അനന്തു ഇന്ന് വന്നു
വരുമെന്ന് കരുതിയില്ല
വരണമെന്ന് പറഞ്ഞില്ല
ഞാൻ ചിരിച്ചു
അവൻ ചിരിച്ചു
ഞാൻ കരുതി
എന്തെങ്കിലും ആവശ്യം കാണും
നാം അങ്ങനെയാണ്
കാര്യം അറിയാനല്ല
വിധിക്കാനാണ് ധൃതി
ഞാൻ വിധിച്ചു
എന്തെങ്കിലും ആവശ്യം കാണും
ഇല്ലെങ്കിൽ വരില്ല
ഞാൻ ചോദിച്ചു
എന്താ വന്നത് ?
വെറുതെ
അവൻ പറഞ്ഞു
നമ്മൾ അങ്ങനെയാണ്
കടം ചോദിക്കാൻ ചെന്നാൽ
ഉടനെ കാര്യം പറയുകയില്ല
ആദ്യം ഇറാഖിൽ ബോംബിടുന്നതിനെ എതിർക്കും
ആദ്യം എതിർക്കുന്നു എന്ന്
ആരെങ്കിലും ചെന്ന് ഒബാമയോട് പറയും
ഒബാമ ഉടനെ മൊബയിലിൽ വിളിച്ചു സോറി പറയും
എന്നിട്ട് ബോംബിംഗ് നിരത്തി വെക്കാൻ ഉത്തരവിടും
എന്നാൽ അനന്തു
എന്റെ ചക്കര
അമേരിക്കയുടെ ബോംബിങ്ങിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
അവൻ മൌനമായി എന്റെ കട്ടിലിൽ ഇരുന്നു
ഞാൻ കരുതി
ഞാൻ ജോലിയിൽ ആയതുകൊണ്ടാവും പണം ചോദിക്കാത്തതെന്നു
അത് കൊണ്ട് ഞാൻ ജോലി നിർത്തി
അവന്റെ അടുത്ത് ചെന്നിരുന്നു
പറയൂ
ഞാൻ പറഞ്ഞു
എന്ത് പറയാനാ
അവൻ ചോദിച്ചു
ഞാൻ എന്താ പറയുക
അവൻ ഒന്നും പറയാത്തത് കൊണ്ട് ഞാൻ എന്റെ കട്ടിലിൽ കിടന്നു
അവൻ എഴുന്നേറ്റു പോയി വാതിൽ അടച്ചു വന്നു എന്റെ അടുത്തായി കിടന്നു
ഞാൻ മനസ്സില്‍ കരുതി
അത് തന്നെ
പണം വേണം
ചോദിക്കാൻ മടി
ഞാൻ ഒന്ന് തൊട്ടു കഴിഞ്ഞാൽ
പണം മടികൂടാതെ ചോദിക്കാമല്ലോ
അവനു തൊട്ടില്ലെങ്കിലും പണം കൊടുക്കാൻ എനിക്ക് മടിയില്ല
ഓരോ മനുഷ്യരുടെ ഓരോ വിചാരങ്ങളെന്നല്ലാതെ എന്ത് പറയാൻ
ഞാൻ അവനെ പുണർന്നു
ചുംബിച്ചു
ആലിംഗനം ചെയ്തു
ചുണ്ടുകളും വിരലുകളും അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞു
അവന്റെ ശരീരത്ത്തിലെ ഓരോ അംശവും പരിശോധിച്ചു
ഓരോ അംശവും ചുംബിച്ചു
ഓരോ അംശവും രുചിച്ചു
അവൻ അനങ്ങാതെ കിടന്നു
അതാണ് അവന്റെ രീതി
വെറുതെ മലച്ചങ്ങനെ കിടക്കും
കൈ എടുത്തു വടക്കോട്ട് വെച്ചാൽ
അതങ്ങനെ തന്നെയിരിക്കും
ഞാൻ തന്നെ എടുത്തു മാറ്റി വെയ്ക്കുന്നില്ലെങ്കിൽ
എല്ലാം കഴിഞ്ഞു ഞാൻ എഴുന്നെല്ക്കാതെ
അവന്റെ ശരീരത്തിനു ഒരു ചലനവും ഉണ്ടാവില്ല
ഞാൻ കടിച്ചു നോക്കിയിട്ടുണ്ട്
അവൻ അനങ്ങില്ല
നഖം ഇറക്കിയിട്ടുണ്ട്
അവൻ അനങ്ങില്ല
ഞാൻ എഴുന്നേറ്റു കഴിയുമ്പോൾ
അവൻ പിടഞ്ഞെണീക്കും
കടിച്ചത് മുറിഞ്ഞോ എന്ന്
കണ്ണാടിയിൽ പോയി നോക്കും
നഖം ഇറക്കിയിടം പരിശോധിക്കും
എന്നിട്ട് പരാതി പറയും
എനിക്കെങ്ങനെ നൊന്തെന്ന് അറിയാമോ
ഞാൻ ഒരിക്കൽ പറഞ്ഞു
ഇനി പറഞ്ഞിട്ടെന്താ
അന്നേരം പറയണമായിരുന്നു
അന്നെരമവൻ മിണ്ടില്ല
അവന്റെ ശരീരത്തിൽ തൊട്ടാൽ
അവനെ സ്വതന്ത്രനാക്കുന്നത് വരെ
അവന്റെ ശരീരം തളര്‍ന്നത് പോലെ
അവനു അനങ്ങാൻ കഴിയില്ല
അവനു സംസാരിക്കാൻ കഴിയില്ല
സംസാരിച്ചാൽ ആരെങ്കിലും കേൾക്കും എന്ന ഭയമായിരിക്കാം
ചത്ത മുയലിനെപോലെ
അവൻ അവിടെ കിടക്കും
ഞാൻ എഴുന്നേറ്റാൽ
ചത്ത മുയലിനു ജീവന വെയ്കും
കാര്യംകഴിഞ്ഞാലും
ഞാൻ അവന്റെ അടുത്ത് കുറെ നേരം കൂടി കിടക്കും
ചേര്‍ത്ത് പിടിച്ച്
ഉമ്മ വെയ്കും
ചുംബിക്കും
ഞാൻ എഴുന്നേറ്റു
ഞങ്ങൾ കുളിമുറിയിൽ കയറി ഒരുമിച്ചു കുളിച്ചു
വന്നു ഡ്രസ്സ് ചെയ്തു
എന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല
ഞാൻ പോകാൻ ഇരഗിയിട്ടും അവൻ ഒന്നും പറഞ്ഞില്ല
ഞാൻ ചോദിച്ചു : കാശു വല്ലതും വേണോ?
അവൻ പറഞ്ഞു : വേണ്ട.
അതെ ഞാനേറ്റവും സ്നേഹിക്കുന്ന അവനെ
അനന്തുവിനെ മനസ്സിലാക്കാൻ
എനിക്ക് കഴിയുന്നില്ല
നാം ഒന്നും അറിയുന്നില്ല
നാം വെറുതെ വിധിക്കുന്നു
അനന്തു , നിനക്കെന്റെ മനസ് കാണാനാവാത്തത്
എന്റെ ഭാഗ്യം
എന്നാലും അനന്തു
ഞാൻ നിന്നെ ശരിയ്കും പ്രേമിക്കുന്നു
വരുമെന്ന് കരുതിയില്ല
വരണമെന്ന് പറഞ്ഞില്ല
ഞാൻ ചിരിച്ചു
അവൻ ചിരിച്ചു
ഞാൻ കരുതി
എന്തെങ്കിലും ആവശ്യം കാണും
നാം അങ്ങനെയാണ്
കാര്യം അറിയാനല്ല
വിധിക്കാനാണ് ധൃതി
ഞാൻ വിധിച്ചു
എന്തെങ്കിലും ആവശ്യം കാണും
ഇല്ലെങ്കിൽ വരില്ല
ഞാൻ ചോദിച്ചു
എന്താ വന്നത് ?
വെറുതെ
അവൻ പറഞ്ഞു
നമ്മൾ അങ്ങനെയാണ്
കടം ചോദിക്കാൻ ചെന്നാൽ
ഉടനെ കാര്യം പറയുകയില്ല
ആദ്യം ഇറാഖിൽ ബോംബിടുന്നതിനെ എതിർക്കും
ആദ്യം എതിർക്കുന്നു എന്ന്
ആരെങ്കിലും ചെന്ന് ഒബാമയോട് പറയും
ഒബാമ ഉടനെ മൊബയിലിൽ വിളിച്ചു സോറി പറയും
എന്നിട്ട് ബോംബിംഗ് നിരത്തി വെക്കാൻ ഉത്തരവിടും
എന്നാൽ അനന്തു
എന്റെ ചക്കര
അമേരിക്കയുടെ ബോംബിങ്ങിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
അവൻ മൌനമായി എന്റെ കട്ടിലിൽ ഇരുന്നു
ഞാൻ കരുതി
ഞാൻ ജോലിയിൽ ആയതുകൊണ്ടാവും പണം ചോദിക്കാത്തതെന്നു
അത് കൊണ്ട് ഞാൻ ജോലി നിർത്തി
അവന്റെ അടുത്ത് ചെന്നിരുന്നു
പറയൂ
ഞാൻ പറഞ്ഞു
എന്ത് പറയാനാ
അവൻ ചോദിച്ചു
ഞാൻ എന്താ പറയുക
അവൻ ഒന്നും പറയാത്തത് കൊണ്ട് ഞാൻ എന്റെ കട്ടിലിൽ കിടന്നു
അവൻ എഴുന്നേറ്റു പോയി വാതിൽ അടച്ചു വന്നു എന്റെ അടുത്തായി കിടന്നു
ഞാൻ മനസ്സില്‍ കരുതി
അത് തന്നെ
പണം വേണം
ചോദിക്കാൻ മടി
ഞാൻ ഒന്ന് തൊട്ടു കഴിഞ്ഞാൽ
പണം മടികൂടാതെ ചോദിക്കാമല്ലോ
അവനു തൊട്ടില്ലെങ്കിലും പണം കൊടുക്കാൻ എനിക്ക് മടിയില്ല
ഓരോ മനുഷ്യരുടെ ഓരോ വിചാരങ്ങളെന്നല്ലാതെ എന്ത് പറയാൻ
ഞാൻ അവനെ പുണർന്നു
ചുംബിച്ചു
ആലിംഗനം ചെയ്തു
ചുണ്ടുകളും വിരലുകളും അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞു
അവന്റെ ശരീരത്ത്തിലെ ഓരോ അംശവും പരിശോധിച്ചു
ഓരോ അംശവും ചുംബിച്ചു
ഓരോ അംശവും രുചിച്ചു
അവൻ അനങ്ങാതെ കിടന്നു
അതാണ് അവന്റെ രീതി
വെറുതെ മലച്ചങ്ങനെ കിടക്കും
കൈ എടുത്തു വടക്കോട്ട് വെച്ചാൽ
അതങ്ങനെ തന്നെയിരിക്കും
ഞാൻ തന്നെ എടുത്തു മാറ്റി വെയ്ക്കുന്നില്ലെങ്കിൽ
എല്ലാം കഴിഞ്ഞു ഞാൻ എഴുന്നെല്ക്കാതെ
അവന്റെ ശരീരത്തിനു ഒരു ചലനവും ഉണ്ടാവില്ല
ഞാൻ കടിച്ചു നോക്കിയിട്ടുണ്ട്
അവൻ അനങ്ങില്ല
നഖം ഇറക്കിയിട്ടുണ്ട്
അവൻ അനങ്ങില്ല
ഞാൻ എഴുന്നേറ്റു കഴിയുമ്പോൾ
അവൻ പിടഞ്ഞെണീക്കും
കടിച്ചത് മുറിഞ്ഞോ എന്ന്
കണ്ണാടിയിൽ പോയി നോക്കും
നഖം ഇറക്കിയിടം പരിശോധിക്കും
എന്നിട്ട് പരാതി പറയും
എനിക്കെങ്ങനെ നൊന്തെന്ന് അറിയാമോ
ഞാൻ ഒരിക്കൽ പറഞ്ഞു
ഇനി പറഞ്ഞിട്ടെന്താ
അന്നേരം പറയണമായിരുന്നു
അന്നെരമവൻ മിണ്ടില്ല
അവന്റെ ശരീരത്തിൽ തൊട്ടാൽ
അവനെ സ്വതന്ത്രനാക്കുന്നത് വരെ
അവന്റെ ശരീരം തളര്‍ന്നത് പോലെ
അവനു അനങ്ങാൻ കഴിയില്ല
അവനു സംസാരിക്കാൻ കഴിയില്ല
സംസാരിച്ചാൽ ആരെങ്കിലും കേൾക്കും എന്ന ഭയമായിരിക്കാം
ചത്ത മുയലിനെപോലെ
അവൻ അവിടെ കിടക്കും
ഞാൻ എഴുന്നേറ്റാൽ
ചത്ത മുയലിനു ജീവന വെയ്കും
കാര്യംകഴിഞ്ഞാലും
ഞാൻ അവന്റെ അടുത്ത് കുറെ നേരം കൂടി കിടക്കും
ചേര്‍ത്ത് പിടിച്ച്
ഉമ്മ വെയ്കും
ചുംബിക്കും
ഞാൻ എഴുന്നേറ്റു
ഞങ്ങൾ കുളിമുറിയിൽ കയറി ഒരുമിച്ചു കുളിച്ചു
വന്നു ഡ്രസ്സ് ചെയ്തു
എന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല
ഞാൻ പോകാൻ ഇരഗിയിട്ടും അവൻ ഒന്നും പറഞ്ഞില്ല
ഞാൻ ചോദിച്ചു : കാശു വല്ലതും വേണോ?
അവൻ പറഞ്ഞു : വേണ്ട.
അതെ ഞാനേറ്റവും സ്നേഹിക്കുന്ന അവനെ
അനന്തുവിനെ മനസ്സിലാക്കാൻ
എനിക്ക് കഴിയുന്നില്ല
നാം ഒന്നും അറിയുന്നില്ല
നാം വെറുതെ വിധിക്കുന്നു
അനന്തു , നിനക്കെന്റെ മനസ് കാണാനാവാത്തത്
എന്റെ ഭാഗ്യം
എന്നാലും അനന്തു
ഞാൻ നിന്നെ ശരിയ്കും പ്രേമിക്കുന്നു