പ്രണയത്തിന്റെ ആകുലതകളെ കുറിച്ച്
ഞാൻ നിന്നോട് പറയേണ്ടതില്ല
അത് വേണ്ടതിലധികം അനുഭവിചിട്ടുണ്ടാവും നീ
ഹൃദയം പിടയുമ്പോൾ രസിക്കുന്നവരെ കുറിച്ച്
എന്ത് പറയാനാണ് ?
അതെ
പരിഹാസം
അത് മാത്രമാണ്
സ്വവർഗ പ്രേമിയായ ഒരാൾക്ക്
നേടാനാവുക
പരിഹാസം
ഹൃദയത്തിന്റെ വേദന
കേട്ടാൽ തോന്നും
ആണും പെണ്ണും തമ്മിലെ പ്രേമം ഉള്ളൂ എന്ന്
ആണും ആണും തമ്മിൽ പ്രേമം ഇല്ല ?
ചുമ്മാ കാള പശുവിന്റെ പുറത്ത് കേറും പോലെ
കേറുന്നിടത്ത്
ആണിന് ആണിനോടുള്ള പൂതി അവസാനിക്കുമെന്ന് ?
എന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ചേര്ത്ത് വെച്ച്
മോഹൻ ജിത്തിനോട് ഞാൻ പറഞ്ഞു
എനിക്ക് നിന്നെ ഇഷ്ടമാണ്
ഇന്ത്യൻ നിയമങ്ങൾ അനുവദിക്കുമായിരുന്നെങ്കിൽ
ഞാനവനെ വിവാഹം ചെയ്തേനെ
അവനും സമ്മതമായിരുന്നു
തീർച്ചയായും ജോസുമായുള്ള ബന്ധം
പ്രണയമായിരുന്നില്ല
ശരീരത്തിനു ശരീരത്തോടുള്ള ആസക്തി മാത്രമായിരുന്നു
എനിക്കവനോടുണ്ടായിരുന്നത്
അവനു പണത്തോടുള്ള ആസക്തിയും
ഏതായാലും ഞങ്ങളുടെ ആസക്തികൾ പരസ്പര പൂരകങ്ങൾ
ആയിരുന്നതിനാൽ
ഞങ്ങൾ സന്തുഷ്ടർ ആയിരുന്നു
( ഗൾഫുകാരന്റെ പണം കണ്ടപ്പോൾ ജോസ് അയാളോടൊപ്പം പോയി )
ഇന്ന്
ഇരുപത്തൊന്നു വയസ്സുള്ള
അതി സുന്ദരനായ ഒരു പയ്യൻ
അഞ്ഞൂറു രൂപ ചോദിച്ചു
ഞാൻ ഒന്നും പറഞ്ഞില്ല
അഞ്ഞൂറ് രൂപയല്ല പ്രശ്നം
ആയിരം വേണമെങ്കിലും കൊടുക്കാം
പ്രശ്നം
അവൻ വെറും ആണ്‍ വേശ്യ എന്നതിലാണ്
ആരു പണം കൊടുത്താലും
അവൻ പോകും
ജോസിനെ പോലെ
ഒരു വ്യത്യാസം ഉണ്ട്
ജോസ് ഒരു സമയം ഒരാളോട് ഒപ്പമേ കഴിയുന്നുള്ളൂ
ഞാൻ അവനോടോപ്പമായിരുന്നപ്പോൾ
അവനു വേറെ ആരുമായും ബന്ധം ഉണ്ടായിരുന്നില്ല
ഗൽഫുകാരനോടൊപ്പം പോയപ്പോൾ
ഗൾഫുകാരൻ മാത്രം
ജോസിനും അവനെ പോലെ പണമാണ് വേണ്ടിയിരുന്നത്
ഇന്ന്
ഇരുപത്തി മൂന്നു വയസ്സുള്ള
സുന്ദരനായ ഒരു യുവാവ്
പ്രണയാഭ്യർത്ഥന നടത്തി
എനിക്കവനെ ഇഷ്ടമായി
അവനു പണം വേണ്ട
എന്റെ പ്രണയം ആണ് വേണ്ടത്
അവന്റെ മാത്രമായിരിക്കണം
വേറെ ആരെയും പ്രേമിക്കരുത്
എന്റെ കഴിഞ്ഞ കാലം അവനു പ്രശ്നമല്ല
ഇനി അവനെ മാത്രമേ പ്രേമിക്കാവൂ
ഇനി വേറെ ആരെയും പ്രേമിക്കരുത്
ഇനി വേറെ ആരെയും ഇഷ്ടപ്പെടരുത്
ഇനി വേറെ ആരുമായും ബന്ധപ്പെടരുത്
പകരം
എനിക്ക് വേണ്ട സുഖം
അവനെനിക്ക് തരും
അവന്റെ പിതാവ് ഗൾഫിൽ ആണ്
അവന്റെ മാതാവ് വളരെ സ്റ്റ്രിക്റ്റ് ആണ്
അത് കൊണ്ട് പകൽ മാത്രമേ പറ്റുകയുള്ളൂ
പിന്നെ
പറ്റുമെങ്കിൽ വീട്ടിൽ നിന്നും ചാടാം
എങ്കിൽ രാത്രിയിൽ എനിക്കൊപ്പം കഴിയാം
അവനിപ്പോൾ ആദ്യ വർഷം പഠിക്കുന്നു
നാലു വർഷം
ഞങ്ങളുടെ ബന്ധം തുടരുമെന്ന് ഉറപ്പാണ്
ശരികളും തെറ്റുകളും
വെറും സങ്കല്പങ്ങൾ മാത്രമാണ്
ഞാൻ നിന്നോട് പറയേണ്ടതില്ല
അത് വേണ്ടതിലധികം അനുഭവിചിട്ടുണ്ടാവും നീ
ഹൃദയം പിടയുമ്പോൾ രസിക്കുന്നവരെ കുറിച്ച്
എന്ത് പറയാനാണ് ?
അതെ
പരിഹാസം
അത് മാത്രമാണ്
സ്വവർഗ പ്രേമിയായ ഒരാൾക്ക്
നേടാനാവുക
പരിഹാസം
ഹൃദയത്തിന്റെ വേദന
കേട്ടാൽ തോന്നും
ആണും പെണ്ണും തമ്മിലെ പ്രേമം ഉള്ളൂ എന്ന്
ആണും ആണും തമ്മിൽ പ്രേമം ഇല്ല ?
ചുമ്മാ കാള പശുവിന്റെ പുറത്ത് കേറും പോലെ
കേറുന്നിടത്ത്
ആണിന് ആണിനോടുള്ള പൂതി അവസാനിക്കുമെന്ന് ?
എന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ചേര്ത്ത് വെച്ച്
മോഹൻ ജിത്തിനോട് ഞാൻ പറഞ്ഞു
എനിക്ക് നിന്നെ ഇഷ്ടമാണ്
ഇന്ത്യൻ നിയമങ്ങൾ അനുവദിക്കുമായിരുന്നെങ്കിൽ
ഞാനവനെ വിവാഹം ചെയ്തേനെ
അവനും സമ്മതമായിരുന്നു
തീർച്ചയായും ജോസുമായുള്ള ബന്ധം
പ്രണയമായിരുന്നില്ല
ശരീരത്തിനു ശരീരത്തോടുള്ള ആസക്തി മാത്രമായിരുന്നു
എനിക്കവനോടുണ്ടായിരുന്നത്
അവനു പണത്തോടുള്ള ആസക്തിയും
ഏതായാലും ഞങ്ങളുടെ ആസക്തികൾ പരസ്പര പൂരകങ്ങൾ
ആയിരുന്നതിനാൽ
ഞങ്ങൾ സന്തുഷ്ടർ ആയിരുന്നു
( ഗൾഫുകാരന്റെ പണം കണ്ടപ്പോൾ ജോസ് അയാളോടൊപ്പം പോയി )
ഇന്ന്
ഇരുപത്തൊന്നു വയസ്സുള്ള
അതി സുന്ദരനായ ഒരു പയ്യൻ
അഞ്ഞൂറു രൂപ ചോദിച്ചു
ഞാൻ ഒന്നും പറഞ്ഞില്ല
അഞ്ഞൂറ് രൂപയല്ല പ്രശ്നം
ആയിരം വേണമെങ്കിലും കൊടുക്കാം
പ്രശ്നം
അവൻ വെറും ആണ്‍ വേശ്യ എന്നതിലാണ്
ആരു പണം കൊടുത്താലും
അവൻ പോകും
ജോസിനെ പോലെ
ഒരു വ്യത്യാസം ഉണ്ട്
ജോസ് ഒരു സമയം ഒരാളോട് ഒപ്പമേ കഴിയുന്നുള്ളൂ
ഞാൻ അവനോടോപ്പമായിരുന്നപ്പോൾ
അവനു വേറെ ആരുമായും ബന്ധം ഉണ്ടായിരുന്നില്ല
ഗൽഫുകാരനോടൊപ്പം പോയപ്പോൾ
ഗൾഫുകാരൻ മാത്രം
ജോസിനും അവനെ പോലെ പണമാണ് വേണ്ടിയിരുന്നത്
ഇന്ന്
ഇരുപത്തി മൂന്നു വയസ്സുള്ള
സുന്ദരനായ ഒരു യുവാവ്
പ്രണയാഭ്യർത്ഥന നടത്തി
എനിക്കവനെ ഇഷ്ടമായി
അവനു പണം വേണ്ട
എന്റെ പ്രണയം ആണ് വേണ്ടത്
അവന്റെ മാത്രമായിരിക്കണം
വേറെ ആരെയും പ്രേമിക്കരുത്
എന്റെ കഴിഞ്ഞ കാലം അവനു പ്രശ്നമല്ല
ഇനി അവനെ മാത്രമേ പ്രേമിക്കാവൂ
ഇനി വേറെ ആരെയും പ്രേമിക്കരുത്
ഇനി വേറെ ആരെയും ഇഷ്ടപ്പെടരുത്
ഇനി വേറെ ആരുമായും ബന്ധപ്പെടരുത്
പകരം
എനിക്ക് വേണ്ട സുഖം
അവനെനിക്ക് തരും
അവന്റെ പിതാവ് ഗൾഫിൽ ആണ്
അവന്റെ മാതാവ് വളരെ സ്റ്റ്രിക്റ്റ് ആണ്
അത് കൊണ്ട് പകൽ മാത്രമേ പറ്റുകയുള്ളൂ
പിന്നെ
പറ്റുമെങ്കിൽ വീട്ടിൽ നിന്നും ചാടാം
എങ്കിൽ രാത്രിയിൽ എനിക്കൊപ്പം കഴിയാം
അവനിപ്പോൾ ആദ്യ വർഷം പഠിക്കുന്നു
നാലു വർഷം
ഞങ്ങളുടെ ബന്ധം തുടരുമെന്ന് ഉറപ്പാണ്
ശരികളും തെറ്റുകളും
വെറും സങ്കല്പങ്ങൾ മാത്രമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ