എന്റെ പ്രണയത്തെ കുറിച്ച്
ഞാനവനോട് പറഞ്ഞു
ഒരു തെറിയായിരുന്നു
അവന്റെ മറുപടി
എന്റെ പ്രണയത്തെ കുറിച്ച്
ഞാനവനെ ഓർമ്മിപ്പിച്ചു
അവനെന്നെ ഒന്ന് നോക്കി
ഒന്നും പറഞ്ഞില്ല
എന്റെ പ്രണയത്തെ കുറിച്ച്
വീണ്ടും ഞാനവനെ ഓർമ്മിപ്പിച്ചു
അവൻ എന്നോടൊപ്പം മെല്ലെ നടന്നു
പലതും സംസാരിച്ചു ;പ്രണയത്തെ കുറിച്ച് മൌനം മാത്രം
അവൻ എന്നെ കണ്ടപ്പോൾ
ഹൃദയം തുറന്നു ചിരിച്ചു
കാത്തു നിന്നു
ഞങ്ങൾ കൈ കോർത്ത് നടന്നു
അവൻ എന്റെ വാസ സ്ഥലത്തേയ്ക്ക് വന്നു
അവൻ ഹൃദ്യമായി പുഞ്ചിരിച്ചു
'ആരും അറിയരുത് ', അവൻ പറഞ്ഞു
എന്നോടൊപ്പം കിടക്കയിലേക്ക് കിടന്നു
ഞാനവനോട് പറഞ്ഞു
ഒരു തെറിയായിരുന്നു
അവന്റെ മറുപടി
എന്റെ പ്രണയത്തെ കുറിച്ച്
ഞാനവനെ ഓർമ്മിപ്പിച്ചു
അവനെന്നെ ഒന്ന് നോക്കി
ഒന്നും പറഞ്ഞില്ല
എന്റെ പ്രണയത്തെ കുറിച്ച്
വീണ്ടും ഞാനവനെ ഓർമ്മിപ്പിച്ചു
അവൻ എന്നോടൊപ്പം മെല്ലെ നടന്നു
പലതും സംസാരിച്ചു ;പ്രണയത്തെ കുറിച്ച് മൌനം മാത്രം
അവൻ എന്നെ കണ്ടപ്പോൾ
ഹൃദയം തുറന്നു ചിരിച്ചു
കാത്തു നിന്നു
ഞങ്ങൾ കൈ കോർത്ത് നടന്നു
അവൻ എന്റെ വാസ സ്ഥലത്തേയ്ക്ക് വന്നു
അവൻ ഹൃദ്യമായി പുഞ്ചിരിച്ചു
'ആരും അറിയരുത് ', അവൻ പറഞ്ഞു
എന്നോടൊപ്പം കിടക്കയിലേക്ക് കിടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ