വെളുത്തു തടിച്ച ശരീരം ആണ് അവന്റേത്
ചുവന്ന ചുണ്ടുകള്‍
രോമഹീനമായ ശരീരം.
ഇനിയും കറുത്തിട്ടില്ലാത്ത മേല്‍ മീശ.
സ്ത്രീകളുടെത് പോലെ വലിയ സ്തനങ്ങള്‍
"എന്നെ ഇഷ്ടമാണോ?
"എന്നെ സ്നേഹിക്കാമോ?
അവന്‍ ചോദിക്കുന്നു.
സ്വവര്‍ഗ പ്രേമികളായ
സ്ത്രൈണത മുറ്റിയ
ചെറുപ്പക്കാരെ പോലെ
അവന്‍ തുടര്‍ച്ചയായി
സംസാരിക്കുന്നു.
ഒരു കാമുകി
സംസാരിക്കും പോലെ.
അവനെ ഞാനിനിയും
നേരില്‍ കണ്ടിട്ടില്ല
ചുവന്ന ചുണ്ടുകള്‍
രോമഹീനമായ ശരീരം.
ഇനിയും കറുത്തിട്ടില്ലാത്ത മേല്‍ മീശ.
സ്ത്രീകളുടെത് പോലെ വലിയ സ്തനങ്ങള്‍
"എന്നെ ഇഷ്ടമാണോ?
"എന്നെ സ്നേഹിക്കാമോ?
അവന്‍ ചോദിക്കുന്നു.
സ്വവര്‍ഗ പ്രേമികളായ
സ്ത്രൈണത മുറ്റിയ
ചെറുപ്പക്കാരെ പോലെ
അവന്‍ തുടര്‍ച്ചയായി
സംസാരിക്കുന്നു.
ഒരു കാമുകി
സംസാരിക്കും പോലെ.
അവനെ ഞാനിനിയും
നേരില്‍ കണ്ടിട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ