നിങ്ങളെപ്പോഴും ഒരുമിച്ചായിരുന്നല്ലോ
ആയിരുന്നു
എന്നിട്ടും?
ഊഹും
ഇഷ്ടമാരുന്നല്ലോ ?
ആരുന്നു
എന്നിട്ടും?
ഇഷ്ടം തോന്നുന്നവരോടെല്ലാം സെക്സ് ചെയ്യുമോ?
ഇല്ല , സാം സമ്മതിച്ചു
അവൻ പഠിക്കാൻ വന്നു ; പഠിച്ചേച്ചു പോയി
എന്നിട്ട് ഞാനോ ? സാം ചോദിച്ചു
നീയെന്നെ പൂട്ടിക്കാൻ അച്ചാരം വാങ്ങി വന്നു
നിൻറെ പദ്ധതി പൊളിഞ്ചു് പോയി
അവനെൻറെ നെഞ്ചിൽ മുഖമമർത്തി കിടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ