ഞാനവനോട് പറഞ്ഞു
നിന്നെ എനിക്ക് ഇഷ്ടം ആണ്
അവൻ പറഞ്ഞു
പോടാ മൈ ..
ഞാൻ കാത്തിരിക്കുകയാണ്
അവൻ എന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടില്ല
അന്നങ്ങനെ പറഞ്ഞതിന് ശേഷം
ഇതേവരെ
തെറി പറയുന്നില്ല
അവൻ ഇപ്പോൾ മറുപടിയൊന്നും പറയുന്നില്ല
ഞാൻ കാത്തിരിക്കുകയാണ്
പണ്ട് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു
സ്വവർഗ പ്രണയം എന്ന് കേൾക്കുന്നത്
അവന് അറപ്പായിരുന്നു
അങ്ങനെ ഒരാളെ കുറിച്ച് പറഞ്ഞാൽ
ആ ആളുമായി അവൻ ചങ്ങാത്തം കൂടില്ല
ആ ആളുമായി മിണ്ടില്ല
ആ ആളിന് ഷേക്ക് ഹാൻഡ് നല്കില്ല
അവനു കിട്ടേണ്ട ജോലി മറ്റൊരാൾക്ക് തരപ്പെടുത്തിയത്
ഈയൊരു നുണയിലൂടെയായിരുന്നു
ഈ സംഭവം പുറത്തായതോടെ
സ്വന്തം മണ്ടത്തരം അവൻ തിരിച്ചറിഞ്ഞു
കുറേക്കാലത്തെയ്ക് അവനെല്ലാവരോടും ദേഷ്യമായിരുന്നു
അവന്റെ നിർഭാഗ്യം പറയാനല്ല, ഞാനിത് പറഞ്ഞത്
ഒരു ദിവസം , മുറിയിലേക്ക് കടന്നു വന്ന്
അവൻ ചോദിച്ചു
"നിങ്ങൾ ഗേയാണോ ?"
എനിക്ക് കാര്യം മനസ്സിലായി
അവൻ മാത്രമാണ് എന്റെ റൂം മേറ്റ്
ഞാൻ തനിച്ചാണ് താമസിച്ചിരുന്നത്
അതാണ് എനിക്കിഷ്ടം
എന്റെ സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ
എങ്ങനെ വിസമ്മതിക്കും?
"ഏറിയാൽ മൂന്നു മാസം, പ്ലീസ് ":സുഹൃത്ത് പറഞ്ഞു
ജോലി വങ്ങിക്കൊദുക്കാമെന്നു പറഞ്ഞ്
നാട്ടിൽ നിന്നും കൊണ്ടുവന്നതാണ്
ഇപ്പോൾ ടെസ്റ്റിനുള്ള പഠിപ്പിക്കലും എന്നെ എൽപ്പിചിരിക്കയാണ്
സത്യം പറയാമല്ലോ, കാണാൻ ഒരു ചൂടും ചൂരും
സുഖവും ഒക്കെയുള്ള സാധനമാണ്
അത് കൊണ്ട് മാത്രമാണ്
ഈ സാധനത്തെ ഞാൻ എടുത്തത്
അല്ലാതെ സുഹൃത്തിനെ സന്തോഷിപ്പിക്കാനല്ല
എന്ന് കരുതി കിട്ടിയ അന്ന് തന്നെ
ഞാൻ അവന്റെ തുണി പറിച്ചുകളഞ്ഞു കൂടെ കിടന്നില്ല
ഇന്നിതുവരെയും ഞാൻ അങ്ങനെയൊന്നും ചെയ്തില്ല
അവനത് ഇഷ്ടമല്ലെന്നു അവന്റെ സംസാരത്തിൽ നിന്നും
ഭാവ പ്രകടനങ്ങളിൽ നിന്നും മനസ്സിലായി
കണ്ടു സുഖിക്കാമല്ലൊ
നയന രതി
അത് നടക്കുന്നുണ്ട്
കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്
തട്ടലും മുട്ടലും നടക്കുന്നുണ്ട്
അവനു എന്നെ സംശയമില്ലാത്തത് കൊണ്ട്
എനിക്കവനെ ഇഷ്ടം പോലെ തട്ടുകയും മുട്ടുകയും ചെയ്യാം
അവനു കിട്ടേണ്ട ജോലി
ഇന്റെർവ്യൂ നടത്തുന്നവൻ ഗേ ആണെന്ന് പറഞ്ഞതിനാൽ
ഇന്റെർവ്യൂവിന് പോകാതെ നഷ്ടപ്പെടുത്തിയവനാണ്
അവനിപ്പോൾ കയറി വന്നിരിക്കുന്നു
അവനറിയണം , ഞാൻ ഗേ ആണോയെന്ന്
ആരാണിതിനു പിന്നിൽ ?
എന്താണിതിനു പിന്നിൽ?
പൊരി കുറുപ്പാണോ ?
പൊരിയാണെങ്കിൽ രണ്ട് ഉദ്ദേശം ഉണ്ടാവാം
മുറിവാടകയിൽ ഒരു പങ്ക്
പൊരി ഇതിന്റെ ആശാനാണ്
വിജയനെ കൂട്ടുപിടിച്ച്
താമസിചിരുന്നിടത്ത് നിന്നും വിളിച്ചു കൊണ്ട് പോയി
പണി നടത്തിയ ആളാണ് പൊരി
എനിക്കിട്ട് ആരെങ്കിലും വെച്ചതാണോ?
അതോ, അവനിട്ട് പണിതതാണോ?
അവൻ മറുപടിക്കായി കാത്ത് നില്ക്കുകയാണ്
"എന്തേ ചോദിച്ചത്?"
ഇന്റെർവ്യൂവിന് പോകാതിരുന്നതിനു അവനെ കൂട്ടിക്കൊണ്ടു വന്നവൻ
പറഞ്ഞ തെറി മുഴുവനും ഓര്മ്മ വന്നു
എന്നിട്ടും ഇവൻ നേരെയായില്ലെന്നു വെച്ചാൽ?
അവൻ ഷർട്ട് അഴിച്ചു ഹാങ്ങറിൽ ഇട്ടു
ബനിയൻ അഴിച്ചു അയയിൽ ഇട്ടു
പാൻസ് ഊരി അയയിൽ ഇട്ടു
ഇനി ഒരു ചെറിയ തുണിക്കഷ്ണം മാത്രം
അവൻ അതുകൂടി ഊരുന്നതു കാത്ത് ഞാൻ
ഇവൻ ഇതുവരെ ഇങ്ങനെ തുണിയഴിച്ച് ഞാൻ കണ്ടിട്ടില്ല
ഒക്കെ പരമ രഹസ്യമായാണ്
എന്റെ സത്യം അറിയാൻ അവനെന്നെ കൊതിപ്പിക്കുകയാണോ?
ആകെ ഒരു കൈലി മാത്രമാണ് എന്റെ വേഷം
അതഴിഞ്ഞു പോയാൽ, വേറെ ഒന്നും അടിയിലില്ല
കൈലി മടക്കി കുത്തിയാണ് ഞാനിരിക്കുന്നത്
അടഞ്ഞു കിടക്കുന്ന വാതിൽ
ആരും വരില്ല
ഞാനും അവനും മാത്രം
അവൻ അങ്ങനെ തന്നെ വന്ന് അടുത്തിരുന്നു
ഒരു ചെറിയ ചലനം മതി
അവനറിയും , ഞാൻ ഗേ ആണെന്ന്
എങ്കിൽ അവൻ ഇന്ന് തന്നെ ഇവിടെ നിന്നും താമസം മാറും
അതോടെ നയന രതിയും അവസാനിക്കും
ഇനിയൊന്നു കാണണമെങ്കിൽ
ഇനിയും തട്ടുകയും മുട്ടുകയും ചെയ്യണമെങ്കിൽ
അവൻ എന്നോടൊപ്പം താമസിക്കണം
എങ്കിൽ ഞാൻ കള്ളം പറയണം
"എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം ?"
ഞാനവന്റെ നഗ്നതയിലേക്ക് നോക്കിയില്ല
ഒരു നോട്ടത്തിൽ അവനു എല്ലാം മനസ്സിലാകും
"ചോദിച്ചതിന്റെ ഉത്തരം പറയ്"
"നിനക്കങ്ങനെ തോന്നിയിട്ടുണ്ടോ?"
"ഇല്ല, അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു ചോദ്യം"
"കാര്യം പറയ്"
"ചോദ്യത്തിനു ഉത്തരം പറയ്"
"ശരിയാണ് "
"എനിക്കറിയാം"
"എങ്ങനെ?"
"ജോസ്"
ദീമാപ്പൂരിലെ ജോസിനെ കുറിച്ച് ഒരുത്തനും അറിയില്ല
അതൊരു രഹസ്യമായിരുന്നു
ഞാനും ജോസുമായുള്ള രഹസ്യം
"ആരുപറഞ്ഞു?"
ഞാൻ കരുതിയത് ആരോ വെറുതെ പടക്കം
"ജോസ് പറഞ്ഞു "
"ദീമാപ്പൂരിൽ നിന്നും ജോസ് വന്നിട്ടുണ്ട് , വൈകിട്ട് ഇങ്ങോട്ട് വരും"
"അതിനു ജോസ് നിന്നെ അറിയില്ലല്ലോ "
"ജോസ് രാവിലെ വന്നിരുന്നു , വൈകിട്ട് വരാമെന്ന് പറഞ്ഞു പോയി "
"ജോസ് പറഞ്ഞു? എങ്കിൽ അത് ജോസാവില്ല. നിന്നെ പറ്റിക്കാൻ "
ഏതു കാര്യവും ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറയുന്ന ജോസ്
ജോസ് വൈകുന്നേരം വന്നു
പൊട്ടിച്ചിരിയുടെ അലകളുയർത്തി ജോസ്
ഏറെ നേരം സംസാരിച്ചിരുന്നു
ഇടയ്ക്ക് ജോസ് പറഞ്ഞു
"ഈ ചെക്കനെ കണ്ടപ്പോൾ
നമ്മൾ തമ്മിലുള്ള ബന്ധം ആയിരിക്കും എന്നാ കരുതിയത്.
ഞാനത് വെട്ടിത്തുറന്നു ചോദികുകയും ചെയ്തു "
പോകും മുൻപ് ജോസ് പറഞ്ഞു
"ചേട്ടാ, തിരികെ പോകും മുൻപ് ഞാൻ വരാം.
ചേട്ടനെ കാണാതെ പോകാൻ പറ്റില്ലല്ലോ "
ജോസ് പോയി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
"ഞാനുള്ളത് കൊണ്ടാ?"
ഞാനൊന്നും പറഞ്ഞില്ല
അന്ന് രാത്രി അവനെന്നോട് ചോദിച്ചു
"ചേട്ടനിഷ്ടാണോ?"
ഞാനവനെ വലിച് എന്റെ കിടക്കയിലേക്ക് വീഴ്ത്തി
"ന്നിട്ട്, നെയെന്താ ഇന്റെർവ്യൂവിന് പോകാതിരുന്നത്?"
"ആനി പറഞ്ഞു, ഞാൻ ഇന്റെർവ്യൂവിൽ പങ്കെടുക്കരുതെന്ന് "
"അവൾക്ക് വേണ്ടി നീ ഒഴിഞ്ഞു കൊടുത്തതാ?"
"ഉം"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ