വെളുത്ത് തടിച്ച ശരീരമാണവൻറെത്
ചുവന്ന ചുണ്ടുകൾ
രോമഹീനമായ ശരീരം
ഇനിയും കറുത്തിട്ടില്ലാത്ത
മേൽമീശ
സ്ത്രീകളുടേതുപോലെ
വലിയ സ്തനങ്ങൾ
എന്നെ ഇഷ്ടമാണോ ?
എന്നെ സ്നേഹിക്കാമോ ?
അവൻ ചോദിക്കുന്നു
സ്വവർഗ്ഗ പ്രേമികളായ
സ്ത്രൈണത മുറ്റിയ
ചെറുപ്പക്കാരെപ്പോലെ
അവൻ തുടർച്ചയായി
സംസാരിക്കുന്നു
ഒരു കാമുകി
സംസാരിക്കുംപോലെ
അവനെ ഞാനിനിയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ