2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

" എന്തിനാ ?"

എല്ലാ കാലത്തും ഞാൻ മോഹിച്ചത് 
വെളുത്തു സുന്ദരനായ ഒരു സുഹൃത്തിനെ ആയിരുന്നു 
എനിക്കൊരിക്കലും ലഭിക്കാതിരുന്നതും 
വെളുത്തു സുന്ദരനായ ഒരു സുഹൃത്തിനെ ആയിരുന്നു 


മോഹൻ ജിത്ത് 
കറൂത്തു മെലിഞ്ഞിട്ടായിരുന്നു 
പെണ്ണിന്റെ മുഖവും 
പെണ്ണിന്റെ മാറിടവും 
പെണ്ണിന്റെ നാണവും 
പെണ്ണിന്റെ സ്വഭാവവും 
അവന്റെ പ്രത്യേകതകളായിരുന്നു 
ഏഴു പെണ്‍കുട്ടികൾക്ക് ഇളയവൻ 
എട്ടാമത്തെ പെണ്‍കുട്ടിയായി വളർന്നവൻ 



ഞാനവനോട് പലതവണ പറഞ്ഞു 
അവനെ എനിക്കിഷ്ടമാണെന്ന് 
അവൻ ചിരിച്ചതെ ഉള്ളൂ 
മറുപടി പറഞ്ഞില്ല 
അവൻ ക്ഷേത്രങ്ങളിൽ കയറില്ലായിരുന്നു 
മാറിടം നഗ്നമാക്കാൻ അവൻ തയ്യാറല്ലായിരുന്നു 
അവന്റെ മുലകൾ കുമ്പിളപ്പം പോലെ തള്ളി നിന്നു 
രാത്രിയിൽ കിടക്കുമ്പോഴും 
ഷർട്ടും അതിനടിയിൽ 
ഇറുകി കിടക്കുന്ന ബനിയനും ഉണ്ടാവും 
അത് അഴിച്ചു കളയുന്നതിൽ 
അവൻ ഒരിക്കലും സഹായിച്ചിട്ടില്ല 
രാത്രയിൽ ലൈറ്റണച്ച ശേഷം 
ഞാൻ തന്നെ 
ഷർട്ടും ബനിയനും 
മുണ്ടും അടിവസ്ത്രവും 
അഴിക്കേണ്ടി വന്നു 
അവൻ വെറുതെ മരത്തടി പോലെ കിടന്നു 



ആദ്യത്തെ ഏതാനും രാത്രികൾക്ക്  ശേഷം 
ഒരു ദിവസം ഉച്ച കഴിഞ്ഞ് 
അവൻ തനിച്ചായിരുന്നു 
ഞാനോടി അടുത്ത് ചെന്നു 
ഞാൻ  വാതിലുകളും ജനാലകുളും അടച്ചു 
അവനെ പിടികൂടി 
ഷർട്ടും ബനിയനും അഴിക്കരുതെന്നായിരുന്നു 
അവന്റെ പ്രതികരണം 
അരയ്ക് താഴെ നഗ്നനായി അവൻ നിന്നു 
പിന്നെ ഒരു മൽപിടുത്തം വേണ്ടി വന്നു 
ഷർട്ടും ബനിയനും അഴിച്ചുകളയാൻ 
മുലകളും തള്ളിപ്പിടിച്ച് 
അവൻ നിന്നു 
അന്നാണ് ആദ്യമായി 
പലരാവുകൾ എന്നോടൊപ്പം കിടന്ന 
അവന്റെ നഗ്നത 
ആദ്യമായി കാണുന്നത് 


പിന്നീട് 
എപ്പോഴെങ്കിലും 
അവന്റെ കയ്യിലോ 
തോളത്തോ 
അരയിലോ 
ഞാൻ കയ്യിട്ടാൽ 
അവൻ ചോദിക്കുമായിരുന്നു 
" എന്തിനാ ?"


അവൻ ഒരു കാമുകിയെ പോലെ 
എന്നോടൊപ്പം നടന്നു 
എന്നെ മറ്റാരുടെയെങ്കിലും കൂടെ കാണുന്നത് 
അവനിഷ്ടമായിരുന്നില്ല 



ജോസിനെ കുറിച്ച് 
എല്ലാം ഞാൻ പറഞ്ഞു 
രാഹുലിനെ കുറിച്ചും 
രാഹുലും കറൂത്തു മെലിഞ്ഞിട്ടായിരുന്നു 


എന്നാലിതാ 
അവസാനം 
എന്റെ ആഗ്രഹം 
പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു 
വെളുത്തു തുടുത്തു കൊഴുത്ത 
വട്ട മുഖമുള്ള 
സുന്ദരനായ 
അനന്തു 
ടീ ഷർട്ടിനുള്ളിൽ നിറഞ്ഞു നിന്ന 
അവന്റെ സുന്ദര മുലകളും 
ഇനി എന്റെതാണ് 
ഇനി എന്റേത് മാത്രം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ