അവനെ കുറിച്ച്
ആ നാളുകളെ കുറിച്ച്
ഒരു കുറിപ്പും പൂർണമാകുന്നില്ല
എല്ലാം എപ്പോഴും അപൂർണ്ണങ്ങൾ തന്നെയാണ്
എങ്കിലും പറയാം
പൂർണ്ണതയിലേക്ക് ഒരു ചുവടു കൂടി
ഒരു ചുവടു കൂടി
ങ്ഹാ , ഒരു ചുവട്
അവനെ ആദ്യമായി വാഴത്തോട്ടത്തിൽ
ഒരു രാത്രിയിലെ ഇരുട്ടിൽ
ഭോഗിച്ചിട്ട്
മൂന്നോ നാലോ ദിവസം കഴിഞ്ഞ്
കൊതി മൂത്ത് വീണ്ടും അവനെ തേടിയെത്തിയപ്പോൾ
ഒരുവൻ എന്നെ ഭീഷണിപ്പെടുത്തി
സ്ത്രീകളുടെ മുൻപാകെ അവഹേളിച്ചു
അത് കഴിഞ്ഞ് അയാൾ പോയി
കുറച്ചു കഴിഞ്ഞ്
അവൻ വന്നു
ഒന്നും അറിയാത്തത് പോലെ ഒരു നാട്യം
ഒന്നും അറിയാത്തത് പോലെ ഞാനും നടിച്ചു
ആ സംഭവം ആരോടെങ്കിലും പറഞ്ഞോ , എന്ന്
ഞാൻ ഇടയ്കൊരു തവണ ചോദിച്ചു
ഇല്ല, എന്നായിരുന്നു മറുപടി
പിന്നെ ഞാനൊന്നും ചോദിച്ചില്ല
അല്പം കഴിഞ്ഞപ്പോൾ
അവനെ വീണ്ടും കാണാതെ ആയി
ഞാനവനെ തിരയവേ
മറ്റൊരാൾ എന്റെ കോളറിനു പിടിച്ചു ഭീഷണിപ്പെടുത്തി
ഞാൻ അതും അവഗണിച്ചു
അവനു വേണ്ടി ഭീഷണിപ്പെടുത്തിയത്
ഒരാളല്ല; രണ്ടു പേർ
അവൻ പറയുന്നത്
അവൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും
ഞാൻ വീണ്ടും അവനെ തേടിയെത്തിയപ്പോൾ
അവൻ പറഞ്ഞു
അവനതിഷ്ടമല്ലെന്ന്
അതുകൊണ്ട് വീണ്ടും അവനു പിന്നാലെ പോയില്ല
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം
അവന്റെ സുഹൃത്തുക്കൾ റോഡിലൂടെ അവനെ കുറിച്ച്
സംസാരിച്ചുകൊണ്ട് നടക്കുന്നത്
ഞാൻ കേട്ടു
"അവൻ മൂന്നു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്
അവൻ കറങ്ങി കറങ്ങി നടക്കുന്നത് കണ്ടു"
ഞാൻ നേരെ അവന്റെ വീട്ടിലേക്ക് പോയി
ഉച്ച നേരം
അവൻ ഒരു പുതപ്പിനുള്ളിൽ വശം ചെരിഞ്ഞു ചുരുണ്ട് കിടക്കുന്നു
എന്നെ കണ്ടിട്ട് എഴുനെറ്റില്ല
ഞാൻ പുതപ്പിനുള്ളിൽ കൈയിട്ടു അവന്റെ സാധനം തപ്പി പിടിച്ചു
അത് ചത്ത പാമ്പിന്റെ ഒരു തുണ്ടം പോലെ
അനക്കമറ്റു കിടന്നു
ഞാൻ അവനു പണം നല്കി
അവനെ ഒരു തവണ ഉപയോഗിച്ചിട്ടുണ്ടല്ലോ
പാപം തീരട്ടെ
എന്നേ വിചാരിച്ചുള്ളൂ
അവൻ പറഞ്ഞു വേണ്ട
ഒരു പരിപ്പ് വട വാങ്ങി തന്നാൽ മതി
സമ്മതിച്ചു
കൂടുതൽ ചിലവാക്കാമെങ്കിൽ ഷാപ്പിൽ പോകാം
കപ്പയും മീനും കള്ളും കഴിക്കാം
പണം നല്കാം, ഷാപ്പിലേക്ക് ഞാനില്ല ; ഞാൻ പറഞ്ഞു
എങ്കിൽ പരിപ്പുവട മതി ; അവൻ പറഞ്ഞു
അവൻ എഴുനെറ്റു കുളിച്ചു വന്നു
കണ്ണാടിയിൽ നോക്കി പൌഡർ ഇട്ടു
ഞാൻ പണം അവന്റെ ഷർട്ടിന്റെ കീശയിൽ തിരുകി
അവനതെടുത്ത് എണ്ണി നോക്കി
എന്നിട്ട് മേശ മേൽ വെച്ചു
"എടുത്തോ, എനിക്ക് വേണ്ട"
ഞാനെടുത്തില്ല
ഞാൻ പുറത്തേക്കിറങ്ങി
അവൻ എന്നെ അകത്തേക്ക് വിളിച്ചു
അവന്റെ അവസ്ഥ
അവന്റെ സഹോദരി വീട്ടിൽ ഉണ്ടായിരുന്നിടത്തോളം
അവൻ ഉറങ്ങിയിരുന്നത്
പീടിക തിണ്ണകളിലായിരുന്നു
രാത്രികളിൽ ചിലർ വരും
വന്നാലേ പട്ടിണിയില്ലാതെ കഴിയാൻ പറ്റൂ
അവൻ അതിനൊരു തടസമാകാതിരിക്കാനാണ്
അവനെ പടിയടച്ചു പിണ്ഡം വെച്ചത്
അവനെ അത്യാവശ്യം ഉപയോഗിച്ച് കൊണ്ടിരുന്നവരാണ്
എന്നെ ഭീഷണിപ്പെടുത്തിയത്
അവർ കൊടുത്തിരുന്ന പ്രതിഫലമാണ്
പരിപ്പുവട
ചിലപ്പോൾ ഷാപ്പ് സന്ദർശനം
സായി ഭഗവാന്റെ കാരുണ്യം കൊണ്ട്
സായീ ഭജനയ്ക് പോയപ്പോൾ
അവളെ കണ്ട്
ഒരു ഗൽഫുകാരൻ മോഹിച്ചു
വിവാഹം കഴിച്ചു
അവൾക്ക് നല്ല കാലം വന്നു
ചെറുക്കൻ വീട്ടിലായി
പട്ടിണിയായി
മുഴുപ്പട്ടിണി
അവനു പരിപ്പുവട വാങ്ങി കൊടുത്തവർ ആരും സഹായിക്കാൻ ചെന്നില്ല
പരിപ്പ് വട പോലും വാങ്ങിക്കൊടുത്തില്ല
അവന്റെ ശരീരം മോഹിച്ചല്ല , ഞാൻ പണം കൊടുത്തത്
അവനു ഒരു പരിപ്പ് വടയിൽ കൂടുതൽ മൂല്ല്യം
തന്റെ സുന്ദര ഗാത്രത്തിൽ കാണാനും കഴിഞ്ഞില്ല
അവൻ പറഞ്ഞു
"ഒരു പരിപ്പുവട മതി; ഞാൻ സമ്മതിക്കാം "
ഞാൻ അവന്റെ കീശയിൽ ഇട്ട പണം അവൻ എടുത്ത് മേശ മേൽ വെച്ചു
പുറത്തിറങ്ങിയ എന്നെ
അവൻ അകത്തേക്ക് വിളിച്ചു
ഞാൻ കയറി ചെന്നു
അവന്റെയമ്മ ആ സാധ്യത പെട്ടെന്ന് തിരിച്ചറിഞ്ഞു
ഞാൻ ചെല്ലുമ്പോൾ
അവർ അവിടെയുണ്ടെങ്കിൽ ഉടൻ പറയും
"ങ്ഹാ, ഞാൻ ആ നാരായണിയുടെ വീട്ടിലോട്ടു പോകാനിറങ്ങുകയായിരുന്നു "
അവരുടനെ സ്ഥലം വിടും
ഞാനിറങ്ങുമ്പോൾ അവർ പ്രത്യക്ഷപ്പെടും
"ങ്ഹാ , ഞാനിത്തിരി നേരം കഥയും കേട്ട് ഇരുന്നു പോയി"
എല്ലാ ഞായറാഴ്ചകളിലും
രണ്ടുമണിക്ക് ഞാൻ ചെല്ലും
അവർ പുറത്തേക്ക് പോകും
ഞാനും അവനും അവിടെ തനിയെ
ആദ്യം ഞാൻ പണം നല്കും
അവനത് വാങ്ങി വെയ്കും
എന്നിട്ട് തുണിയഴിച്ച് നഗ്നനായി തയ്യാർ
അവന്റെ രക്തം കിനിയുന്ന ചുണ്ടുകളിൽ നിന്നും
രക്തം ഇറ്റു വീഴുമെന്നു തോന്നും
അവന്റെ മൃദുവായ മുലകൾ പാൽ ചുരത്തുമെന്നു തോന്നും
അവന്റെ സ്വർണ്ണ നിറം പൂണ്ട മേനി
ഒരു രോമം പോലുമില്ലാത്ത ഉടലും മുഖവും
ഞങ്ങളുടെ ബന്ധം വളരെക്കാലം നീണ്ടു നിന്നു
അവന്റെ ഗൾഫുകാരൻ സഹോദരീ ഭർത്താവ്
ബ്ലേഡ് ബിസിനസ്സിനു മുതലിറക്കുന്നത് വരെ
അതോടെ അവൻ സർവ്വർക്കും ബഹുമാന്യനായി
അവൻ എന്നെ ദുഷിച്ചു പറഞ്ഞു സുഖം കണ്ടെത്തി
ആ നാളുകളെ കുറിച്ച്
ഒരു കുറിപ്പും പൂർണമാകുന്നില്ല
എല്ലാം എപ്പോഴും അപൂർണ്ണങ്ങൾ തന്നെയാണ്
എങ്കിലും പറയാം
പൂർണ്ണതയിലേക്ക് ഒരു ചുവടു കൂടി
ഒരു ചുവടു കൂടി
ങ്ഹാ , ഒരു ചുവട്
അവനെ ആദ്യമായി വാഴത്തോട്ടത്തിൽ
ഒരു രാത്രിയിലെ ഇരുട്ടിൽ
ഭോഗിച്ചിട്ട്
മൂന്നോ നാലോ ദിവസം കഴിഞ്ഞ്
കൊതി മൂത്ത് വീണ്ടും അവനെ തേടിയെത്തിയപ്പോൾ
ഒരുവൻ എന്നെ ഭീഷണിപ്പെടുത്തി
സ്ത്രീകളുടെ മുൻപാകെ അവഹേളിച്ചു
അത് കഴിഞ്ഞ് അയാൾ പോയി
കുറച്ചു കഴിഞ്ഞ്
അവൻ വന്നു
ഒന്നും അറിയാത്തത് പോലെ ഒരു നാട്യം
ഒന്നും അറിയാത്തത് പോലെ ഞാനും നടിച്ചു
ആ സംഭവം ആരോടെങ്കിലും പറഞ്ഞോ , എന്ന്
ഞാൻ ഇടയ്കൊരു തവണ ചോദിച്ചു
ഇല്ല, എന്നായിരുന്നു മറുപടി
പിന്നെ ഞാനൊന്നും ചോദിച്ചില്ല
അല്പം കഴിഞ്ഞപ്പോൾ
അവനെ വീണ്ടും കാണാതെ ആയി
ഞാനവനെ തിരയവേ
മറ്റൊരാൾ എന്റെ കോളറിനു പിടിച്ചു ഭീഷണിപ്പെടുത്തി
ഞാൻ അതും അവഗണിച്ചു
അവനു വേണ്ടി ഭീഷണിപ്പെടുത്തിയത്
ഒരാളല്ല; രണ്ടു പേർ
അവൻ പറയുന്നത്
അവൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും
ഞാൻ വീണ്ടും അവനെ തേടിയെത്തിയപ്പോൾ
അവൻ പറഞ്ഞു
അവനതിഷ്ടമല്ലെന്ന്
അതുകൊണ്ട് വീണ്ടും അവനു പിന്നാലെ പോയില്ല
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം
അവന്റെ സുഹൃത്തുക്കൾ റോഡിലൂടെ അവനെ കുറിച്ച്
സംസാരിച്ചുകൊണ്ട് നടക്കുന്നത്
ഞാൻ കേട്ടു
"അവൻ മൂന്നു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്
അവൻ കറങ്ങി കറങ്ങി നടക്കുന്നത് കണ്ടു"
ഞാൻ നേരെ അവന്റെ വീട്ടിലേക്ക് പോയി
ഉച്ച നേരം
അവൻ ഒരു പുതപ്പിനുള്ളിൽ വശം ചെരിഞ്ഞു ചുരുണ്ട് കിടക്കുന്നു
എന്നെ കണ്ടിട്ട് എഴുനെറ്റില്ല
ഞാൻ പുതപ്പിനുള്ളിൽ കൈയിട്ടു അവന്റെ സാധനം തപ്പി പിടിച്ചു
അത് ചത്ത പാമ്പിന്റെ ഒരു തുണ്ടം പോലെ
അനക്കമറ്റു കിടന്നു
ഞാൻ അവനു പണം നല്കി
അവനെ ഒരു തവണ ഉപയോഗിച്ചിട്ടുണ്ടല്ലോ
പാപം തീരട്ടെ
എന്നേ വിചാരിച്ചുള്ളൂ
അവൻ പറഞ്ഞു വേണ്ട
ഒരു പരിപ്പ് വട വാങ്ങി തന്നാൽ മതി
സമ്മതിച്ചു
കൂടുതൽ ചിലവാക്കാമെങ്കിൽ ഷാപ്പിൽ പോകാം
കപ്പയും മീനും കള്ളും കഴിക്കാം
പണം നല്കാം, ഷാപ്പിലേക്ക് ഞാനില്ല ; ഞാൻ പറഞ്ഞു
എങ്കിൽ പരിപ്പുവട മതി ; അവൻ പറഞ്ഞു
അവൻ എഴുനെറ്റു കുളിച്ചു വന്നു
കണ്ണാടിയിൽ നോക്കി പൌഡർ ഇട്ടു
ഞാൻ പണം അവന്റെ ഷർട്ടിന്റെ കീശയിൽ തിരുകി
അവനതെടുത്ത് എണ്ണി നോക്കി
എന്നിട്ട് മേശ മേൽ വെച്ചു
"എടുത്തോ, എനിക്ക് വേണ്ട"
ഞാനെടുത്തില്ല
ഞാൻ പുറത്തേക്കിറങ്ങി
അവൻ എന്നെ അകത്തേക്ക് വിളിച്ചു
അവന്റെ അവസ്ഥ
അവന്റെ സഹോദരി വീട്ടിൽ ഉണ്ടായിരുന്നിടത്തോളം
അവൻ ഉറങ്ങിയിരുന്നത്
പീടിക തിണ്ണകളിലായിരുന്നു
രാത്രികളിൽ ചിലർ വരും
വന്നാലേ പട്ടിണിയില്ലാതെ കഴിയാൻ പറ്റൂ
അവൻ അതിനൊരു തടസമാകാതിരിക്കാനാണ്
അവനെ പടിയടച്ചു പിണ്ഡം വെച്ചത്
അവനെ അത്യാവശ്യം ഉപയോഗിച്ച് കൊണ്ടിരുന്നവരാണ്
എന്നെ ഭീഷണിപ്പെടുത്തിയത്
അവർ കൊടുത്തിരുന്ന പ്രതിഫലമാണ്
പരിപ്പുവട
ചിലപ്പോൾ ഷാപ്പ് സന്ദർശനം
സായി ഭഗവാന്റെ കാരുണ്യം കൊണ്ട്
സായീ ഭജനയ്ക് പോയപ്പോൾ
അവളെ കണ്ട്
ഒരു ഗൽഫുകാരൻ മോഹിച്ചു
വിവാഹം കഴിച്ചു
അവൾക്ക് നല്ല കാലം വന്നു
ചെറുക്കൻ വീട്ടിലായി
പട്ടിണിയായി
മുഴുപ്പട്ടിണി
അവനു പരിപ്പുവട വാങ്ങി കൊടുത്തവർ ആരും സഹായിക്കാൻ ചെന്നില്ല
പരിപ്പ് വട പോലും വാങ്ങിക്കൊടുത്തില്ല
അവന്റെ ശരീരം മോഹിച്ചല്ല , ഞാൻ പണം കൊടുത്തത്
അവനു ഒരു പരിപ്പ് വടയിൽ കൂടുതൽ മൂല്ല്യം
തന്റെ സുന്ദര ഗാത്രത്തിൽ കാണാനും കഴിഞ്ഞില്ല
അവൻ പറഞ്ഞു
"ഒരു പരിപ്പുവട മതി; ഞാൻ സമ്മതിക്കാം "
ഞാൻ അവന്റെ കീശയിൽ ഇട്ട പണം അവൻ എടുത്ത് മേശ മേൽ വെച്ചു
പുറത്തിറങ്ങിയ എന്നെ
അവൻ അകത്തേക്ക് വിളിച്ചു
ഞാൻ കയറി ചെന്നു
അവന്റെയമ്മ ആ സാധ്യത പെട്ടെന്ന് തിരിച്ചറിഞ്ഞു
ഞാൻ ചെല്ലുമ്പോൾ
അവർ അവിടെയുണ്ടെങ്കിൽ ഉടൻ പറയും
"ങ്ഹാ, ഞാൻ ആ നാരായണിയുടെ വീട്ടിലോട്ടു പോകാനിറങ്ങുകയായിരുന്നു "
അവരുടനെ സ്ഥലം വിടും
ഞാനിറങ്ങുമ്പോൾ അവർ പ്രത്യക്ഷപ്പെടും
"ങ്ഹാ , ഞാനിത്തിരി നേരം കഥയും കേട്ട് ഇരുന്നു പോയി"
എല്ലാ ഞായറാഴ്ചകളിലും
രണ്ടുമണിക്ക് ഞാൻ ചെല്ലും
അവർ പുറത്തേക്ക് പോകും
ഞാനും അവനും അവിടെ തനിയെ
ആദ്യം ഞാൻ പണം നല്കും
അവനത് വാങ്ങി വെയ്കും
എന്നിട്ട് തുണിയഴിച്ച് നഗ്നനായി തയ്യാർ
അവന്റെ രക്തം കിനിയുന്ന ചുണ്ടുകളിൽ നിന്നും
രക്തം ഇറ്റു വീഴുമെന്നു തോന്നും
അവന്റെ മൃദുവായ മുലകൾ പാൽ ചുരത്തുമെന്നു തോന്നും
അവന്റെ സ്വർണ്ണ നിറം പൂണ്ട മേനി
ഒരു രോമം പോലുമില്ലാത്ത ഉടലും മുഖവും
ഞങ്ങളുടെ ബന്ധം വളരെക്കാലം നീണ്ടു നിന്നു
അവന്റെ ഗൾഫുകാരൻ സഹോദരീ ഭർത്താവ്
ബ്ലേഡ് ബിസിനസ്സിനു മുതലിറക്കുന്നത് വരെ
അതോടെ അവൻ സർവ്വർക്കും ബഹുമാന്യനായി
അവൻ എന്നെ ദുഷിച്ചു പറഞ്ഞു സുഖം കണ്ടെത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ