2016, ഡിസംബർ 5, തിങ്കളാഴ്‌ച

ശ്ശെ ശ്ശെ ശ്ശെ

ഈ പോസ്റ്റുകളിൽ എല്ലാം നിങ്ങൾ ഒരു ചിത്രം കാണും
അനന്തുവിന്റെ  അഞ്ചു വർഷം മുൻപുള്ള ചിത്രം 
അനന്തുവിന്റെ ഇപ്പോഴുള്ള ചിത്രം ഇടുകയില്ല
അനന്തു എന്റേത് മാത്രമാണ്
ഇപ്പോൾ എന്റേത് മാത്രമാണ്
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പണം ഇല്ല
മനസ്സും മനസ്സുമായുള്ള ബന്ധം
ഹൃദയവും ഹൃദയവുമായുള്ള ബന്ധം
ശരീരവും ശരീരവുമായുള്ള  ബന്ധം 
ഞാനും അവനും രണ്ടല്ല; ഒന്നാണ്
എനിക്ക് ജോലിയുണ്ട്
അവനു ജോലിയില്ല
പണം എന്റെതുമാത്രമല്ല ; അവന്റെതും കൂടിയാണ്
അവനാവശ്യമുള്ള പണം അവൻ എടുക്കുന്നു 
എനിക്കാവശ്യമുള്ള സുഖം ഞാൻ അവനിൽ നിന്നും എടുക്കുന്നു 


വീട്ടിലും നാട്ടിലും നിന്നകന്ന് 
പരദേശത്ത് ജീവിക്കുമ്പോൾ
ഇങ്ങനെ ചില സൌകര്യങ്ങൾ ഉണ്ട്
ആദ്യം ഇവിടെ എത്തിയത് ഞാനാണ്
ഒരവധിക്കാലത്ത് നാട്ടില എത്തിയപ്പോൾ ആണ്
അനന്തു എന്ന വിസ്മയം സംഭവിച്ചത് 
കൊഴുത്തുരുണ്ട് ആവശ്യത്തിലധികം ഇറച്ചിയുള്ള അനന്തു
ചുവന്നു തടിച്ച അവന്റെ അധരങ്ങൾ
എന്തെങ്കിലും ചെയ്യൂ എന്ന് യാചിക്കും പോലെ
അവന്റെ ടീ ഷർട്ടിനുള്ളിൽ കൊഴുത്തുരുണ്ട മുലകൾ
അർദ്ധ ഗോളാകാരം പൂണ്ടു നിന്നു
അവന്റെ തടിച്ച തുടകൾ ഹാഫ് പാന്റ്സിനുള്ളിൽ നിറഞ്ഞു നിന്നു


ആ അവധിക്കാലത്ത്‌
അനന്തു ഭ്രാന്തായി മാറി
അവനിതൊന്നുമറിയാതെ അലഞ്ഞു നടന്നു 
ഒരു നാൾ ഞാനും അവനൊപ്പം അലഞ്ഞു നടന്നു 
നടപ്പിനൊടുവിൽ ഇരുള പറന്നു തുടങ്ങിയപ്പോൾ 
എന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞു 
ശ്ശെ ശ്ശെ ശ്ശെ , അവൻ പറഞ്ഞു 
പിന്നെ നിശ്ശബ്ദനായി 
സുഖം നുണഞ്ഞു 
ഇത്രയേയുള്ളൂ 


തിരികെ പോരുമ്പോൾ ചോദിച്ചു : നീ വരുന്നോ?
അവൻ പറഞ്ഞു : ഇല്ല 
എന്നാൽ അധികം വൈകാതെ അവൻ കത്തെഴുതി 
ഞാൻ വരട്ടെ ?


അങ്ങനെ അവൻ വന്നു 
ഇപ്പോൾ അവൻ എന്നോടോപ്പമാണ് 
സന്തോഷം 
സുഖം 


പിന്നെ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ