ഒരു പൈന്റ് റം
കൂടുതലൊന്നുമില്ല
വെറും ഒരു പൈന്റ് റം
അരക്കുപ്പി റം
വയ്യ
വെറുതെ പറയുന്നതല്ല
അവൻ വിട്ടു പോയതിൽ പിന്നെ
മനസ്സിനൊരു വിങ്ങൽ
ഒരു സുഖമില്ല
അവനു വേണ്ടിയായിരുന്നു
രാത്രികളിൽ കുളിക്കാൻ കുളക്കടവിൽ
എത്തിയിരുന്ന സുഹൃത്തിനെ ഉപേക്ഷിച്ചത്
അവനെ മാത്രമേ സ്നേഹിക്കാവൂ
അതായിരുന്നു അവന്റെ വ്യവസ്ഥ
വ്യവസ്ഥ ഞാൻ പാലിച്ചു
വർഷങ്ങളായി നിലനിന്ന ബന്ധം ഉപേക്ഷിച്ചു
ആ ബന്ധം നിലനിർത്തിയിരുന്നെങ്കിലും
അവനതറിയാൻ കഴിയില്ലായിരുന്നു
സത്യാ സന്ധതയ്കു വേണ്ടി
വർഷങ്ങളുടെ പിൻബലമുള്ള
ആ ബന്ധം ഒഴിവാക്കി
ആ സുഹൃത്തിന്റെ കണ്ണുകളിലെ വേദന
ഞാൻ കണ്ടു
ഓ, വയ്യ
പലതും ഒഴിവാക്കുകയാണ് ഞാൻ
സുഹൃത്തിനെ ആശ്വസിപ്പിച്ചു
അവൻ എന്നെ ഒഴിവാക്കിയപ്പോൾ
എന്റെ പഴയ സുഹൃത്തിന്റെ കണ്ണുകളിലെ വേദന
ഞാനൊർമ്മിചു
ഇന്നലെ രാത്രിയിൽ
ഞാൻ കുളക്കടവിൽ ഞാൻ കാത്തു
കാണാതായപ്പോൾ മൊബയിലിൽ വിളിച്ചു
മഴയല്ലേ, ചൂട് വെള്ളത്തിലാ കുളി
അലസമായി സുഹൃത്ത് പറഞ്ഞു
കക്ഷത്തിൽ ഇരുന്നതുമില്ല
ഉത്തരത്തിൽ ഇരുന്നതുമില്ല
ഞാൻ എന്ത് ചെയ്യും
ശരിയാണ് , സ്വവർഗ തത്പരരായ
പലരുണ്ട് , നമ്മുടെ ചുറ്റും
എല്ലാം രഹസ്യമാണ്
ആരും പറയില്ല
ആരോടും ചോദിക്കാനും പറ്റില്ല
പലരും പല്ലിട കുത്തി മണപ്പിക്കുന്നവരാണ്
പലരും മലര്ന്നു കിടന്നു തുപ്പുന്നവരാണ്
ഇവരെല്ലാം മലയാളികളാണ്
കാപട്യങ്ങളല്ലാതെ ഒന്നുമില്ലാത്ത
മലയാളികൾ
പലരും മനസ്സിലൂടെ കടന്നു പോയി
അവസാനം ചോളീ കെ പീച്ചേ കടന്നു വന്നു
ചോളീ കെ പീച്ചേ
അനന്തു
അവനെ കാണുന്നത് ഭ്രാന്തായിരുന്നു
അവനെ വിളിച്ചു
ഓ , വേണ്ട
ഇഷ്ടമല്ല
അന്നേരം അങ്ങു സമ്മതിച്ചു എന്നേയുള്ളൂ
വേറെ ആരെയെങ്കിലും വിളിക്ക്
ഇല്ല , വരില്ല
ബൈ
ഞാൻ ചോദിച്ചു
ഒരു ആയിരം രൂപ
കാശു വേണ്ടിയിട്ടല്ല ; എനിക്കിഷ്ടമല്ല
പൊന്നമ്മയോടു ആയിരം നീ ചോദിച്ചില്ലേ
പൊന്നമ്മ പറഞ്ഞാണ് ഞാനറിഞ്ഞത്
പൊന്നമ്മ പറഞ്ഞു
നിനക്ക് കാശു തരില്ലെന്ന്
നിനക്ക് കാശു അത്യാവശ്യം ആണെങ്കിൽ
ഇപ്പോൾ വന്നാൽ തരാം
രാവിലെ വരാം
രാവിലെ നീ വരുമ്പോൾ ഞാൻ കാണില്ല
വേണേൽ ഇപ്പോൾ വാ
എന്നാൽ ഇപ്പോൾ വരാം
അവൻ ഫോണ്‍ കട്ട് ചെയ്തു
അവൻ വന്നു
കുളിച്ചിരുന്നു
പൌഡർ ഇട്ടിരുന്നു
മുടി ചീകിയിരുന്നു
നല്ല ഡ്രസ്സ് ഇട്ടിരുന്നു
വന്നയുടൻ കണ്ണാടിയിൽ നോക്കി
ഒരു ചിരിയുമായി എന്റെയടുത്ത് വന്നിരുന്നു
അവന്റെ വെളുത്ത നിറം
കൊഴുത്തുരുണ്ട ശരീരം
വട്ടമുഖം
തടിച്ചു ചുവന്ന ചുണ്ടുകൾ
അവനറിയാം ഞാൻ എന്തിനാണ് വിളിച്ചതെന്ന്
ആ അറിവ് ഒരു ചിരിയായി
അവന്റെ ചുണ്ടുകളിൽ തത്തി നിന്നു
എത്രയോ നാൾ
എന്നെ മോഹിപ്പിച്ച അവന്റെ ശരീരത്തിനു
ഇപ്പോൾ എനിക്ക് ഉത്തേജനം നല്കാൻ കഴിഞ്ഞില്ല
നിസ്സഹായതയോടെ ഞാനവനെ നോക്കി
എന്റെ കണ്മുന്നിൽ രാഹുലിന്റെ രൂപം തെളിഞ്ഞു
അവന്റെ കറൂത്തു മെലിഞ്ഞ രൂപം
നാഡികളെയുണർത്തി
അവനു മീതെ തളര്ന്നു വീഴുമ്പോൾ
അനന്തു പറഞ്ഞു
ഇന്നത്തെ നല്ലതായിരുന്നു
ഞാൻ ഒന്നും പറഞ്ഞില്ല
അവനായിരുന്നില്ല, രാഹുൽ ആയിരുന്നു
മനസ്സിൽ
എന്നെങ്ങനെ അവനോടു പറയും ?
കൂടുതലൊന്നുമില്ല
വെറും ഒരു പൈന്റ് റം
അരക്കുപ്പി റം
വയ്യ
വെറുതെ പറയുന്നതല്ല
അവൻ വിട്ടു പോയതിൽ പിന്നെ
മനസ്സിനൊരു വിങ്ങൽ
ഒരു സുഖമില്ല
അവനു വേണ്ടിയായിരുന്നു
രാത്രികളിൽ കുളിക്കാൻ കുളക്കടവിൽ
എത്തിയിരുന്ന സുഹൃത്തിനെ ഉപേക്ഷിച്ചത്
അവനെ മാത്രമേ സ്നേഹിക്കാവൂ
അതായിരുന്നു അവന്റെ വ്യവസ്ഥ
വ്യവസ്ഥ ഞാൻ പാലിച്ചു
വർഷങ്ങളായി നിലനിന്ന ബന്ധം ഉപേക്ഷിച്ചു
ആ ബന്ധം നിലനിർത്തിയിരുന്നെങ്കിലും
അവനതറിയാൻ കഴിയില്ലായിരുന്നു
സത്യാ സന്ധതയ്കു വേണ്ടി
വർഷങ്ങളുടെ പിൻബലമുള്ള
ആ ബന്ധം ഒഴിവാക്കി
ആ സുഹൃത്തിന്റെ കണ്ണുകളിലെ വേദന
ഞാൻ കണ്ടു
ഓ, വയ്യ
പലതും ഒഴിവാക്കുകയാണ് ഞാൻ
സുഹൃത്തിനെ ആശ്വസിപ്പിച്ചു
അവൻ എന്നെ ഒഴിവാക്കിയപ്പോൾ
എന്റെ പഴയ സുഹൃത്തിന്റെ കണ്ണുകളിലെ വേദന
ഞാനൊർമ്മിചു
ഇന്നലെ രാത്രിയിൽ
ഞാൻ കുളക്കടവിൽ ഞാൻ കാത്തു
കാണാതായപ്പോൾ മൊബയിലിൽ വിളിച്ചു
മഴയല്ലേ, ചൂട് വെള്ളത്തിലാ കുളി
അലസമായി സുഹൃത്ത് പറഞ്ഞു
കക്ഷത്തിൽ ഇരുന്നതുമില്ല
ഉത്തരത്തിൽ ഇരുന്നതുമില്ല
ഞാൻ എന്ത് ചെയ്യും
ശരിയാണ് , സ്വവർഗ തത്പരരായ
പലരുണ്ട് , നമ്മുടെ ചുറ്റും
എല്ലാം രഹസ്യമാണ്
ആരും പറയില്ല
ആരോടും ചോദിക്കാനും പറ്റില്ല
പലരും പല്ലിട കുത്തി മണപ്പിക്കുന്നവരാണ്
പലരും മലര്ന്നു കിടന്നു തുപ്പുന്നവരാണ്
ഇവരെല്ലാം മലയാളികളാണ്
കാപട്യങ്ങളല്ലാതെ ഒന്നുമില്ലാത്ത
മലയാളികൾ
പലരും മനസ്സിലൂടെ കടന്നു പോയി
അവസാനം ചോളീ കെ പീച്ചേ കടന്നു വന്നു
ചോളീ കെ പീച്ചേ
അനന്തു
അവനെ കാണുന്നത് ഭ്രാന്തായിരുന്നു
അവനെ വിളിച്ചു
ഓ , വേണ്ട
ഇഷ്ടമല്ല
അന്നേരം അങ്ങു സമ്മതിച്ചു എന്നേയുള്ളൂ
വേറെ ആരെയെങ്കിലും വിളിക്ക്
ഇല്ല , വരില്ല
ബൈ
ഞാൻ ചോദിച്ചു
ഒരു ആയിരം രൂപ
കാശു വേണ്ടിയിട്ടല്ല ; എനിക്കിഷ്ടമല്ല
പൊന്നമ്മയോടു ആയിരം നീ ചോദിച്ചില്ലേ
പൊന്നമ്മ പറഞ്ഞാണ് ഞാനറിഞ്ഞത്
പൊന്നമ്മ പറഞ്ഞു
നിനക്ക് കാശു തരില്ലെന്ന്
നിനക്ക് കാശു അത്യാവശ്യം ആണെങ്കിൽ
ഇപ്പോൾ വന്നാൽ തരാം
രാവിലെ വരാം
രാവിലെ നീ വരുമ്പോൾ ഞാൻ കാണില്ല
വേണേൽ ഇപ്പോൾ വാ
എന്നാൽ ഇപ്പോൾ വരാം
അവൻ ഫോണ്‍ കട്ട് ചെയ്തു
അവൻ വന്നു
കുളിച്ചിരുന്നു
പൌഡർ ഇട്ടിരുന്നു
മുടി ചീകിയിരുന്നു
നല്ല ഡ്രസ്സ് ഇട്ടിരുന്നു
വന്നയുടൻ കണ്ണാടിയിൽ നോക്കി
ഒരു ചിരിയുമായി എന്റെയടുത്ത് വന്നിരുന്നു
അവന്റെ വെളുത്ത നിറം
കൊഴുത്തുരുണ്ട ശരീരം
വട്ടമുഖം
തടിച്ചു ചുവന്ന ചുണ്ടുകൾ
അവനറിയാം ഞാൻ എന്തിനാണ് വിളിച്ചതെന്ന്
ആ അറിവ് ഒരു ചിരിയായി
അവന്റെ ചുണ്ടുകളിൽ തത്തി നിന്നു
എത്രയോ നാൾ
എന്നെ മോഹിപ്പിച്ച അവന്റെ ശരീരത്തിനു
ഇപ്പോൾ എനിക്ക് ഉത്തേജനം നല്കാൻ കഴിഞ്ഞില്ല
നിസ്സഹായതയോടെ ഞാനവനെ നോക്കി
എന്റെ കണ്മുന്നിൽ രാഹുലിന്റെ രൂപം തെളിഞ്ഞു
അവന്റെ കറൂത്തു മെലിഞ്ഞ രൂപം
നാഡികളെയുണർത്തി
അവനു മീതെ തളര്ന്നു വീഴുമ്പോൾ
അനന്തു പറഞ്ഞു
ഇന്നത്തെ നല്ലതായിരുന്നു
ഞാൻ ഒന്നും പറഞ്ഞില്ല
അവനായിരുന്നില്ല, രാഹുൽ ആയിരുന്നു
മനസ്സിൽ
എന്നെങ്ങനെ അവനോടു പറയും ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ