2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ശകുനം

ഷാരൻ വന്നില്ല 
പനിയായിരിക്കാം എന്തെങ്കിലും കാരണം ഉണ്ടായിരിക്കാം 
മൊബയിൽ നമ്പർ തന്നപ്പോഴേ പറഞ്ഞതാണ് 
വിളിക്കരുത്, മെസേജ് അയയ്കരുത് , എന്ന് 
അത് കൊണ്ട് വിളിച്ചില്ല; മെസേജ് അയച്ചില്ല 
ഇപ്പോൾ റസ്റ്റ്‌ സമയം ആണ് 
അരമണിക്കൂർ കൂടി ബാക്കിയുണ്ട് 



ഇന്നലത്തെ ചരക്കിനെ ഭാഗ്യവശാൽ രാവിലെ കണ്ടു 
സമാധാനമായി 
ശകുനം നന്നായല്ലോ 
ശകുനം നന്നായാൽ അന്നത്തെ ദിവസം നന്നായിരിക്കും 
രണ്ടുപേരു നോക്കീട്ടു പറ്റാത്തതിനെയാണ് 
ഞാനിന്നലെ ശാപ്പിട്ടത് 
നല്ല രുചിയായിരുന്നു 
രാവിലെ കണ്ടിട്ട് , കാണാത്ത ഭാവത്തിൽ മുങ്ങാൻ നോക്കി 
ആവശ്യക്കാരൻ ഞാനാണല്ലോ 
കളയാൻ പറ്റില്ലല്ലൊ 
ഇനിയും വിശക്കും 
അതറിയാവുന്ന ഞാൻ അങ്ങോട്ട്‌ ചെന്ന് മുട്ടി 
അപ്പോൾ മാത്രം കാണുന്ന ഭാവത്തിൽ 
കൃത്രിമ ഭാവത്തിൽ സംസാരം 
മതി 
ഇങ്ങനെയൊക്കെയാ തുടക്കം 
അവനറിയാം, എനിക്കെന്താ വേണ്ടതെന്ന് 
ഉം 



വയ്യ , ഈ ചൂട് 
അസഹ്യമാണ് , ഈ ചൂട് 
ആരെയെങ്കിലും തിന്നാൻ കിട്ടിയില്ലെങ്കിൽ 
ഈ ചൂട് എങ്ങനെ സഹിക്കും?
തിന്നാൽ മാത്രം പോരല്ലോ 
അവന്റെ ശരീരത്തിൽ കോർത്ത് , കുരുങ്ങി കിടന്നു കുലുക്കി സർബത്താക്കണമല്ലോ 
ഉം 
രാവിലെ പഷ്ണി 
ഉച്ചയ്ക്ക് പഷ്ണി 
വൈകുന്നേരവും രാത്രിയിലും വല്ലതും തടയുമോന്നു നോക്കാം 
ഹോ, ഇനി പത്തു മിനിറ്റെ ഉള്ളൂ 
സീറ്റിൽ പോയിരിക്കാം 
പപ്പിനിയുടെ പെരുത്ത മുലകണ്ടിരിക്കാം 
ഇപ്പോൾ അവൾ മേശമേൽ തലചായ്ചു കിടന്നുറങ്ങുകയായിരിക്കും     
അശ്രീകരം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ