സമയം വളരെ വളരെ മോശം
എന്ത് ചെയ്യാനാ
ചൂട് അസഹ്യം
പൊടി അസഹ്യം
പപ്പിനി അസഹ്യം
ശുഭ അതിനേക്കാൾ അസഹ്യം
മനു ഇവിടെ നിന്നും സ്ഥലം മാറി പോയി
ചിലപ്പോഴൊക്കെ വിളിക്കും
പുതിയ വാർത്തകൾ അറിയാനാണ് വിളി
നീ പോയെ പിന്നെ ഒന്നുമില്ല
ഓർമ്മകൾ അയവിറക്കി കഴിയുന്നു
ഇടയ്ക്ക് വരണം
നീയല്ലാതെ ആരുമില്ല
എന്നെല്ലാം പറഞ്ഞു പറഞ്ഞ്
ഇപ്പൊ ആരുമില്ലാത്ത അവസ്ഥയായി
എന്ത് ചെയ്യാനാ
ഉച്ചയ്ക്ക് രണ്ടു ലാർജ് കഴിച്ചു
അപ്പോൾ വെയിലിനു അല്പം മങ്ങൽ
അല്പം ചൂട് കുറഞ്ഞ പോലെ
ലളിത കഴിക്കും രണ്ട ലാർജ് രാവിലെ
രണ്ടു ലാർജ് രാത്രിയിൽ
പപ്പിനിയ്ക് അങ്ങനെ പ്രത്യേകിച്ച് അളവ് ഒന്നുമില്ല
കുറച്ച ഒഴിക്കും , വെള്ളം ചേർക്കും , വിഴുങ്ങും
ആനവായിൽ അമ്പഴങ്ങ എന്ന് പറഞ്ഞപോലൊരു ഒരു ഒരു
കൂടുതൽ പറയേണ്ട, അവൾ തെറി പറയും
ചിലപ്പോൾ നല്ല സ്വഭാവത്തിൽ ഇരിക്കുമ്പോൾ
എല്ലാം പറയും
കേട്ടോണ്ടിരുന്നോണം
ഇടയ്ക്ക് ചോദ്യങ്ങൾ പാടില്ല
ലൈബ്രറിയിൽ വെറുതെ കയറി
ലഞ്ച് ബ്രേക്ക് കഴിഞ്ഞിട്ട് ചെന്നാൽ മതിയല്ലോ
നേരെ ഓടിപ്പിടിച്ച് ചെന്നിട്ട് ആരെ കാണാനാ
ചെന്നപ്പോൾ ദേശാഭിമാനി മാത്രം ഉണ്ട് ഫ്രീ
മറ്റെല്ലാ പത്രങ്ങളും ഓരോ പീസ് പീസ് ആയി
ഓരോരുത്തർ കൈവശപ്പെടുത്തി
വായനയോട് വായന
ദേശാഭിമാനിയും ആരെങ്കിലും വായിക്കണമല്ലോ
രാവിലെ വായിച്ചതാണെങ്കിലും
ഞാനതെടുത്ത് വായന തുടങ്ങി
ഇവന്റെയെല്ലാം വീട്ടിൽ ദേശാഭിമാനി ആയിരിക്കും
ഒരു ചെക്കൻ വന്ന് എതിരെ ഇരുന്നു
കോളേജ് ബാഗ് മേശ മേൽ ഇട്ടു
ദേശാഭിമാനിയുടെ ഒരു പേജ് അവൻ വലിച്ചു കൊണ്ട് പോയി
ഞാനവനെ ഒന്നു നോക്കി
തരക്കേടില്ല
നിറവും ഇറച്ചിയും ഗുണവും ഉണ്ട്
തിന്നു നോക്കാതെ ബാക്കി അറിയാൻ പറ്റില്ല
അവൻ പെട്ടെന്ന് മുഖം ഉയർത്തി എന്നെ നോക്കി
കണ്ണുകൾ ഇടഞ്ഞപ്പോൾ
അവന്റെ മുഖം വിളറി
അവൻ മുഖം കുനിച്ചു പത്ര വായന തുടർന്നു
ഉം.
എന്ത് ചെയ്യാനാ
നല്ലതായിരുന്നു
ഇപ്പൊ സമയമില്ല
ഇനിയിപ്പോ പത്ത് മിനിറ്റ് അവനെ വാറ്റികൊണ്ടിരിക്കാം
ചുമ്മാ കണ്ടു രസിച്ചിരിക്കാം
കൂടുതൽ കണ്ടു രസിച്ചാൽ
അവൻ എഴുന്നെറ്റു പോയെന്നും വരാം
എന്റെ തലേലെഴുത്ത്
ചുമ്മാ അങ്ങനെ പത്രം നിവർത്തി പിടിച്ച്
വായിക്കുന്ന മട്ടിൽ
അവനെ ഓട്ടക്കണ്ണിട്ട് വാറ്റികൊണ്ടിരിക്കുമ്പോൾ
എന്റെ കാലിലൊരു സ്പർശം
അവൻ പത്രത്തിലേക്ക് കുനിഞ്ഞിരിക്കയാണ്
മുഖം ഉയർത്തുന്നതെയില്ല
അവന്റെ കാൽ എന്റെ കാലിൽ തൊട്ടിരിക്കുകയാണ്
ഞാൻ കാലു ചേർത്ത് വെച്ച് കൊടുത്തു
അവൻ അവന്റെ കാല് മാറ്റിയില്ല
ദൈവമേ
ഞാൻ എന്റെ കയ്യിലിരുന്ന പത്രം കൂടി കൊടുത്തു
"ഇരിക്കുവാണോ?", ഞാൻ ചോദിച്ചു
"അല്ല, പോവാ"
"എന്നാൽ വാ "
ഞാനെഴുന്നെറ്റു
അവനും എഴുനെറ്റു
"ഇരിക്കുന്നെങ്കിൽ ഇരുന്നോ , വൈകിട്ട് കാണാം "
"ഇല്ല, പോവാ"
ഞങ്ങൾ ഇറങ്ങി
"നിന്നെ ഇഷ്ടാ "
"എന്ത് തരും?"
എടാ തരികിടേ
ഇപ്പൊ ശരിയ്ക് നോക്കി
അവൻ ദൃഷ്ടി മാറ്റിയില്ല
അവൻ നേരെ നോക്കി
ഇറചിയുണ്ട്
കൊള്ളാവുന്ന ഇറച്ചി
കാണാൻ കൊള്ളാം
തൊടാനും പിടിക്കാനും മോശം വരില്ല
"എന്ത് വേണം?"
"ചേട്ടൻ പറ "
ഇവനൊക്കെ ചില നേരത്ത്
ഒരു പരിപ്പ് വട കിട്ടിയാലും കൂടെ പോകുന്നവനായിരിക്കും
ഇടയ്കൊക്കെ വേണ്ടി വരും
ആഴ്ചയിൽ ഒരിക്കൽ മിനിമം വേണം
"ഇരുന്നൂറു രൂപ"
"വേണ്ട , ഞാൻ പോവാ"
ഞാൻ മൈൻഡ് ചെയ്തില്ല
ആണ്‍ വേശ്യകളെ എനിക്കിഷ്ടമല്ല
കാശു കൊടുത്തു വാങ്ങുന്നവർ രോഗങ്ങൾ സമ്മാനിക്കും
കാശു കൊടുത്ത് സുഖത്തോടൊപ്പം രോഗം കൂടിയാണ് വാങ്ങുക
കുറച്ചു കഴിഞ്ഞപ്പോൾ തൊട്ടടുത്ത് നിന്നൊരു വിളി
"ചേട്ടാ"
"ഉം"
" ആയിരത്തി ഇരുന്നൂറു രൂപാ തരാമെങ്കിൽ "
"ഇരുന്നൂറു തരാം"
"ചേട്ടാ "
ഇതെന്തു നാശം
സാധനം കൊള്ളാം പക്ഷെ ഒരു വേശ്യയ്ക്ക് ഇത് മതി
"കോളേജിൽ കൊടുക്കാനാ , നാളെ ലാസ്റ്റ് ഡേറ്റ് "
അവൻ കോളേജിലെ ഐ ഡി കാർഡ് കാണിച്ചു
"എനിക്കറിയാം , ചേട്ടൻ എന്തിനാ ഇരുന്നൂറു എന്ന് പറഞ്ഞതെന്ന്
അതിനു ചേട്ടൻ കാശു തരേണ്ട ; ഈ കാശു ഞാൻ തിരികെ തരാം "
ഇവനെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല
"വൈകിട്ട് കാണാം "
"ചേട്ടാ കാണണേ "
വൈകിട്ട് ലൈബ്രറിയുടെ പരിസരത്ത് കാത്തു നിന്നു
അവനെ കണ്ടില്ല
മുനിസിപ്പൽ പരിസരത്തോക്കെയാണിവന്മാരുടെ ക്യാമ്പ്
അവിടെയുമൊന്നു ചുറ്റി തിരിഞ്ഞു
കണ്ടില്ല
തിരികെ ലൈബ്രറി പരിസരത്ത് ഒരിക്കൽ കൂടി കാത്തു
അവന്റെ പൊടി പോലും
സോറി -- പൂട പോലും കാണാൻ കഴിഞ്ഞില്ല
വീടിന്റെ ഗേറ്റ് തുറന്നു
അകത്ത് കയറി ലൈറ്റിട്ടു
"ചേട്ടാ"
മുറ്റത്ത് അവൻ
"വാ"
"ചേട്ടനെ കാത്ത് എത്ര നേരമായി ഇവിടെ നിക്കാൻ തുടങ്ങിയിട്ട് "
"നീ വല്ലതും കഴിച്ചോ?"
"ഇല്ല "
"എങ്ങനാ? കഴിഞ്ഞിട്ട് കഴിക്കാൻ പൊകാമെന്നൊ?
അതോ , കഴിച്ചിട്ട് തിരിച്ചു വരാമെന്നോ?"
"എങ്ങനെ വേണേലും , ഇന്ന് ഞാൻ പോകുന്നില്ല "
"എന്നാൽ വാ . കഴിച്ചിട്ട് വരാം "
"ചേട്ടാ , കൊളേജിൽ കൊടുക്കാനുള്ള ആയിരത്തിയിരുന്നൂറു രൂപാ തരണേ.
നാളെ ലാസ്റ്റ് ഡേറ്റ് "
"തരാം എന്ന് പറഞ്ഞില്ലേ "
"ഞാൻ തിരിച്ചു തരാം "
ഞങ്ങൾ കടപ്പുറത്തെ ഷാപ്പിൽ നിന്നും ആഹാരം കഴിച്ചു
തിരിച്ചു വന്നു
ഇത്ര സ്വീറ്റ് ആയ ഒരനുഭവം
ഹാ
അവൻ ഉറക്കമായി
ഞാനും ഉറങ്ങാൻ പോകുകയാണ്
ഇനി രാവിലെ ഒരു തവണ കൂടി
അതെന്റെ അവകാശം അല്ലേ
ഏതായാലും ഇവൻ ഒരാണ്‍വേശ്യ അല്ല
പലതും അവനറിയില്ല
പലതും അവൻ ആദ്യമായാണ്
ഓരോ സംഗതിയും പറയണം
അതും നന്നായി
ഞാൻ
എന്റേത്
ഫ്രഷ് സാധനം
ചെയ്ത് കഴിഞ്ഞപ്പോൾ വിഷമം തോന്നി
കോളേജിൽ ഫീസ് കൊടുക്കാൻ വേണ്ടിയാണല്ലോ
അവൻ സമ്മതിച്ചത്
വേണ്ടായിരുന്നു, അല്ലേ ?
ഇപ്പോൾ വിഷമം തോന്നുന്നില്ല
രാവിലെ ഒരിക്കൽ കൂടി
ഒരിക്കൽ കൂടി
ഇനി പല പ്രാവശ്യം
എന്റേത് മാത്രമായി
വേറെ ആരുമായും അരുതെന്ന് ഞാൻ പറയും
ഞാനുമായി മാത്രം
രാവിലെ ഒരിക്കൽ കൂടി
നഗ്നനായ അവന്റെ ശരീരത്തോട് ചേർന്നു കിടക്കട്ടെ ഞാൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ