എനിക്ക് പ്രണയം നിന്നോടാണ്
നിന്നോട് മാത്രം, പ്രീയ നന്ദു
വർഷങ്ങളും മാസങ്ങളും ദിനങ്ങളുമായി
ജീവിതം ഒരു മെഴുകുതിരിപോലെ എരിഞ്ഞു തീരുകയാണ്
ഒടുവിൽ ഒരുനാൾ ഈ മെഴുകുതിരിയും അണയും
കാത്തിരിക്കാൻ ഏറെ നാളുകൾ ഇനി ബാക്കിയില്ല
വെയിലും മഴയും മാറി മാറി വന്നു
പൂക്കളും പഴങ്ങളും മാറി മാറി വന്നു
രഹാനയും സോഫിയയും മാറി മാറി വന്നു
എന്റെ ഹൃദയത്തിൽ , നന്ദു നീ മാത്രം മാറിയില്ല
നന്ദു , പറയുക
എന്നാണു നീ എന്റെതാവുക
എന്റേത് മാത്രമാവുക
നന്ദു , നീ എന്റെതാവുക
നിന്നോട് മാത്രം, പ്രീയ നന്ദു
വർഷങ്ങളും മാസങ്ങളും ദിനങ്ങളുമായി
ജീവിതം ഒരു മെഴുകുതിരിപോലെ എരിഞ്ഞു തീരുകയാണ്
ഒടുവിൽ ഒരുനാൾ ഈ മെഴുകുതിരിയും അണയും
കാത്തിരിക്കാൻ ഏറെ നാളുകൾ ഇനി ബാക്കിയില്ല
വെയിലും മഴയും മാറി മാറി വന്നു
പൂക്കളും പഴങ്ങളും മാറി മാറി വന്നു
രഹാനയും സോഫിയയും മാറി മാറി വന്നു
എന്റെ ഹൃദയത്തിൽ , നന്ദു നീ മാത്രം മാറിയില്ല
നന്ദു , പറയുക
എന്നാണു നീ എന്റെതാവുക
എന്റേത് മാത്രമാവുക
നന്ദു , നീ എന്റെതാവുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ