പ്രണയം ഒരു വേദനയാണ്
അവൻ കൈ വിട്ടു പോകുമോ ? , എന്ന ഭയം
അവനെ വേണം , എന്ന മോഹം
അവനെ ഒന്ന് കണ്ടില്ലെങ്കിൽ തോന്നുന്ന വ്യഥ
പ്രണയം ഒരു സുഖമാണ്
അവനെ കാണുമ്പോൾ തോന്നുന്ന ആഹ്ലാദം
അവനൊന്നു ചിരിക്കുമ്പോൾ തോന്നുന്ന ആഹ്ലാദം
അവനൊന്നുരിയാടുമ്പോൾ തോന്നുന്ന ആഹ്ലാദം
അവനെന്റെ സ്വന്തമെന്ന അറിവുനല്കുന്ന സുഖം
ആ സുഖത്തിലെക്ക് ഇനിയെത്ര ദൂരം?
അവൻ കൈ വിട്ടു പോകുമോ ? , എന്ന ഭയം
അവനെ വേണം , എന്ന മോഹം
അവനെ ഒന്ന് കണ്ടില്ലെങ്കിൽ തോന്നുന്ന വ്യഥ
പ്രണയം ഒരു സുഖമാണ്
അവനെ കാണുമ്പോൾ തോന്നുന്ന ആഹ്ലാദം
അവനൊന്നു ചിരിക്കുമ്പോൾ തോന്നുന്ന ആഹ്ലാദം
അവനൊന്നുരിയാടുമ്പോൾ തോന്നുന്ന ആഹ്ലാദം
അവനെന്റെ സ്വന്തമെന്ന അറിവുനല്കുന്ന സുഖം
ആ സുഖത്തിലെക്ക് ഇനിയെത്ര ദൂരം?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ