പ്രണയമെന്നത് , എനിക്കവനായിരുന്നു
ഇതൊരു പഴയ കഥയാണ്
സുന്ദരൻ
അതിസുന്ദരൻ
സൗന്ദര്യമെന്നത് , എനിക്കവനായിരുന്നു
എന്റെ പ്രണയം , അവനറിയാമായിരുന്നു
അവനെന്നെ സ്നേഹിച്ചു
അവനെപ്പോഴും എന്നോടൊപ്പം സമയം ചിലവഴിച്ചു
നിങ്ങൾ കരുതും , ഞാനവനെയും വഴി തെറ്റിച്ചു
എന്ന്
ഇല്ല
ഞാനവനെ ഹൃദയം കൊണ്ടാണ് സ്നേഹിച്ചത്
മനസ്സുകൊണ്ട് സ്നേഹിച്ചു
ഒരിക്കലും , ഒരിക്കലും
ഞാനവന്റെ ശരീരത്തിൽ സ്പർശിച്ചില്ല
എന്റെ ശരീരത്തിന്റെ അഴുക്കും വിയർപ്പും
അവന്റെ ശരീരത്തിൽ ആകരുതെന്ന്
എനിക്ക് നിർബന്ധം ഉണ്ടായിരുന്നു
അക്കാലത്ത്
എനിക്കൊരു സ്വവർഗ പങ്കാളി ഉണ്ടായിരുന്നില്ല
അങ്ങനെയുണ്ടായിരുന്നെങ്കിൽ
അവനെയും എന്റെ സ്വവർഗ പങ്കാളിയായി
മടുള്ളവർ കണ്ടേനെ
അവനിന്ന് എവിടെയാണെന്ന് എനിക്കറിയില്ല
ഞാൻ സ്നേഹിച്ചവരൊക്കെ
എവിടെ വെച്ചൊക്കെയൊ
വഴിപിരിഞ്ഞു
ഞാൻ അവശേഷിച്ചു
ഇതൊരു പഴയ കഥയാണ്
സുന്ദരൻ
അതിസുന്ദരൻ
സൗന്ദര്യമെന്നത് , എനിക്കവനായിരുന്നു
എന്റെ പ്രണയം , അവനറിയാമായിരുന്നു
അവനെന്നെ സ്നേഹിച്ചു
അവനെപ്പോഴും എന്നോടൊപ്പം സമയം ചിലവഴിച്ചു
നിങ്ങൾ കരുതും , ഞാനവനെയും വഴി തെറ്റിച്ചു
എന്ന്
ഇല്ല
ഞാനവനെ ഹൃദയം കൊണ്ടാണ് സ്നേഹിച്ചത്
മനസ്സുകൊണ്ട് സ്നേഹിച്ചു
ഒരിക്കലും , ഒരിക്കലും
ഞാനവന്റെ ശരീരത്തിൽ സ്പർശിച്ചില്ല
എന്റെ ശരീരത്തിന്റെ അഴുക്കും വിയർപ്പും
അവന്റെ ശരീരത്തിൽ ആകരുതെന്ന്
എനിക്ക് നിർബന്ധം ഉണ്ടായിരുന്നു
അക്കാലത്ത്
എനിക്കൊരു സ്വവർഗ പങ്കാളി ഉണ്ടായിരുന്നില്ല
അങ്ങനെയുണ്ടായിരുന്നെങ്കിൽ
അവനെയും എന്റെ സ്വവർഗ പങ്കാളിയായി
മടുള്ളവർ കണ്ടേനെ
അവനിന്ന് എവിടെയാണെന്ന് എനിക്കറിയില്ല
ഞാൻ സ്നേഹിച്ചവരൊക്കെ
എവിടെ വെച്ചൊക്കെയൊ
വഴിപിരിഞ്ഞു
ഞാൻ അവശേഷിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ