ഓ സോനു സോനു സോനു
ബെംഗയി ഗാവിലെ ആ തണുത്ത രാത്രി
സോനുവിന്റെ നിശ്വാസങ്ങൾ
തടിച്ച രസോയിക്കുള്ളിൽ സോനുവിന്റെ നഗ്ന ശരീരത്തിന്റെ
മദമിളക്കുന്ന ഗന്ധവും സുഖകരമായ ചൂടും
ഞാനവനോട് ഒട്ടി കിടന്ന രാവിൽ
അവൻ സംസാരിച്ചത്
ഞാനല്ലാതെ ആരും കേട്ടില്ല
നന്നായി
സോനു
പത്തൊൻപതുകാരൻ
വെളുത്ത് സുന്ദരനായ പത്തൊൻപതുകാരൻ
അവനന്നു ബി എസ് സി രണ്ടാം വർഷ വിദ്യാർഥി
കെമിസ്ത്രി ആയിരുന്നു അവന്റെ പഠിച്ചിരുന്ന വിഷയം
അവൻ എന്നോട് സംസാരീച്ചത്
അമേരിക്കൻ പട്ടാളക്കാർ
ബംഗാളികളോട് എന്താണ് ചെയ്തത് എന്നതിനെ കുറിച്ചാണ്
വികാരങ്ങളുടെ വേലിയേറ്റം കഴിഞ്ഞിരുന്നു
ഞാൻ ഇവിടെ വന്നു പതിമ്മൂന്നാം ദിവസമാണ്
സോനുവിനെ പരിചയപ്പെടുന്നത്
അതിനു മുൻപ് കണ്ടിട്ടുണ്ടെങ്കിലും
അവൻ എന്നോട് ചിരിക്കില്ല ; സംസാരിക്കില്ല
കണ്ണ് മുഴപ്പിച്ചു ഒന്ന് നോക്കും ; സ്ഥലം വിടും
പതിമ്മൂന്നാം ദിവസം
ഞങ്ങൾ സുഹൃത്തുക്കൾ ആയി
സംഭവം നിസ്സാരമായിരുന്നു
കോളേജിൽ കൊടുക്കാനുള്ള ഫീസ് സമയത്തിനു തിരികെ കൊടുക്കാമെന്നു പറഞ്ഞ്
അവന്റെ സുഹൃത്ത് ദേബാശിഷ് ദാസ് കടമായി വാങ്ങി
അവൻ സമയത്ത് മുങ്ങി
അങ്ങനെ സോനു എന്നോട് സംസാരിക്കാൻ നിർബന്ധിതനായി
"എനിക്കൊരു മുന്നൂറു രൂപ തരാമോ?" സോനുവിന്റെ മന്ദ്ര സ്വരം
ഞാനൊന്നും ചോദിച്ചില്ല, മുന്നൂറു രൂപ എടുത്ത് കൊടുത്തു
അവന്റെ മുഖം വല്ലാതെ തുടുത്തു
അവൻ പോയി
ആ കൂടിക്കാഴ്ച ഒരു നിമിഷമേ നീണ്ടു നിന്നുള്ളൂ
എനിക്കവനോട് വല്ലാത്ത ഇഷ്ടം ആയിരുന്നു
അന്ന് ക്ലാസ് കഴിഞ്ഞ് സോനു നേരെ എന്റെയടുത്തേക്ക് വന്നു
അവൻ ഏറെ നേരം കോളേജിലെ വിശേഷങ്ങൾ പറഞ്ഞു
അവന്റെ സാമീപ്യം
അവന്റെ മോഹിപ്പിക്കുന്ന ഗന്ധം
അവന്റെ സൗന്ദര്യം
ഞാനൊരു മോഹനിദ്രയിലായിരുന്നുവോ?
അതൊരു തുടക്കം മാത്രമായിരുന്നു
പിന്നീട് എല്ലാ ദിവസവും
ഞാൻ തനിച്ചു താമസിക്കുന്ന എന്റെ മുറി
സോനുവിന്റെ ക്യാമ്പ് ഹൗസ് ആയിത്തീർന്നു
ആ നാളുകളിൽ ഞാൻ തികച്ചും മാന്യനായിരുന്നു
കേരളത്തിലെ എന്റെ അവസാന രാത്രി
മോഹൻജിത്തുമായാണ് ഞാൻ ചിലവഴിച്ചത്
മോഹൻജിത്തുമായുള്ള ശാരീരിക ബന്ധത്തിനു ശേഷം
അവനിൽ നിന്നും ഇറങ്ങി
അവന്റെ ശരീരം പുണർന്നു കിടക്കുമ്പോൾ
അവൻ ചോദിച്ചു :"നാളെ മുതൽ എന്ത് ചെയ്യും?"
"ബി കോം പാസ്സായാൽ നീ എന്റെയടുത്തെയ്ക് വരില്ലേ?"
"ചേട്ടൻ വന്നെന്നെ കൊണ്ട് പോകണം "
"ഉം, ഞാൻ വന്നു കൊണ്ട് പോകാം"
"മറന്നു പോവോ?"
"നീയില്ലാതെ എനിക്ക് പറ്റില്ല "
ആ അവസാന രാത്രിയിൽ അവൻ പതിവില്ലാതെ
എന്നെ മുറുകെ പുണർന്നു കിടന്നു
ഓർമ്മകൾ മാത്രം കൂട്ടിന്
ഒരു അന്യ നാട്ടിൽ ചെന്ന്
അവരുടെ ആചാരങ്ങളും വിചാരങ്ങളും അറിഞ്ഞു കൂടാത്ത ഞാൻ
തികച്ചും മാന്യനായി തീർന്നു
സോനു മോഹൻജിത്തല്ല
മോഹൻജിത്ത് കറുത്ത് മെലിഞ്ഞിട്ടായിരുന്നു
കൂമ്പിച്ച മുലകൾ കുമ്പിളപ്പത്തെ ഓർമ്മിപ്പിച്ചു
മുല ഞെട്ടുകൾ തടിച്ചു ചീർത്തു നിന്നു
അവൻ പറയുന്നത്
ഞാൻ പിടിച്ചു പിടിച്ചാണ് അത് അത്രയും വലുതായതെന്നാണ്
അത് അത്രയും വലുതായതു കൊണ്ടാണ്
ഞാനതിൽ പിടുത്തമിട്ടത്
സോനു വെളുത്തിട്ടാണ്
തടിച്ചു കൊഴുത്ത സുന്ദര ശരീരം
എനിക്ക് ഇഷ്ടമാണ്
എന്നാൽ ഞാൻ തൊട്ടില്ല
എനിക്ക് എന്റെ ചരക്ക് വരും , മോഹൻജിത്ത് വരും
അവൻ മതി , അവൻ വന്നിട്ട് മതി
ഇരുപത്തി മൂന്നാം ദിവസം
അവധി ദിനം
സോനു വന്നു കയറിയതും കനത്ത മഴ തുടങ്ങി
തോരാ മഴ
തുള്ളിക്കൊരുകുടം വെച്ചു പെയ്യുന്ന മഴ
ആകെ കേൾക്കാവുന്നത് മഴയുടെ ഇരമ്പം മാത്രം
വാതിലും ജനലും അടച്ച് ഞങ്ങൾ അകത്തിരുന്നു സംസാരിച്ചു
പിന്നെ മൗനം ഞങ്ങൾക്കിടയിലേക്ക് നുഴഞ്ഞു കയറി
ഞങ്ങൾ എന്റെ കിടക്കയിൽ രസോയി പുതച്ചു കിടന്നു
ഞാനൊന്നു മയങ്ങിയിട്ടുണ്ടാവണം
ഉണർന്നപ്പോൾ സോനു മയക്കത്തിലാണ്
ഞാനവനെ തിരിച്ചു കിടത്തി അവനെ കാണാൻ തുടങ്ങി
അങ്ങനെ കണ്ടുകൊണ്ടിരിക്കെ
സോനു ഉണർന്നു
അവന്റെ കറുത്ത മിഴികൾ എന്റെ മിഴികളുമായി ഇടഞ്ഞു
ഞാനവനെ ചുംബിച്ചു
ഉമ്മ വെയ്ക്കാൻ തുടങ്ങി
അവൻ അനങ്ങാതെ കിടന്നു
അവന്റെ ശരീരത്തിനു ചലന ശേഷി നഷ്ടമായത് പോലെ
അവൻ വേണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ
അവൻ കുതറി മാറിയിരുന്നെങ്കിൽ
അവൻ രക്ഷപെടാൻ ശ്രമിച്ചിരുന്നെങ്കിൽ
ഞാനവനെ വിടുമായിരുന്നുവോ?
ഞാനവനെ വേണ്ടെന്നു വെയ്കുമായിരുന്നുവോ?
അറിയില്ല
ഒരു നദി സാവധാനം ഒഴുകിത്തുടങ്ങും പോലെ
ഞാനവനിലേക്കൊഴുകി തുടങ്ങി
എന്റെ ചുണ്ടുകൾ അവന്റെ ശരീരത്തിലൂടെ ഒഴുകി നീങ്ങി
അതെവിടെയോക്കെയോ തങ്ങി നിന്നു
വീണ്ടുമൊഴുകി
എന്റെ കൈകൾ അവനെ വരിഞ്ഞു മുറുക്കി
എന്റെ കാലുകൾ അവന്റെ കാലുകളിൽ പിണഞ്ഞു
കടലല തീരത്തിനെ പരിരംഭണം ചെയ്യും പോലെ
ഞാനവനു മീതെയ്ക് ഉയർന്നു താണു
അവനു മീതെ ആർത്തലയ്ക്കുന്ന തിര പോലെ ഞാനുയർന്നു താണു
അവസാനം അവനു മീതെ ഞാൻ തകർന്നു വീണു
അവനെന്റെ ഭാരത്തിനടിയിൽ ചതഞ്ഞു കിടന്നു
പിൻ വാങ്ങുന്ന തിര പോലെ
ഞാനവനിൽ നിന്നും ഊർന്നിറങ്ങി
അവൻ ഒന്നും പറഞ്ഞില്ല
പോകാൻ നേരത്ത് അവൻ പറഞ്ഞു :"അമി ജാച്ചേ"
ഞാനവനെ വീണ്ടും ചുംബിച്ചു :" ഐ ലവ് യൂ "
അവൻ ചിരിച്ചു
ഞാനും ചിരിച്ചു
അന്ന് മുതൽ ഇന്ന് വരെ
ഞങ്ങൾ സുഹൃത്തുക്കൾ ആണ്
ബംഗൈഗാവിൽ നിന്നും പോകുന്നത് വരെ
എനിക്ക് മറ്റൊരു സുഹൃത്തിന്റെ ആവശ്യം ഉണ്ടായില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ