2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

പ്രണയത്തിന്റെ കനലുകൾ

പ്രണയത്തിന്റെ കനലുകൾ 
ഹൃദയത്തിൽ നീറി നീറി കിടക്കുന്നു 
ഒരുന്മാദം 
മനസ്സിൽ തളം കെട്ടുന്നു 
നീ  നീ 
നീ 


ഒരു നാൾ അവൻ പറഞ്ഞു 
ഇഷ്ടമാ ചേട്ടനെ 
എന്നെ എന്നും സ്നേഹിക്കണം 

ഞാൻ പറഞ്ഞു 
നിന്നെ എനിക്കും ഇഷ്ടമാണ് 
എന്നും എന്നും നിന്നെ ഞാൻ സ്നേഹിക്കാം 


അവനിന്നു പറയുന്നു 
എനിക്ക് താൽപ്പര്യമില്ല 
മനസ്സിലായില്ലേ 
അവനു മറ്റാരിലോ താൽപ്പര്യം 
അവൻ പോയ്ക്കോട്ടെ 
അതാണ്‌ നല്ലത് 

എന്നാലും 
മനസ് നീറുന്നു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ