ഇത് ഒരു പ്രണയ ലേഖനം.
ഒരു പക്ഷെ ഒരു പത്ത് വര്ഷം മുന്‍പ്
ഈ പ്രണയ ലേഖനം ഞാന്‍ എഴുതില്ലായിരുന്നു.
അന്ന് എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു.
സത്യം പറയാമല്ലോ, ഒരു പെയിഡ് കാമുകി.
അവളുടെ പേര് ഞാന്‍ പറയുന്നില്ല.
ആദ്യം മുന്നൂറു രൂപ കൊടുത്താണ്
അവളുടെ പ്രേമം ഞാന്‍ സമ്പാദിച്ചത്.
അവളുടെ പിതാവ് ഇല്ലാത്ത രാത്രികളില്‍
അവളുടെ ഭവനം സന്ദര്‍ശിച്ചിരുന്നു.
ആദ്യമായി അവളുടെ വീട്ടില്‍ ചെന്നപ്പോള്‍
അവളുടെ അമ്മ ചോദിച്ചത്:"ആരെയാ വേണ്ടത്?"
ഞാന്‍ അവളുടെ പേര് പറഞ്ഞു.
ഞാന്‍ അവളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
അവളുടെ അമ്മയ്ക്ക് കുറച്ചു രൂപ വേണം.
അവളുടെ അച്ഛന്‍ വരുമ്പോള്‍ തിരിച്ചു തരും.
ഞാന്‍ മുന്നൂറു രൂപ കൊടുത്തു.
ഓരോ കൂടി കാഴ്ചയ്ക്കും മുന്നൂറു രൂപ അവള്‍ വാങ്ങി.
രൂപ അവള്‍ അപ്പോള്‍ തന്നെ അവളുടെ അമ്മയെ ഏല്പിച്ചു.
അവര്‍ അത് എണ്ണി നോക്കിയ ശേഷമേ
അവള്‍ എന്റെ ഞാനിരുന്ന മുറിയിലേക്ക്
വന്നുള്ളൂ. കതക് അടച്ചുള്ളൂ.
പ്രണയ സല്ലാപങ്ങള്‍ സ്പര്‍ശത്തിലേക്കും
നഗ്ന ശരീരത്തിന്റെ സൌകുമാര്യതിലെക്കും
ആസ്വാദനത്തിലേക്കും കടന്നു.
ഒരു രാത്രിയില്‍ ഞാന്‍ ചെന്നപ്പോള്‍
പണം വാങ്ങാന്‍ എത്തിയത്
ഇളയ പെണ്ണായിരുന്നു.
പണം വാങ്ങിയ ശേഷം മുറിയിലേക്ക് വന്നു
കതകടച്ചതും ഇളയ പെണ്ണായിരുന്നു.
പിന്നീടാണ് കാര്യം മനസിലായത്.
മൂത്തവള്‍ക്കു ഒരു കാമുകന്‍ ഉണ്ട്.
അവന്‍ ചൂടിലാണ്.
ഇളയത് എങ്കില്‍ ഇളയത്.
ശംപള പരിഷ്കരണം പോലെ
മുന്നൂറു അഞ്ഞൂറായി.
അഞ്ഞൂറ് ആയിരമായി.
ആയിരം രണ്ടായിരമായി.
ഞാന്‍ പോകാതെ ആയി.
888888888
കഥ പറയാനല്ല
കത്തെഴുതാന്‍ ആണ് തുടക്കം.
ഒരു ആമുഖം വേണമല്ലോ.
എന്ത് കൊണ്ട് നീ.
അതാണ് ഇനി പറയേണ്ടത്.
ഇപ്പോള്‍ ഒരു പുതുമ.
പഴയത് പോലെ ഒരു പെണ്ണും
ഇനി എന്നെ പ്രേമിക്കില്ല.
പണം കൊടുത്തു പ്രേമിക്കാനും ഇനി വയ്യ.
ബ്ലാക്ക് മെയിലിംഗ് കാലം ആണല്ലോ ഇത്.
അത് കൊണ്ട് പെണ്ണിനെ പ്രേമികേണ്ട എന്ന്
പിന്നെ സിരകളില്‍ എരിയുന്ന കാമത്തെ
എങ്ങനെ തണുപ്പിക്കും?
അതുകൊണ്ടാണ് നിന്നെ പ്രേമിക്കാം
എന്ന് തീരുമാനിച്ചത്.
ഓ, എന്നിട്ടും കത്തെഴുതിയില്ല.
888888888888
പ്രീയനെ,
നിന്റെ രോമഹീനമായ വദനവും ശരീരവും
എന്നെ കൊതിപ്പിക്കുന്നു.
വാക്കുകള്‍ കിട്ടുന്നില്ല.
പ്രണയത്തിനു വാക്കുകള്‍ ഇല്ലായിരിക്കാം!
ഒരു പക്ഷെ ഒരു പത്ത് വര്ഷം മുന്‍പ്
ഈ പ്രണയ ലേഖനം ഞാന്‍ എഴുതില്ലായിരുന്നു.
അന്ന് എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു.
സത്യം പറയാമല്ലോ, ഒരു പെയിഡ് കാമുകി.
അവളുടെ പേര് ഞാന്‍ പറയുന്നില്ല.
ആദ്യം മുന്നൂറു രൂപ കൊടുത്താണ്
അവളുടെ പ്രേമം ഞാന്‍ സമ്പാദിച്ചത്.
അവളുടെ പിതാവ് ഇല്ലാത്ത രാത്രികളില്‍
അവളുടെ ഭവനം സന്ദര്‍ശിച്ചിരുന്നു.
ആദ്യമായി അവളുടെ വീട്ടില്‍ ചെന്നപ്പോള്‍
അവളുടെ അമ്മ ചോദിച്ചത്:"ആരെയാ വേണ്ടത്?"
ഞാന്‍ അവളുടെ പേര് പറഞ്ഞു.
ഞാന്‍ അവളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
അവളുടെ അമ്മയ്ക്ക് കുറച്ചു രൂപ വേണം.
അവളുടെ അച്ഛന്‍ വരുമ്പോള്‍ തിരിച്ചു തരും.
ഞാന്‍ മുന്നൂറു രൂപ കൊടുത്തു.
ഓരോ കൂടി കാഴ്ചയ്ക്കും മുന്നൂറു രൂപ അവള്‍ വാങ്ങി.
രൂപ അവള്‍ അപ്പോള്‍ തന്നെ അവളുടെ അമ്മയെ ഏല്പിച്ചു.
അവര്‍ അത് എണ്ണി നോക്കിയ ശേഷമേ
അവള്‍ എന്റെ ഞാനിരുന്ന മുറിയിലേക്ക്
വന്നുള്ളൂ. കതക് അടച്ചുള്ളൂ.
പ്രണയ സല്ലാപങ്ങള്‍ സ്പര്‍ശത്തിലേക്കും
നഗ്ന ശരീരത്തിന്റെ സൌകുമാര്യതിലെക്കും
ആസ്വാദനത്തിലേക്കും കടന്നു.
ഒരു രാത്രിയില്‍ ഞാന്‍ ചെന്നപ്പോള്‍
പണം വാങ്ങാന്‍ എത്തിയത്
ഇളയ പെണ്ണായിരുന്നു.
പണം വാങ്ങിയ ശേഷം മുറിയിലേക്ക് വന്നു
കതകടച്ചതും ഇളയ പെണ്ണായിരുന്നു.
പിന്നീടാണ് കാര്യം മനസിലായത്.
മൂത്തവള്‍ക്കു ഒരു കാമുകന്‍ ഉണ്ട്.
അവന്‍ ചൂടിലാണ്.
ഇളയത് എങ്കില്‍ ഇളയത്.
ശംപള പരിഷ്കരണം പോലെ
മുന്നൂറു അഞ്ഞൂറായി.
അഞ്ഞൂറ് ആയിരമായി.
ആയിരം രണ്ടായിരമായി.
ഞാന്‍ പോകാതെ ആയി.
888888888
കഥ പറയാനല്ല
കത്തെഴുതാന്‍ ആണ് തുടക്കം.
ഒരു ആമുഖം വേണമല്ലോ.
എന്ത് കൊണ്ട് നീ.
അതാണ് ഇനി പറയേണ്ടത്.
ഇപ്പോള്‍ ഒരു പുതുമ.
പഴയത് പോലെ ഒരു പെണ്ണും
ഇനി എന്നെ പ്രേമിക്കില്ല.
പണം കൊടുത്തു പ്രേമിക്കാനും ഇനി വയ്യ.
ബ്ലാക്ക് മെയിലിംഗ് കാലം ആണല്ലോ ഇത്.
അത് കൊണ്ട് പെണ്ണിനെ പ്രേമികേണ്ട എന്ന്
പിന്നെ സിരകളില്‍ എരിയുന്ന കാമത്തെ
എങ്ങനെ തണുപ്പിക്കും?
അതുകൊണ്ടാണ് നിന്നെ പ്രേമിക്കാം
എന്ന് തീരുമാനിച്ചത്.
ഓ, എന്നിട്ടും കത്തെഴുതിയില്ല.
888888888888
പ്രീയനെ,
നിന്റെ രോമഹീനമായ വദനവും ശരീരവും
എന്നെ കൊതിപ്പിക്കുന്നു.
വാക്കുകള്‍ കിട്ടുന്നില്ല.
പ്രണയത്തിനു വാക്കുകള്‍ ഇല്ലായിരിക്കാം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ