2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ങ്ഹും , അനുഭവിച്ചോളും

മനസ് മടുത്തു പോകുന്നു 
ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അവൻ 
എന്നെ ദുഷിക്കുന്നത്?
ഞാൻ അവന്റെ അടുത്ത് പോയിട്ടില്ല 
ഞാൻ അവനോടു ഒരാവശ്യം പറഞ്ഞിട്ടില്ല 
ഞാൻ അവനോടു ഒരനാവശ്യം പറഞ്ഞിട്ടില്ല 
അവനോടു ഇണക്കവുമില്ല ;പിണക്കവുമില്ല 
അവനെ കാണാറില്ല ; സംസാരിക്കാറില്ല 
എന്നിട്ടുമവൻ എന്നെ കുറിച്ച് ദുഷിച്ചു സംസാരിക്കുന്നു 
ഒരു പട്ടി കുരയ്കാൻ തുടങ്ങുമ്പോൾ 
മറ്റു പട്ടികളും കുരയ്ക്കാൻ തുടങ്ങില്ലേ ?
അത് പോലൊരു സംഗതിയാണിത് 
അവന്റെത്‌ സെക്കണ്ടറി കുരയാണ് 
പ്രൈമറി കുര വേറൊരു പന്നന്റെയാണ് 
അവൻ മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ടെന്നു 
അവന്റെ സുഹൃത്തുക്കൾ പറയുന്നത് കേട്ട് 
ഞാൻ അവനെ കാണാൻ ചെന്നു 
ഒരാഴ്ചത്തെ ചിലവിനുള്ള പണം നല്കി 
അവൻ വേണ്ടെന്നു പറഞ്ഞു 
തിരിച്ചു തന്നില്ല 
വേണ്ടെന്നു പറഞ്ഞു മേശമേൽ വെച്ചു 
അതെടുക്കാതെ ഞാനിറങ്ങി പോന്നു 
അവനെന്നെ അകത്തേക്ക് വിളിച്ചു 
ഞാൻ തിരികെ ചെന്നു 
ഞാൻ അകത്ത് കയറിയപ്പോൾ 
അവൻ വാതിലടച്ചു കുറ്റിയിട്ടു 
മേശമേൽ നിന്ന് പണം എടുത്ത് 
സായിബാബയുടെ ഫോട്ടോയ്ക് മുന്നിൽ വെച്ച് പ്രാർഥിച്ചു 
എന്നിട്ട് , "വാ" എന്ന് പറഞ്ഞു കൊണ്ട് 
അവന്റെ തുണികളെല്ലാം അഴിച്ചു ബെഞ്ചിലെക്കിട്ടു 
പൂർണ്ണ നഗ്നനായി മലർന്നു കിടന്നു 
ഞാനവനു മീതെ കിടന്നു 
അവന്റെ ചുണ്ടുകളും , മുലകളും മറ്റുള്ളതും 
ഞാൻ ഭോഗിച്ചു 
പണി കഴിഞ്ഞ് ഞാൻ എഴുന്നേറ്റു പോന്നു 
എന്താ അവൻ അങ്ങനെ ചെയ്തത് എന്ന് 
എനിക്കറിയാം 
ഞാനൊരിക്കൽ അവനെ ഭോഗിച്ചിരുന്നു 
അനുവാദം ചോദിച്ചില്ല 
സമ്മതം ചോദിച്ചില്ല 
ഒരു രാത്രി 
ഇരുട്ട് 
ഞങ്ങൾ നടന്നു 
അവൻ ചിലച്ചു കൊണ്ടിരുന്നു 
ഞാൻ ഒന്നും പറഞ്ഞില്ല 
വഴിയരികിലെ പറമ്പിലേക്കിറങ്ങി 
അവൻ കരുതി ദൂരം കുറയ്ക്കാൻ കുറുക്കുവഴി പോകാനാണെന്ന് 
"ഇരുട്ടാ, വല്ല ഇഴ ജെന്തുക്കളും കാണും "  ,അവൻ പ്രതിഷേധിച്ചു 
ഞാൻ അവന്റെ കൈ ബലമായി പിടിച്ചു കൊണ്ട് 
പറമ്പിലേക്ക് ഇറങ്ങി 
അവൻ കൂടെ വന്നു 
പറമ്പിലെ വാഴത്തോട്ടത്തിൽ 
ഞാനവനെ പിടിച്ചു 
"വിഷുവായിട്ട്‌", അവൻ പരാതി പറഞ്ഞു 
എതിർത്തില്ല 
രണ്ടാമതൊരിക്കൽ അവൻ സമ്മതിച്ചില്ല 
"പറ്റത്തില്ല", അവൻ പറഞ്ഞു 
ഞാൻ അവനെ കളഞ്ഞിട്ട് സ്ഥലം വിട്ടു 
ഇങ്ങനെ ഒരു സംഗതി ഉള്ളതുകൊണ്ടാണ് 
"അവൻ ആഹാരം കഴിചിട്ട് മൂന്നു ദിവസമായി "
എന്ന് കേട്ട ഉടനെ ഓടിപ്പോയി അവനു പണം നല്കിയത് 
ഇങ്ങനെ ഒരു സംഗതി ഉള്ളത് കൊണ്ടാണ് 
അവനു പണം നൽകിയപ്പോൾ 
അവൻ എന്നെ അകത്തു വിളിച്ച് 
സ്വയം നഗ്നനായി അവനെ ഭോഗിക്കാൻ എന്നെ ക്ഷണിച്ചത് 




ഞാനവനു ആഴ്ചതോറും പണം നല്കുന്നത് തുടർന്നു 
ഓരോ തവണ പണം നല്കുമ്പോഴും 
അവൻ സ്വയം നഗ്നനായി 
അവന്റെ ശരീരം എനിക്ക് നല്കിക്കൊണ്ടിരുന്നു 
അത് ഞാനാവശ്യ പെട്ടിട്ടല്ല 
അവന്റെ കയ്യിൽ  പകരം തരാൻ
അവന്റെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ 





അവന്റെ ജീവിതം യഥാതഥമായി വിവരിക്കുന്നില്ല 
മൂന്നു വർഷം കഴിഞ്ഞപ്പോൾ 
അവന്റെ ജീവിതം പച്ച പിടിച്ചു 
ഒരു ഗൽഫുകാരൻ അവന് 
ബ്ലേഡ് ബിസിനസിനു പണം നല്കി
അതോടെ അവന്റെ സ്വഭാവത്തിന് മാറ്റം വന്നു 
എന്നെ കണ്ടാൽ അറിയാതെ ആയി 
എന്നെ ദുഷിച്ചു മറ്റുള്ളവരോട് പറയാൻ തുടങ്ങി 
ഇത് കേട്ടിട്ടാണ് 
വേറൊരുത്തൻ എന്നെ ദുഷിക്കുന്നത് 
അവനു ഒരനുഭവവും ഇല്ല 
കേട്ടറിവ് മാത്രമേ ഉള്ളൂ 
ങ്ഹും , അനുഭവിച്ചോളും




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ