ഇത് പ്രണയ ലേഖനം ആണ്
എന്റെ പ്രീയപ്പെട്ടവനുള്ള പ്രണയ ലേഖനം.
എന്റെ പ്രീയപ്പെട്ടവള്‍ക്കുള്ള പ്രണയ ലേഖനം.
ഗോഹാതിയിലെ തെരുവില്‍ അലയുന്ന
സതീശനുള്ള പ്രണയ ലേഖനം.
ഇംഫാലിലെ കുടുസ്സുമുറിയില്‍ കഴിയുന്ന
ജെറിനുള്ള പ്രണയ ലേഖനം.
ഇറ്റാനഗറിലെ ക്വാര്‍ട്ടേര്‍സില്‍
കറങ്ങുന്ന ഫാനിനു താഴെ
കാമം കത്തിയാളുന്ന ശരീരവുമായി
തുടകള്‍ അകത്തി വെച്ച്
ആരെയോ കാത്തു കിടക്കുന്ന
മോഹനത്തിനുള്ള പ്രണയ ലേഖനം.
ഇടനാട്ടിലെ ചെമ്മണ്‍ പാതയിലൂടെ
അതിവേഗം ആരില്‍ നിന്നോ
ഓടി അകലാന്‍ ശ്രമിക്കുന്ന
ഉഷക്കുള്ള പ്രണയ ലേഖനം.
പന്തളം കോളേജിലെ മുറ്റത്തുകൂടി
ഒറ്റയ്ക്ക് നടന്നു വരുന്ന
കൊച്ചു സൂസിക്ക് ഉള്ള പ്രണയ ലേഖനം.
നാഗപൂരിലെ തണുത്ത രാത്രിയില്‍
എന്റെ കയ്യും പിടിച്ചു നടന്ന
രാജേസ്വരിക്കുള്ള പ്രണയ ലേഖനം.
ഓമനയ്കുള്ള പ്രണയ ലേഖനം.
സ്വാതിക്കുള്ള,ലേഖയ്കുള്ള,
മോഹനുള്ള,ഹരിയ്കുള്ള,
ലൈലമ്മയ്കുള്ള,വിജയകുമാരിയ്കുള്ള,
അഖിലിനു ഉള്ള, മറ്റാര്ക്കൊക്കെയോ
ഉള്ള പ്രണയ ലേഖനം.
22995 ദിവസങ്ങളിലായി
എന്നെ സ്നേഹിച്ച എല്ലാവര്ക്കും ഉള്ള
പ്രണയ ലേഖനം.
17885 ദിവസങ്ങളായി എന്റെ കാമാര്‍ത്തിക്ക്
വഴങ്ങിയ എല്ലാവര്‍ക്കും ഉള്ള പ്രണയ ലേഖനം.
ഓമന, രാധ,ഗൌരി,
എല്ലാവരെയും ഓര്‍ത്തെടുക്കാന്‍
പ്രയാസമായിരിക്കുന്നു
ക്ഷമിക്കുക.
എന്റെ പ്രീയപ്പെട്ടവനുള്ള പ്രണയ ലേഖനം.
എന്റെ പ്രീയപ്പെട്ടവള്‍ക്കുള്ള പ്രണയ ലേഖനം.
ഗോഹാതിയിലെ തെരുവില്‍ അലയുന്ന
സതീശനുള്ള പ്രണയ ലേഖനം.
ഇംഫാലിലെ കുടുസ്സുമുറിയില്‍ കഴിയുന്ന
ജെറിനുള്ള പ്രണയ ലേഖനം.
ഇറ്റാനഗറിലെ ക്വാര്‍ട്ടേര്‍സില്‍
കറങ്ങുന്ന ഫാനിനു താഴെ
കാമം കത്തിയാളുന്ന ശരീരവുമായി
തുടകള്‍ അകത്തി വെച്ച്
ആരെയോ കാത്തു കിടക്കുന്ന
മോഹനത്തിനുള്ള പ്രണയ ലേഖനം.
ഇടനാട്ടിലെ ചെമ്മണ്‍ പാതയിലൂടെ
അതിവേഗം ആരില്‍ നിന്നോ
ഓടി അകലാന്‍ ശ്രമിക്കുന്ന
ഉഷക്കുള്ള പ്രണയ ലേഖനം.
പന്തളം കോളേജിലെ മുറ്റത്തുകൂടി
ഒറ്റയ്ക്ക് നടന്നു വരുന്ന
കൊച്ചു സൂസിക്ക് ഉള്ള പ്രണയ ലേഖനം.
നാഗപൂരിലെ തണുത്ത രാത്രിയില്‍
എന്റെ കയ്യും പിടിച്ചു നടന്ന
രാജേസ്വരിക്കുള്ള പ്രണയ ലേഖനം.
ഓമനയ്കുള്ള പ്രണയ ലേഖനം.
സ്വാതിക്കുള്ള,ലേഖയ്കുള്ള,
മോഹനുള്ള,ഹരിയ്കുള്ള,
ലൈലമ്മയ്കുള്ള,വിജയകുമാരിയ്കുള്ള,
അഖിലിനു ഉള്ള, മറ്റാര്ക്കൊക്കെയോ
ഉള്ള പ്രണയ ലേഖനം.
22995 ദിവസങ്ങളിലായി
എന്നെ സ്നേഹിച്ച എല്ലാവര്ക്കും ഉള്ള
പ്രണയ ലേഖനം.
17885 ദിവസങ്ങളായി എന്റെ കാമാര്‍ത്തിക്ക്
വഴങ്ങിയ എല്ലാവര്‍ക്കും ഉള്ള പ്രണയ ലേഖനം.
ഓമന, രാധ,ഗൌരി,
എല്ലാവരെയും ഓര്‍ത്തെടുക്കാന്‍
പ്രയാസമായിരിക്കുന്നു
ക്ഷമിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ